Chapter 8
1 അവനെ കൊലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമൎയ്യ ദേശങ്ങളിൽ ചിതറിപ്പോയി.
ἦνēnwas thereG1510V-IAI-3S συνευδοκῶνsuneudokōnconsentingG4909V-PAP-NSM ἀναιρέσειanaireseikillingG0336N-DSF αὐτοῦ.¶autouof him.G0846P-GSM ἘγένετοEgenetoAroseG1096V-2ADI-3S ἐκείνῃekeinēthat [very]G1565D-DSF διωγμὸςdiōgmosa persecutionG1375N-NSM μέγαςmegasgreatG3173A-NSM ἐκκλησίανekklēsianchurchG1577N-ASF τὴνtēnwhich [was]G3588T-ASF Ἱεροσολύμοις·Hi'erosolumoisJerusalem;G2414N-DPN-L πάντεςpantesAllG3956A-NPM διεσπάρησανdiesparēsanwere scatteredG1289V-2API-3P κατὰkatathroughoutG2596PREP χώραςchōrasregionsG5561N-APF ἸουδαίαςIoudaiasof JudeaG2449N-GSF-L ΣαμαρείαςSamareiasSamariaG4540N-GSF-L ἀποστόλων.¶apostolōnapostles.G0652N-GPM 2 ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു, അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.
συνεκόμισανsunekomisanBuriedG4792V-AAI-3P ΣτέφανονStephanonStephenG4736N-ASM-P εὐλαβεῖςeulabeisdevoutG2126A-NPM ἐποίησανepoiēsanthey madeG4160GV-AAI-3P κοπετὸνkopetonlamentationG2870N-ASM μέγανmegangreatG3173A-ASM 3 എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.
ἐλυμαίνετοelumainetowas destroyingG3075V-INI-3S ἐκκλησίανekklēsianchurchG1577N-ASF εἰσπορευόμενος,eisporeuomenosentering,G1531V-PNP-NSM σύρωνsurōndragging offG4951V-PAP-NSM γυναῖκαςgunaikaswomenG1135GN-APF παρεδίδουparedidouhe was delivering [them]G3860V-IAI-3S φυλακήν.¶phulakēnprison.G5438GN-ASF 4 ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.
διασπαρέντεςdiasparenteshaving been scatteredG1289V-2APP-NPM διῆλθονdiēlthonthey went aboutG1330V-2AAI-3P εὐαγγελιζόμενοιeuangelizomenoievangelisingG2097V-PMP-NPM λόγον.logonword.G3056N-ASM 5 ഫിലിപ്പൊസ് ശമൎയ്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.
ΦίλιπποςPhilipposPhilipG5376JN-NSM-P κατελθὼνkatelthōnhaving gone downG2718V-2AAP-NSM ΣαμαρείαςSamareiasof SamariaG4540N-GSF-L ἐκήρυσσενekērussenwas proclaimingG2784V-IAI-3S αὐτοῖςautoisto themG0846P-DPM Χριστόν.ChristonChrist.G5547N-ASM-T 6 ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
προσεῖχονproseichonWere giving heedG4337V-IAI-3P ὄχλοιochloicrowdsG3793N-NPM τοῖςtoisto the [things]G3588T-DPN λεγομένοιςlegomenoisbeing spokenG3004GV-PPP-DPN ΦιλίππουPhilippouPhilipG5376JN-GSM-P ὁμοθυμαδὸνhomothumadonwith one accordG3661ADV ἀκούεινakoueinto hearG0191V-PAN αὐτοὺςautousthemG0846P-APM βλέπεινblepeinto seeG0991V-PAN σημεῖαsēmeiasignsG4592N-APN ἐποίει·epoieihe was performing;G4160GV-IAI-3S 7 അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.
πολλοὶpolloimanyG4183A-NPM ἐχόντωνechontōnhavingG2192V-PAP-GPM πνεύματαpneumataspiritsG4151GN-APN ἀκάθαρταakathartauncleanG0169A-APN βοῶνταboōntacryingG0994V-PAP-APN μεγάλῃmegalēin a loudG3173A-DSF ἐξήρχοντο,exērchontowere coming out,G1831V-INI-3P πολλοὶpolloimanyG4183A-NPM παραλελυμένοιparalelumenoiparalyzedG3886V-RPP-NPM χωλοὶchōloilameG5560A-NPM ἐθεραπεύθησαν·etherapeuthēsanwere healed;G2323V-API-3P 8 അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
ἐγένετοegenetoThere wasG1096V-2ADI-3S ἐκείνῃ.¶ekeinēthat.G1565D-DSF 9 എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമൎയ്യജാതിയെ ഭ്രമിപ്പിച്ചുപോന്നു.
ὀνόματιonomatinamedG3686N-DSN προϋπῆρχενproupērchenwas formerlyG4391V-IAI-3S μαγεύωνmageuōnpracticing sorceryG3096V-PAP-NSM ἐξιστάνωνexistanōnamazingG1839V-PAP-NSM ἔθνοςethnospeopleG1484N-ASN ΣαμαρείαςSamareiasof SamariaG4540N-GSF-L λέγωνlegōndeclaringG3004GV-PAP-NSM εἶναίeinaito beG1511V-PAN τιναtinasomeoneG5100X-ASM ἑαυτὸνhe'autonhimselfG1438F-3ASM μέγαν·megangreat;G3173A-ASM 10 ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.
προσεῖχονproseichonwere giving heedG4337V-IAI-3P πάντεςpantesallG3956A-NPM μικροῦmikrousmallG3398A-GSM μεγάλουmegalougreatG3173A-GSM λέγοντες·legontessaying;G3004GV-PAP-NPM οὗτόςhoutosThis [one]G3778D-NSM ἐστινestinisG1510V-PAI-3S δύναμιςdunamispowerG1411N-NSF θεοῦtheouof GodG2316N-GSM-T καλουμένηkaloumenēis calledG2564GV-PPP-NSF μεγάλη.megalēGreat.G3173A-NSF 11 ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു.
προσεῖχονproseichonThey were giving heedG4337V-IAI-3P ἱκανῷhikanōlongG2425A-DSM χρόνῳchronōtimeG5550N-DSM ταῖςtaiswith theG3588T-DPF μαγείαιςmageiaismagic artsG3095N-DPF ἐξεστακέναιexestakenaito have amazedG1839V-RAN αὐτούς·autousthem;G0846P-APM 12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
ἐπίστευσανepisteusanthey believedG4100V-AAI-3P ΦιλίππῳPhilippōPhilipG5376JN-DSM-P εὐαγγελιζομένῳeuangelizomenōevangelisingG2097V-PMP-DSM περὶpericoncerningG4012PREP βασιλείαςbasileiaskingdomG0932N-GSF θεοῦtheouof GodG2316N-GSM-T ὀνόματοςonomatosnameG3686N-GSN ἸησοῦIēsouof JesusG2424GN-GSM-P Χριστοῦ,ChristouChrist,G5547N-GSM-T ἐβαπτίζοντοebaptizontothey were baptizedG0907V-IPI-3P γυναῖκες.gunaikeswomen.G1135GN-NPF 13 ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേൎന്നു നിന്നു, വലിയ വീൎയ്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.
αὐτὸςautoshimselfG0846P-NSM ἐπίστευσεν,episteusenbelieved,G4100V-AAI-3S βαπτισθεὶςbaptistheishaving been baptizedG0907V-APP-NSM προσκαρτερῶνproskarterōnsteadfastly continuingG4342V-PAP-NSM Φιλίππῳ,Philippōwith Philip,G5376JN-DSM-P θεωρῶνtheōrōnBeholdingG2334V-PAP-NSM σημεῖαsēmeia[the] signsG4592N-APN δυνάμειςdunameismiraclesG1411N-APF μεγάλαςmegalasgreatG3173A-APF γινομέναςginomenasbeing performedG1096V-PNP-APF ἐξίστατο.¶existatohe was amazed.G1839V-IMI-3S 14 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമൎയ്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.
ἈκούσαντεςAkousantesHaving heardG0191V-AAP-NPM ἹεροσολύμοιςHi'erosolumoisJerusalemG2414N-DPN-L ἀπόστολοιapostoloiapostlesG0652N-NPM δέδεκταιdedektaihas receivedG1209V-RNI-3S ΣαμάρειαSamareiaSamariaG4540N-NSF-L θεοῦ,theouof God,G2316N-GSM-T ἀπέστειλανapesteilanthey sentG0649V-AAI-3P αὐτοὺςautousthemG0846P-APM ΠέτρονPetronPeterG4074GN-ASM-P Ἰωάννην·IōannēnJohn;G2491HN-ASM-P 15 അവർ ചെന്നു, അവൎക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവൎക്കായി പ്രാൎത്ഥിച്ചു.
οἵτινεςoitineswhoG3748R-NPM καταβάντεςkatabanteshaving come downG2597V-2AAP-NPM προσηύξαντοprosēuxantothey prayedG4336V-ADI-3P λάβωσινlabōsinthey may receive [the]G2983V-2AAS-3P 16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കൎത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
οὐδέπωoudepōNot yetG3764ADV-N οὐδενὶoudeninoneG3762A-DSM αὐτῶνautōnof themG0846P-GPM ἐπιπεπτωκός,epipeptōkoshaving fallen,G1968V-RAP-NSN βεβαπτισμένοιbebaptismenoibaptizedG0907V-RPP-NPM ὑπῆρχονhupērchonthey were beingG5225V-IAI-3P Ἰησοῦ.IēsouJesus.G2424GN-GSM-P 17 അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവൎക്കു പരിശുദ്ധാത്മാവു ലഭിച്ചു.
ἐπετίθεσανepetithesanthey were layingG2007V-IAI-3P χεῖραςcheirashandsG5495N-APF αὐτούς,autousthemG0846P-APM ἐλάμβανονelambanonthey were receivingG2983V-IAI-3P πνεῦμαpneuma[the] SpiritG4151GN-ASN 18 അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവൎക്കു ദ്രവ്യം കൊണ്ടുവന്നു:
ἸδὼνIdōnhaving seenG1492HV-2AAP-NSM ΣίμωνSimōnof SimonG4613MN-NSM-P ἐπιθέσεωςepitheseōslaying onG1936N-GSF χειρῶνcheirōnhandsG5495N-GPF ἀποστόλωνapostolōnapostlesG0652N-GPM δίδοταιdidotaiwas givenG1325V-PPI-3S προσήνεγκενprosēnegkenhe offeredG4374V-AAI-3S αὐτοῖςautoisto themG0846P-DPM χρήματαchrēmatamoneyG5536N-APN 19 ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.
λέγων·legōnsaying;G3004GV-PAP-NSM δότεdotedo giveG1325V-2AAM-2P κἀμοὶkamoialso to meG1473P-1DS + G2532 ἐξουσίανexousianauthorityG1849N-ASF ταύτην,tautēnthis,G3778D-ASF ἐπιθῶepithōI shall layG2007V-2AAS-1S χεῖραςcheirashandsG5495N-APF λαμβάνῃlambanēhe may receiveG2983V-PAS-3S πνεῦμαpneuma[the] SpiritG4151GN-ASN 20 പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
ΠέτροςPetrosPeterG4074GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτόν·autonhim;G0846P-ASM ἀργύριόνargurionsilverG0694N-NSN εἴηeiēwould [that] it beG1510V-PAO-3S ἀπώλειαν,apōleiandestruction,G0684N-ASF δωρεὰνdōreangiftG1431N-ASF θεοῦtheouof GodG2316N-GSM-T ἐνόμισαςenomisasyou thoughtG3543V-AAI-2S χρημάτωνchrēmatōnmoneyG5536N-GPN κτᾶσθαι.ktasthaito be obtained!G2932V-PNN 21 നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാൎയ്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.
ἔστινestinthere isG1510V-PAI-3S κλῆροςklēroslotG2819N-NSM τούτῳ·toutōthis;G3778D-DSM καρδίαkardiaheartG2588N-NSF ἔστινestinisG1510V-PAI-3S εὐθεῖαeutheiarightG2117A-NSF ἔναντιenantibeforeG1725PREP θεοῦ.theouGod.G2316N-GSM-T 22 നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കൎത്താവിനോടു പ്രാൎത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
μετανόησονmetanoēsondo repentG3340V-AAM-2S κακίαςkakiaswickednessG2549N-GSF ταύτηςtautēsthisG3778D-GSF δεήθητιdeēthētido pray earnestlyG1189V-AOM-2S κυρίου,kuriouLord,G2962GN-GSM-T ἀφεθήσεταίaphethēsetaiwill be forgivenG0863HV-FPI-3S ἐπίνοιαepinoiaintentG1963N-NSF καρδίαςkardiasheartG2588N-GSF 23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.
χολὴνcholēn[the] gallG5521N-ASF πικρίαςpikriasof bitternessG4088N-GSF σύνδεσμονsundesmon[the] bondG4886N-ASM ἀδικίαςadikiasof iniquityG0093N-GSF ὁρῶhorōI seeG3708V-PAI-1S ὄντα.ontabeing.G1510V-PAP-ASM 24 അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കൎത്താവിനോടു എനിക്കുവേണ്ടി പ്രാൎത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.
ἀποκριθεὶςapokritheisAnsweringG0611V-AOP-NSM εἶπεν·eipensaid;G2036V-2AAI-3S δεήθητεdeēthētedo pray earnestlyG1189V-AOM-2P ὑμεῖςhumeisyou yourselvesG4771P-2NP ὑπὲρhuperon behalfG5228PREP ἐμοῦemouof meG1473S-1SGSN κύριον,kurionLord,G2962GN-ASM-T ὅπωςhopōsso thatG3704CONJ μηδὲνmēdennothingG3367A-NSN ἐπέλθῃepelthēmay comeG1904V-2AAS-3S ἐμὲememe myselfG1473P-1AS εἰρήκατε.eirēkateyou have spoken.G2046V-RAI-2P 25 അവർ കൎത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമൎയ്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
διαμαρτυράμενοιdiamarturamenoihaving earnestly testifiedG1263V-ADP-NPM λαλήσαντεςlalēsanteshaving spokenG2980V-AAP-NPM ὑπέστρεφονhupestrephonwere travelling backG5290V-IAI-3P Ἱεροσόλυμα,Hi'erosolumaJerusalem,G2414N-APN-L πολλάςpollasto manyG4183A-APF κώμαςkōmasvillagesG2968N-APF ΣαμαριτῶνSamaritōnSamaritansG4541N-GPM-LG εὐηγγελίζοντο.¶euēngelizontothey were evangelising.G2097V-IMI-3P 26 അനന്തരം കൎത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിൎജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.
ἌγγελοςAngelosAn angelG0032GN-NSM κυρίουkuriouof [the] LordG2962GN-GSM-T ἐλάλησενelalēsenspokeG2980V-AAI-3S ΦίλιππονPhilipponPhilipG5376JN-ASM-P λέγων·legōnsaying;G3004GV-PAP-NSM ἀνάστηθιanastēthido rise upG0450V-2AAM-2S πορεύουporeuoudo goG4198V-PNM-2S μεσημβρίανmesēmbrian[the] southG3314N-ASF καταβαίνουσανkatabainousanis going downG2597V-PAP-ASF ἸερουσαλὴμIerousalēmJerusalemG2419N-GSF-L Γάζαν·GazanGaza;G1048N-ASF-L ἐστὶνestinisG1510V-PAI-3S ἔρημος.erēmos[the] desert [road].G2048A-NSF 27 അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ
ἀναστὰςanastashaving risen upG0450V-2AAP-NSM ἐπορεύθη·eporeuthēhe went;G4198V-AOI-3S ΑἰθίοψAithiopsan EthiopianG0128N-NSM-LG εὐνοῦχοςeunouchosa eunuchG2135N-NSM δυνάστηςdunastēsa potentateG1413N-NSM ΚανδάκηςKandakēsof CandaceG2582N-GSF-T βασιλίσσηςbasilissēsqueenG0938HN-GSF Αἰθιόπων,Aithiopōnof Ethiopians,G0128N-GPM-LG γάζηςgazēstreasureG1047N-GSF αὐτῆς,autēsof her,G0846P-GSF ἐληλύθειelēlutheihad comeG2064V-2LAI-3S προσκυνήσωνproskunēsōnto then worshipG4352V-FAP-NSM Ἰερουσαλήμ,IerousalēmJerusalem,G2419N-ASF-L 28 തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.
ὑποστρέφωνhupostrephōnreturningG5290V-PAP-NSM καθήμενοςkathēmenossittingG2521V-PNP-NSM ἅρματοςharmatoschariotG0716N-GSN αὐτοῦautouof himG0846P-GSM ἀνεγίνωσκενaneginōskenhe was readingG0314V-IAI-3S προφήτηνprophētēnprophetG4396N-ASM Ἠσαΐαν.ĒsaianIsaiah.G2268N-ASM-P 29 ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേൎന്നുനടക്ക എന്നു പറഞ്ഞു.
εἶπενeipenSaidG2036V-2AAI-3S Φιλίππῳ·Philippōto Philip;G5376JN-DSM-P πρόσελθεproselthedo go nearG4334V-2AAM-2S κολλήθητιkollēthētido be joinedG2853V-APM-2S ἅρματιharmatichariotG0716N-DSN τούτῳ.toutōthis [one].G3778D-DSN 30 ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:
προσδραμὼνprosdramōnHaving run upG4370V-2AAP-NSM ΦίλιπποςPhilipposPhilipG5376JN-NSM-P ἤκουσενēkousenheardG0191V-AAI-3S αὐτοῦautouwhen heG0846P-GSM ἀναγινώσκοντοςanaginōskontosis readingG0314V-PAP-GSM ἨσαΐανĒsaianIsaiahG2268N-ASM-P προφήτηνprophētēnprophetG4396N-ASM εἶπεν·eipensaid;G2036V-2AAI-3S ἆράaraSurely notG0687PRT-N γινώσκειςginōskeisunderstand youG1097V-PAI-2S ἀναγινώσκεις;anaginōskeisyou are reading?G0314V-PAI-2S 31 ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.
εἶπεν·eipenhe said;G2036V-2AAI-3S δυναίμην,dunaimēnwould I be ableG1410V-PNO-1S ὁδηγήσειhodēgēseiwill guideG3594V-FAI-3S παρεκάλεσένparekalesenHe invitedG3870V-AAI-3S ΦίλιππονPhilipponPhilipG5376JN-ASM-P ἀναβάνταanabantahaving come upG0305V-2AAP-ASM καθίσαιkathisaito sitG2523V-AAN 32 തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു.
περιοχὴperiochēthe passageG4042N-NSF γραφῆςgraphēsScriptureG1124N-GSF ἀνεγίνωσκενaneginōskenhe was readingG0314V-IAI-3S αὕτη·hautēthis:G3778D-NSF πρόβατονprobatona sheepG4263N-NSN σφαγὴνsphagēnslaughterG4967N-ASF ἤχθη,ēchthēHe was led,G0071V-API-3S ἀμνὸςamnosa lambG0286N-NSM ἐναντίονenantionbeforeG1726PREP τοῦtouthe [one who]G3588T-GSM κείραντοςkeirantosshearingG2751V-AAP-GSM ἄφωνος,aphōnos[is] silent,G0880A-NSM ἀνοίγειanoigeiHe opensG0455V-PAI-3S στόμαstomamouthG4750N-ASN αὐτοῦ.autouof Him.G0846P-GSM 33 അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”
ταπεινώσειtapeinōseihumiliationG5014N-DSF αὐτοῦautouof HimG0846P-GSM κρίσιςkrisisjusticeG2920N-NSF αὐτοῦautoufrom HimG0846P-GSM ἤρθη,ērthēwas taken away,G0142V-API-3S γενεὰνgeneangenerationG1074N-ASF αὐτοῦautouof HimG0846P-GSM διηγήσεται;diēgēsetaiwill describe?G1334V-FDI-3S αἴρεταιairetaiis removedG0142V-PPI-3S αὐτοῦ.¶autouof Him.G0846P-GSM 34 ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
ἈποκριθεὶςApokritheisAnsweringG0611V-AOP-NSM εὐνοῦχοςeunouchoseunuchG2135N-NSM ΦιλίππῳPhilippōto PhilipG5376JN-DSM-P εἶπεν·eipensaid;G2036V-2AAI-3S δέομαίdeomaiI prayG1189V-PNI-1S περὶpericoncerningG4012PREP προφήτηςprophētēsprophetG4396N-NSM τοῦτο;toutothis?G3778D-ASN περὶperiConcerningG4012PREP ἑαυτοῦ,he'autouhimself,G1438F-3GSM περὶpericoncerningG4012PREP ἑτέρουheterouotherG2087A-GSM τινός;tinossome?G5100X-GSM 35 ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.
ἀνοίξαςanoixasHaving openedG0455V-AAP-NSM ΦίλιπποςPhilipposPhilipG5376JN-NSM-P στόμαstomamouthG4750N-ASN αὐτοῦautouof himG0846P-GSM ἀρξάμενοςarxamenoshaving begunG0757V-AMP-NSM γραφῆςgraphēsScriptureG1124N-GSF ταύτηςtautēsthisG3778D-GSF εὐηγγελίσατοeuēngelisatohe evangelisedG2097V-AMI-3S αὐτῷautōto him [about]G0846P-DSM Ἰησοῦν.¶IēsounJesus.G2424GN-ASM-P 36 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
ἐπορεύοντοeporeuontothey were goingG4198V-INI-3P ὁδόν,hodonroad,G3598N-ASF ἦλθονēlthonthey cameG2064V-2AAI-3P φησινphēsinsaysG5346V-PAI-3S εὐνοῦχος·eunouchoseunuch;G2135N-NSM ὕδωρ·hudōrwater;G5204N-NSN κωλύειkōlueipreventsG2967V-PAI-3S βαπτισθῆναι;baptisthēnaito be baptized?G0907V-APN 37 [അതിന്നു ഫിലിപ്പൊസ്: നീ പൂൎണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.]
εἶπεeipesaidG2036V-2AAI-3S Φίλιππος·PhilipposPhilip:G5376JN-NSM-P πιστεύειςpisteueisbelieve youG4100V-PAI-2S καρδίας,kardiasheartG2588N-GSF ἔξεστιν.exestinit is lawful.G1832V-PAI-3S ἀποκριθεὶςapokritheisansweringG0611V-AOP-NSM εἶπε·eipesaid:G2036V-2AAI-3S πιστεύωpisteuōI believeG4100V-PAI-1S θεοῦtheouof GodG2316N-GSM-T εἶναιeinaito beG1511V-PAN ἸησοῦνIēsounJesusG2424GN-ASM-P Χριστόν.ChristonChrist.G5547N-ASM-T 38 അങ്ങനെ അവൻ തേർ നിൎത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.
ἐκέλευσενekeleusenhe commandedG2753V-AAI-3S στῆναιstēnaito stopG2476V-2AAN ἅρμα,harmachariot,G0716N-ASN κατέβησανkatebēsanthey went downG2597V-2AAI-3P ἀμφότεροιamphoteroibothG0297A-NPM ὕδωρ,hudōrwater,G5204N-ASN ΦίλιπποςPhilipposPhilipG5376JN-NSM-P εὐνοῦχος,eunouchoseunuch,G2135N-NSM ἐβάπτισενebaptisenhe baptizedG0907V-AAI-3S αὐτόν.autonhim.G0846P-ASM 39 അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കൎത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
ἀνέβησανanebēsanthey came upG0305V-2AAI-3P ὕδατος,hudatoswater,G5204N-GSN πνεῦμαpneuma[the] SpiritG4151GN-NSN κυρίουkuriouof [the] LordG2962GN-GSM-T ἥρπασενhērpasencarried awayG0726V-2AAI-3S Φίλιππον,PhilipponPhilip,G5376JN-ASM-P οὐκέτιouketino longerG3756PRT-N + G2089 εὐνοῦχος·eunouchoseunuch;G2135N-NSM ἐπορεύετοeporeuetohe was goingG4198V-INI-3S αὐτοῦautouof himG0846P-GSM χαίρων.¶chairōnrejoicing.G5463V-PAP-NSM 40 ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസൎയ്യയിൽ എത്തി.
ΦίλιπποςPhilipposPhilipG5376JN-NSM-P εὑρέθηheurethēwas foundG2147V-API-3S Ἄζωτον,AzōtonAzotus,G0108N-ASF-L διερχόμενοςdierchomenospassing throughG1330V-PNP-NSM εὐηγγελίζετοeuēngelizetohe was evangelisingG2097V-IMI-3S πόλειςpoleistownsG4172N-APF ἐλθεῖνeltheincomingG2064V-2AAN αὐτὸνautonof himG0846P-ASM Καισάρειαν.¶KaisareianCaesarea.G2542HN-ASF-L