Chapter 3
1 ഒരിക്കൽ പത്രൊസും യോഹന്നാനും ഒമ്പതാം മണിനേരം പ്രാൎത്ഥനാസമയത്തു ദൈവാലയത്തിലേക്കു ചെല്ലുമ്പോൾ
ΠέτροςPetrosPeterG4074GN-NSM-P ἸωάννηςIōannēsJohnG2491HN-NSM-P ἀνέβαινονanebainonwere going upG0305V-IAI-3P ἱερὸνhi'erontempleG2411N-ASN προσευχῆςproseuchēsof prayerG4335N-GSF ἐνάτην.enatēnninth.G1766A-ASF 2 അമ്മയുടെ ഗൎഭം മുതൽ മുടന്തനായ ഒരാളെ ചിലർ ചുമന്നുകൊണ്ടു വന്നു; അവനെ ദൈവാലയത്തിൽ ചെല്ലുന്നവരോടു ഭിക്ഷ യാചിപ്പാൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ദിനംപ്രതി ഇരുത്തുമാറുണ്ടു.
τιςtisa certainG5100X-NSM χωλὸςchōloslameG5560A-NSM κοιλίαςkoiliaswombG2836N-GSF μητρὸςmētrosof motherG3384N-GSF αὐτοῦautouof himG0846P-GSM ὑπάρχωνhuparchōnbeingG5225V-PAP-NSM ἐβαστάζετο,ebastazetowas being carried,G0941V-IPI-3S ἐτίθουνetithounthey were placingG5087V-IAI-3P ἡμέρανhēmerandayG2250N-ASF θύρανthurangateG2374N-ASF ἱεροῦhi'eroutempleG2411N-GSN λεγομένηνlegomenēnis being namedG3004HV-PPP-ASF ὡραίανhōraianBeautifulG5611A-ASF-L αἰτεῖνaiteinto ask forG0154V-PAN ἐλεημοσύνηνeleēmosunēnalmsG1654N-ASF τῶνtōnthose whoG3588T-GPM εἰσπορευομένωνeisporeuomenōnwere goingG1531V-PNP-GPM ἱερόν.hi'erontemple;.G2411N-ASN 3 അവൻ പത്രൊസും യോഹന്നാനും ദൈവാലയത്തിൽ കടപ്പാൻ പോകുന്നതു കണ്ടിട്ടു ഭിക്ഷ ചോദിച്ചു.
ἰδὼνidōnhaving seenG1492HV-2AAP-NSM ΠέτρονPetronPeterG4074GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P μέλλονταςmellontasbeing aboutG3195V-PAP-APM εἰσιέναιeisienaito enterG1524V-PAN ἱερὸνhi'erontempleG2411N-ASN ἠρώταērōtawas askingG2065V-IAI-3S ἐλεημοσύνηνeleēmosunēnalmsG1654N-ASF λαβεῖν.labeinto receive.G2983V-2AAN 4 പത്രൊസ് യോഹന്നാനോടുകൂടെ അവനെ ഉറ്റുനോക്കി: ഞങ്ങളെ നോക്കു എന്നു പറഞ്ഞു.
ἀτενίσαςatenisasHaving looked intentlyG0816V-AAP-NSM ΠέτροςPetrosPeterG4074GN-NSM-P εἶπεν·eipenhe said;G2036V-2AAI-3S βλέψονblepsondo lookG0991V-AAM-2S 5 അവൻ വല്ലതും കിട്ടും എന്നു കരുതി അവരെ സൂക്ഷിച്ചു നോക്കി.
ἐπεῖχενepeichenhe was giving heedG1907V-IAI-3S αὐτοῖςautoisto themG0846P-DPM προσδοκῶνprosdokōnexpectingG4328V-PAP-NSM λαβεῖν.¶labeinto receive.G2983V-2AAN 6 അപ്പോൾ പത്രൊസ്: വെള്ളിയും പൊന്നും എനിക്കില്ല; എനിക്കുള്ളതു നിനക്കു തരുന്നു: നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ നടക്ക എന്നു പറഞ്ഞു
ΕἶπενEipenSaidG2036V-2AAI-3S Πέτρος·PetrosPeter;G4074GN-NSM-P ἀργύριονargurionSilverG0694N-NSN χρυσίονchrusiongoldG5553N-NSN ὑπάρχειhuparcheithere isG5225V-PAI-3S ἔχω,echōI have,G2192V-PAI-1S δίδωμι.didōmiI give.G1325V-PAI-1S ὀνόματιonomatinameG3686N-DSN ἸησοῦIēsouof JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T ΝαζωραίουNazōraiouof NazarethG3480N-GSM-LG ἔγειρεegeiredo rise upG1453V-PAM-2S περιπάτει.peripateido walk.G4043V-PAM-2S 7 അവനെ വലങ്കൈക്കു പിടിച്ചു എഴുന്നേല്പിച്ചു; ക്ഷണത്തിൽ അവന്റെ കാലും നരിയാണിയും ഉറെച്ചു അവൻ കുതിച്ചെഴുന്നേറ്റു നടന്നു;
πιάσαςpiasashaving takenG4084V-AAP-NSM δεξιᾶςdexiasrightG1188A-GSF χειρὸςcheiroshandG5495N-GSF ἤγειρενēgeirenhe raised upG1453V-AAI-3S αὐτόν.autonhim.G0846P-ASM παραχρῆμαparachrēmaimmediatelyG3916ADV ἐστερεώθησανestereōthēsanwere strengthenedG4732V-API-3P βάσειςbaseisfeetG0939N-NPF αὐτοῦautouof himG0846P-GSM σφυδρά,sphudraankles,G4974N-NPN 8 നടന്നും തുള്ളിയും ദൈവത്തെ പുകഴ്ത്തിയുംകൊണ്ടു അവരോടുകൂടെ ദൈവാലയത്തിൽ കടന്നു.
ἐξαλλόμενοςexallomenosleaping upG1814V-PNP-NSM ἔστηestēhe stoodG2476V-2AAI-3S περιεπάτειperiepateiwas walkingG4043V-IAI-3S εἰσῆλθενeisēlthenhe enteredG1525V-2AAI-3S αὐτοῖςautoisthemG0846P-DPM ἱερὸνhi'erontempleG2411N-ASN περιπατῶνperipatōnwalkingG4043V-PAP-NSM ἁλλόμενοςhallomenosleapingG0242V-PNP-NSM αἰνῶνainōnpraisingG0134V-PAP-NSM θεόν.¶theonGod.G2316N-ASM-T 9 അവൻ നടക്കുന്നതും ദൈവത്ത പുകഴ്ത്തുന്നതും ജനം ഒക്കെയും കണ്ടു,
περιπατοῦνταperipatountawalkingG4043V-PAP-ASM αἰνοῦνταainountapraisingG0134V-PAP-ASM θεόν.theonGod.G2316N-ASM-T 10 ഇവൻ സുന്ദരം എന്ന ദൈവാലയഗോപുരത്തിങ്കൽ ഭിക്ഷ യാചിച്ചുകൊണ്ടു ഇരുന്നവൻ എന്നു അറിഞ്ഞു അവന്നു സംഭവിച്ചതിനെക്കുറിച്ചു വിസ്മയവും പരിഭ്രമവും നിറഞ്ഞവരായ്തീൎന്നു.
ἐπεγίνωσκονepeginōskonThey were recognizingG1921V-IAI-3P αὐτὸςautoshe himselfG0846P-NSM ἐλεημοσύνηνeleēmosunēnalmsG1654N-ASF καθήμενοςkathēmenossittingG2521V-PNP-NSM ὡραίᾳhōraiaBeautifulG5611A-DSF-T ἱεροῦ,hi'eroutemple,G2411N-GSN ἐπλήσθησανeplēsthēsanthey were filledG4130V-API-3P θάμβουςthambouswith wonderG2285N-GSN ἐκστάσεωςekstaseōsamazementG1611N-GSF συμβεβηκότιsumbebēkotihaving happenedG4819V-RAP-DSN αὐτῷ.autōto him.G0846P-DSM 11 അവൻ പത്രൊസിനോടും യോഹന്നാനോടും ചേൎന്നു നില്ക്കുമ്പോൾ ജനം എല്ലാം വിസ്മയംപൂണ്ടു ശലോമോന്റേതു എന്നു പേരുള്ള മണ്ഡപത്തിൽ അവരുടെ അടുക്കൽ ഓടിക്കൂടി.
κρατοῦντοςkratountosWhen is clingingG2902V-PAP-GSM ἰαθέντοςiathentoshaving been healedG2390V-APP-GSM χωλοῦchōloulame [one]G5560A-GPM ΠέτρονPetronto PeterG4074GN-ASM-P ἸωάννηνIōannēnJohnG2491HN-ASM-P συνέδραμενsunedramenran togetherG4936V-2AAI-3S αὐτοὺςautousthemG0846P-APM καλουμένῃkaloumenēis being calledG2564GV-PPP-DSF ΣολομῶντοςSolomōntosSolomon’sG4672HN-GSM-P ἔκθαμβοι.ekthamboigreatly amazed.G1569A-NPM 12 അതു കണ്ടിട്ടു പത്രൊസ് ജനങ്ങളോടു പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരേ, ഇതിങ്കൽ ആശ്ചൎയ്യപ്പെടുന്നതു എന്തു? ഞങ്ങളുടെ സ്വന്ത ശക്തികൊണ്ടോ ഭക്തികൊണ്ടോ ഇവനെ നടക്കുമാറാക്കി എന്നപോലെ ഞങ്ങളെ ഉറ്റു നോക്കുന്നതും എന്തു?
ἰδὼνidōnHaving seen [it]G1492HV-2AAP-NSM ΠέτροςPetrosPeterG4074GN-NSM-P ἀπεκρίνατοapekrinatoansweredG0611V-ADI-3S λαόν·laonpeople:G2992N-ASM Ἰσραηλῖται,IsraēlitaiIsraelites,G2475N-VPM-PG θαυμάζετεthaumazetewonder youG2296V-PAI-2P τούτῳ,toutōthis?G3778D-DSN ἀτενίζετεatenizeteyou look intentlyG0816V-PAI-2P ἰδίᾳidiaby [our] ownG2398A-DSF δυνάμειdunameipowerG1411N-DSF εὐσεβείᾳeusebeiagodlinessG2150N-DSF πεποιηκόσινpepoiēkosinhaving madeG4160GV-RAP-DPM περιπατεῖνperipateinto walkG4043V-PAN αὐτόν;autonhim?G0846P-ASM 13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും ചെയ്തു.
ἈβραὰμAbraamof AbrahamG0011N-GSM-P ἸσαὰκIsaakof IsaacG2464N-GSM-P Ἰακώβ,Iakōbof Jacob,G2384HN-GSM-P πατέρωνpaterōnfathersG3962N-GPM ἡμῶν,hēmōnof us,G3165P-1GP ἐδόξασενedoxasenhas glorifiedG1392V-AAI-3S παῖδαpaidaservantG3816N-ASM αὐτοῦautouof HimG0846P-GSM ἸησοῦνIēsounJesusG2424GN-ASM-P ὑμεῖςhumeisyou yourselvesG4771P-2NP παρεδώκατεparedōkatedelivered upG3860V-AAI-2P ἠρνήσασθεērnēsasthedisownedG0720V-ADI-2P πρόσωπονprosōpon[the] presenceG4383N-ASN ΠιλάτουPilatouof PilateG4091N-GSM-P κρίναντοςkrinantoshaving adjudgedG2919V-AAP-GSM ἐκείνουekeinouthat oneG1565D-GSM ἀπολύειν·apolueinto release;G0630GV-PAN 14 പരിശുദ്ധനും നീതിമാനുമായവനെ നിങ്ങൾ തള്ളിപ്പറഞ്ഞു, കുലപാതകനായവനെ വിട്ടുതരേണം എന്നു ചോദിച്ചു, ജീവനായകനെ കൊന്നുകളഞ്ഞു.
ὑμεῖςhumeisYou yourselvesG4771P-2NP δίκαιονdikaionRighteous OneG1342A-ASM ἠρνήσασθεērnēsasthedeniedG0720V-ADI-2P ᾐτήσασθεētēsastherequestedG0154V-AMI-2P φονέαphoneaa murdererG5406N-ASM χαρισθῆναιcharisthēnaito be grantedG5483V-APN ὑμῖν,huminto you,G4771P-2DP 15 അവനെ ദൈവം മരിച്ചവരിൽനിന്നു എഴുന്നേല്പിച്ചു; അതിന്നു ഞങ്ങൾ സാക്ഷികൾ ആകുന്നു.
ἀρχηγὸνarchēgonthe AuthorG0747N-ASM ζωῆςzōēsof lifeG2222N-GSF ἀπεκτείνατεapekteinateyou killedG0615V-AAI-2P ἤγειρενēgeirenhas raised upG1453V-AAI-3S νεκρῶν,nekrōn[the] dead,G3498A-GPM ἡμεῖςhēmeiswe ourselvesG3165P-1NP μάρτυρέςmartureswitnessesG3144N-NPM ἐσμεν.esmenare.G1510V-PAI-1P 16 അവന്റെ നാമത്തിലെ വിശ്വാസത്താൽ അവന്റെ നാമം തന്നേ നിങ്ങൾ കാൺകയും അറികയും ചെയ്യുന്ന ഇവൻ ബലം പ്രാപിപ്പാൻ കാരണമായി തീൎന്നു; അവൻ മുഖാന്തരമുള്ള വിശ്വാസം ഇവന്നു നിങ്ങൾ എല്ലാവരും കാൺകെ ഈ ആരോഗ്യം വരുവാൻ ഹേതുവായി തീൎന്നു.
ὀνόματοςonomatosnameG3686N-GSN αὐτοῦautouof HimG0846P-GSM τοῦτονtoutonthis [man]G3778D-ASM θεωρεῖτεtheōreiteyou seeG2334V-PAI-2P οἴδατε,oidateknowG6063V-RAI-2P ἐστερέωσενestereōsenhas strengthenedG4732V-AAI-3S αὐτοῦautouof HimG0846P-GSM ἔδωκενedōkenhas givenG1325V-AAI-3S ὁλοκληρίανholoklēriancomplete soundnessG3647N-ASF ταύτηνtautēnthisG3778D-ASF ἀπέναντιapenantibeforeG0561PREP πάντωνpantōnallG3956A-GPM ὑμῶν.humōnof you.G4771P-2GP 17 സഹോദരന്മാരേ, നിങ്ങളുടെ പ്രമാണികളെപ്പോലെ നിങ്ങളും അറിയായ്മകൊണ്ടു പ്രവൎത്തിച്ചു എന്നു ഞാൻ അറിയുന്നു.
ἀδελφοί,adelphoibrothers,G0080N-VPM οἶδαoidaI knowG6063V-RAI-1S ἄγνοιανagnoianignoranceG0052N-ASF ἐπράξατε,epraxateyou acted,G4238V-AAI-2P ἄρχοντεςarchontesrulersG0758N-NPM ὑμῶν·humōnof you;G4771P-2GP 18 ദൈവമോ തന്റെ ക്രിസ്തു കഷ്ടം അനുഭവിക്കും എന്നു സകല പ്രവാചകന്മാരും മുഖാന്തരം മുന്നറിയിച്ചതു ഇങ്ങനെ നിവൎത്തിച്ചു.
προκατήγγειλενprokatēngeilenforetoldG4293V-AAI-3S στόματοςstomatos[the] mouthG4750N-GSN πάντωνpantōnof allG3956A-GPM προφητῶνprophētōnprophetsG4396N-GPM παθεῖνpathein[the] sufferingG3958V-2AAN χριστὸνchristonChristG5547N-ASM-T αὐτοῦautouof HimG0846P-GSM ἐπλήρωσενeplērōsenHe has fulfilledG4137V-AAI-3S οὕτως.houtōsthus.G3779ADV 19 ആകയാൽ നിങ്ങളുടെ പാപങ്ങൾ മാഞ്ഞുകിട്ടേണ്ടതിന്നു മാനസാന്തരപ്പെട്ടു തിരിഞ്ഞുകൊൾവിൻ; എന്നാൽ കൎത്താവിന്റെ സമ്മുഖത്തുനിന്നു
μετανοήσατεmetanoēsatedo repentG3340V-AAM-2P ἐπιστρέψατεepistrepsatedo turn againG1994V-AAM-2P ἐξαλειφθῆναιexaleiphthēnaiblotting outG1813V-APN ὑμῶνhumōnof yourG4771P-2GP ἁμαρτίας,hamartiassins,G0266N-APF 20 ആശ്വാസകാലങ്ങൾ വരികയും നിങ്ങൾക്കു മുൻനിയമിക്കപ്പെട്ട ക്രിസ്തുവായ യേശുവിനെ അവൻ അയക്കയും ചെയ്യും.
ἀποστείλῃaposteilē[that] He may sendG0649V-AAS-3S τὸνtonthe [One]G3588T-ASM προκεχειρισμένονprokecheirismenonappointedG4400V-RPP-ASM ὑμῖνhuminto youG4771P-2DP χριστὸνchristonChristG5547N-ASM-T ἸησοῦνIēsounJesusG2424GN-ASM-P 21 ദൈവം ലോകാരംഭം മുതൽ തന്റെ വിശുദ്ധപ്രവാചകന്മാർ മുഖാന്തരം അരുളിചെയ്തതു ഒക്കെയും യഥാസ്ഥാനത്താകുന്ന കാലം വരുവോളം സ്വൎഗ്ഗം അവനെ കൈക്കൊള്ളേണ്ടതാകുന്നു.
δεῖdeiit behoovesG1163V-PAI-3S οὐρανὸνouranonheavenG3772N-ASM δέξασθαιdexasthaito receiveG1209V-ADN χρόνωνchronōn[the] timesG5550N-GPM ἀποκαταστάσεωςapokatastaseōsof restorationG0605N-GSF πάντωνpantōnof all thingsG3956A-GPN ἐλάλησενelalēsenspokeG2980V-AAI-3S στόματοςstomatos[the] mouthG4750N-GSN πάντωνpantōnof allG3956A-GPM αἰῶνοςaiōnos[the] ageG0165HN-GSM αὐτοῦautouof HimG0846P-GSM προφητῶν.¶prophētōnprophets.G4396N-GPM 22 “ദൈവമായ കൎത്താവു നിങ്ങളുടെ സഹോദരന്മാരിൽനിന്നു എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കു എഴുന്നേല്പിച്ചുതരും; അവൻ നിങ്ങളോടു സംസാരിക്കുന്ന സകലത്തിലും നിങ്ങൾ അവന്റെ വാക്കു കേൾക്കേണം.
ΜωϋσῆςMōusēsMosesG3475N-NSM-P πατέραςpaterasfathersG3962N-APM εἶπενeipensaidG2036V-2AAI-3S προφήτηνprophētēnA prophetG4396N-ASM ὑμῖνhuminto youG4771P-2DP ἀναστήσειanastēseiwill raise upG0450V-FAI-3S κύριοςkurios[the] LordG2962GN-NSM-T ὑμῶνhumōnof youG4771P-2GP ἀδελφῶνadelphōnbrothersG0080N-GPM ὑμῶνhumōnof youG4771P-2GP ἐμέ·ememe myself;G1473P-1AS αὐτοῦautouto HimG0846P-GSM ἀκούσεσθεakousestheYou will listenG0191V-FDI-2P πάνταpantaall thingsG3956A-APN ὅσαhosaas much asG3745K-APN λαλήσῃlalēsēHe may sayG2980V-AAS-3S 23 ആ പ്രവാചകന്റെ വാക്കു കേൾക്കാത്ത ഏവനും ജനത്തിന്റെ ഇടയിൽ നിന്നു ഛേദിക്കപ്പെടും” എന്നു മോശെ പറഞ്ഞുവല്ലോ.
ἔσταιestaiIt will be [that]G1510V-FDI-3S ἀκούσῃakousēshall heedG0191V-AAS-3S προφήτουprophētouprophetG4396N-GSM ἐκείνουekeinouthatG1565D-GSM ἐξολεθρευθήσεταιexolethreuthēsetaiwill be utterly destroyedG1842V-FPI-3S λαοῦ.laoupeople.’G2992N-GSM 24 അത്രയുമല്ല ശമൂവേൽ ആദിയായി സംസാരിച്ച പ്രവാചകന്മാർ ഒക്കെയും ഈ കാലത്തെക്കുറിച്ചു പ്രസ്താവിച്ചു.
πάντεςpantesallG3956A-NPM προφῆταιprophētaiprophetsG4396N-NPM ΣαμουὴλSamouēlSamuelG4545N-GSM-P καθεξῆςkathexēssubsequentlyG2517ADV ὅσοιhosoias many asG3745K-NPM ἐλάλησανelalēsanspokeG2980V-AAI-3P κατήγγειλανkatēngeilantold ofG2605V-AAI-3P ἡμέραςhēmerasdaysG2250N-APF ταύτας,tautasthese,G3778D-APF 25 “ഭൂമിയിലെ സകലവംശങ്ങളും നിന്റെ സന്തതിയിൽ അനുഗ്രഹിക്കപ്പെടും” എന്നു ദൈവം അബ്രാഹാമിനോടു അരുളി നിങ്ങളുടെ പിതാക്കന്മാരോടു ചെയ്ത നിയമത്തിന്റെയും പ്രവാചകന്മാരുടെയും മക്കൾ നിങ്ങൾ തന്നേ.
ὑμεῖςhumeisYou yourselvesG4771P-2NP προφητῶνprophētōnprophetsG4396N-GPM διαθήκηςdiathēkēscovenantG1242N-GSF διέθετοdiethetomadeG1303V-2AMI-3S πατέραςpaterasfathersG3962N-APM ὑμῶνhumōnof youG4771P-2GP λέγωνlegōnsayingG3004GV-PAP-NSM Ἀβραάμ·AbraamAbraham;G0011N-ASM-P σπέρματίspermatiseedG4690GN-DSN ἐνευλογηθήσονταιeneulogēthēsontaiwill be blessedG1757V-FPI-3P πατριαὶpatriaifamiliesG3965N-NPF 26 നിങ്ങൾക്കു ആദ്യമേ ദൈവം തന്റെ ദാസനായ യേശുവിനെ എഴുന്നേല്പിച്ചു ഓരോരുത്തനെ അവനവന്റെ അകൃത്യങ്ങളിൽ നിന്നു തിരിക്കുന്നതിനാൽ നിങ്ങളെ അനുഗ്രഹിക്കേണ്ടതിന്നു അവനെ അയച്ചിരിക്കുന്നു.
ὑμῖνhuminTo youG4771P-2DP ἀναστήσαςanastēsashaving raised upG0450V-2AAP-NSM παῖδαpaidaservantG3816N-ASM αὐτοῦautouof HimG0846P-GSM ἸησοῦνIēsounJesusG2424GN-ASM-P ἀπέστειλενapesteilensentG0649V-AAI-3S εὐλογοῦνταeulogountablessingG2127V-PAP-ASM ἀποστρέφεινapostrepheinturning awayG0654V-PAN ἕκαστονhekastoneachG1538A-ASM πονηριῶνponēriōnwickednessesG4189N-GPF ὑμῶν.¶humōnof you.G4771P-2GP