Chapter 28
1 രക്ഷപ്പെട്ടശേഷം ദ്വീപിന്റെ പേർ മെലിത്ത എന്നു ഞങ്ങൾ ഗ്രഹിച്ചു.
διασωθέντεςdiasōthenteshaving been savedG1295V-APP-NPM ἐπέγνωμενepegnōmenwe found outG1921V-2AAI-1P ΜελίτηMelitēMaltaG3194N-NSF-L νῆσοςnēsosislandG3520N-NSF καλεῖται·kaleitaiis called;G2564GV-PPI-3S 2 അവിടത്തെ ബർബരന്മാർ ഞങ്ങൾക്കു അസാധാരണ ദയ കാണിച്ചു, മഴയും ശീതവും നിമിത്തം തീ കൂട്ടി ഞങ്ങളെ ഒക്കെയും കൈക്കൊണ്ടു.
βάρβαροιbarbaroithe nativesG0915A-NPM παρεῖχονpareichonwere showingG3930V-IAI-3P τυχοῦσανtuchousanordinaryG5177V-2AAP-ASF φιλανθρωπίανphilanthrōpiankindnessG5363N-ASF ἡμῖν·hēminto us;G3165P-1DP ἅψαντεςhapsantesHaving kindledG0681V-AAP-NPM πυρὰνpurana fireG4443N-ASF προσελάβοντοproselabontothey receivedG4355V-2AMI-3P πάνταςpantasallG3956A-APM διὰdiabecause ofG1223PREP ὑετὸνhu'etonrainG5205N-ASM ἐφεστῶταephestōtaalready coming onG2186V-RAP-ASM ψῦχος.psuchoscold.G5592N-ASN 3 പൌലൊസ് കുറെ വിറകു പെറുക്കി തീയിൽ ഇട്ടപ്പൊൾ ഒരു അണലി ചൂടുനിമിത്തം പുറപ്പെട്ടു അവന്റെ കൈക്കു പറ്റി.
συστρέψαντοςsustrepsantosWhen having gatheredG4962V-AAP-GSM φρυγάνωνphruganōnof sticksG5434N-GPN πλῆθοςplēthosquantityG4128N-ASN ἐπιθέντοςepithentoshaving laid [them]G2007V-2AAP-GSM ἔχιδναechidnaa viperG2191N-NSF θέρμηςthermēsheatG2329N-GSF ἐξελθοῦσαexelthousahaving comeG1831V-2AAP-NSF καθῆψενkathēpsenfastenedG2510V-AAI-3S χειρὸςcheiroshandG5495N-GSF αὐτοῦ.¶autouof him.G0846P-GSM 4 ആ ജന്തു അവന്റെ കൈമേൽ തൂങ്ങുന്നതു ബർബരന്മാർ കണ്ടപ്പോൾ: ഈ മനുഷ്യൻ ഒരു കുലപാതകൻ സംശയമില്ല; കടലിൽ നിന്നു രക്ഷപ്പെട്ടിട്ടും നീതിദേവി അവനെ ജീവിച്ചിരിപ്പാൻ സമ്മതിക്കുന്നില്ല എന്നു തമ്മിൽ പറഞ്ഞു.
βάρβαροιbarbaroinativesG0915A-NPM κρεμάμενονkremamenonhangingG2910V-PMP-ASN θηρίονthērionbeastG2342N-ASN χειρὸςcheiroshandG5495N-GSF αὐτοῦ,autouof him,G0846P-GSM ἀλλήλουςallēlousone anotherG0240C-APM ἔλεγον·elegonthey were saying:G3004GV-IAI-3P πάντωςpantōsBy all meansG3843ADV φονεύςphoneusa murdererG5406N-NSM ἐστινestinisG1510V-PAI-3S ἄνθρωποςanthrōposmanG0444N-NSM οὗτος,houtosthis,G3778D-NSM διασωθένταdiasōthentahaving been savedG1295V-APP-ASM θαλάσσηςthalassēsseaG2281N-GSF δίκηdikēJusticeG1349N-NSF εἴασεν.¶eiasenhas permitted.G1439V-AAI-3S 5 അവനോ ആ ജന്തുവിനെ തീയിൽ കുടഞ്ഞു കളഞ്ഞു, ദോഷം ഒന്നും പറ്റിയില്ല.
ἀποτινάξαςapotinaxashaving shaken offG0660V-AAP-NSM θηρίονthērioncreatureG2342N-ASN ἔπαθενepathenhe sufferedG3958V-2AAI-3S οὐδὲνoudenno [thing]G3762A-ASN κακόν.kakoninjurious.G2556HA-ASN 6 അവൻ വീൎക്കുകയോ പെട്ടെന്നു ചത്തു വീഴുകയോ ചെയ്യും എന്നു വെച്ചു അവർ കാത്തുനിന്നു; വളരെ നേരം കാത്തുനിന്നിട്ടും അവന്നു ആപത്തു ഒന്നും ഭവിക്കുന്നില്ല എന്നു കണ്ടു മനസ്സു മാറി അവൻ ഒരു ദേവൻ എന്നു പറഞ്ഞു.
προσεδόκωνprosedokōnthey were expectingG4328V-IAI-3P μέλλεινmelleinto be aboutG3195V-PAN πίμπρασθαιpimprasthaito become inflamedG4092V-PPN καταπίπτεινkatapipteinto fall downG2667V-PAN ἄφνωaphnōsuddenlyG0869ADV νεκρόν·nekrondead;G3498A-ASM αὐτῶνautōnwhen theyG0846P-GPM προσδοκώντωνprosdokōntōnare waitingG4328V-PAP-GPM θεωρούντωνtheōrountōnseeingG2334V-PAP-GPM μηδὲνmēdennothingG3367A-ASN-N ἄτοπονatoponamissG0824A-ASN γινόμενονginomenonhappeningG1096V-PNP-ASN μεταβαλόμενοιmetabalomenoihaving changed their opinionG3328V-2AMP-NPM ἔλεγονelegonthey were declaringingG3004GV-IAI-3P εἶναιeinaito beG1511V-PAN θεόν.¶theona god.G2316N-ASM 7 ആ സ്ഥലത്തിന്റെ സമീപത്തു പുബ്ലിയൊസ് എന്ന ദ്വീപുപ്രമാണിക്കു ഒരു ജന്മഭൂമി ഉണ്ടായിരുന്നു; അവൻ ഞങ്ങളെ ചേൎത്തു മൂന്നു ദിവസം ആദരവോടെ അതിഥിസൽക്കാരം ചെയ്തു.
τοῖςtoisthe [parts]G3588T-DPN τόπονtoponplaceG5117N-ASM ἐκεῖνονekeinonthat [one]G1565D-ASM ὑπῆρχενhupērchenwereG5225V-IAI-3S τῷtō[belonging] to theG3588T-DSM νήσου,nēsouisland,G3520N-GSF ὀνόματιonomatinamedG3686N-DSN Ποπλίῳ,PopliōPublius,G4196N-DSM-P ἀναδεξάμενοςanadexamenoshaving receivedG0324V-ADP-NSM τρεῖςtreisthreeG5140A-APF ἡμέραςhēmerasdaysG2250N-APF φιλοφρόνωςphilophronōshospitablyG5390ADV ἐξένισεν.¶exenisenentertained [us].G3579V-AAI-3S 8 പുബ്ലിയൊസിന്റെ അപ്പൻ പനിയും അതിസാരവും പിടിച്ചു കിടപ്പായിരുന്നു. പൌലൊസ് അവന്റെ അടുക്കൽ അകത്തു ചെന്നു പ്രാൎത്ഥിച്ചു അവന്റെമേൽ കൈവെച്ചു സൌഖ്യം വരുത്തി.
ἘγένετοEgenetoIt came to passG1096V-2ADI-3S πατέραpaterafatherG3962N-ASM ΠοπλίουPopliouof PubliusG4196N-GSM-P πυρετοῖςpuretoiswith feversG4446N-DPM δυσεντερίῳdusenteriōwith dysenteryG1420N-DSN συνεχόμενονsunechomenonoppressedG4912V-PPP-ASM κατακεῖσθαι·katakeisthai[was] lying;G2621V-PNN εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM προσευξάμενος,proseuxamenoshaving prayed,G4336V-ADP-NSM ἐπιθεὶςepitheishaving laidG2007V-2AAP-NSM χεῖραςcheirashandsG5495N-APF αὐτῷ,autōon him,G0846P-DSM ἰάσατοiasatohealedG2390V-ADI-3S αὐτόν.¶autonhim.G0846P-ASM 9 ഇതു സംഭവിച്ചശേഷം ദ്വീപിലെ മറ്റു ദീനക്കാരും വന്നു സൌഖ്യം പ്രാപിച്ചു.
ΤούτουToutouOf thisG3778D-GSN γενομένουgenomenouhaving taken placeG1096V-2ADP-GSN λοιποὶloipoirestG3062A-NPM ἔχοντεςechonteshavingG2192V-PAP-NPM ἀσθενείαςastheneiasinfirmitiesG0769HN-APF προσήρχοντοprosērchontowere comingG4334V-INI-3P ἐθεραπεύοντο·etherapeuontowere healed;G2323V-IPI-3P 10 അവരും ഏറിയ സമ്മാനം തന്നു ഞങ്ങളെ മാനിച്ചു; ഞങ്ങൾ കപ്പൽ കയറുന്ന സമയം ആവശ്യമുള്ളതു കയറ്റിത്തന്നു.
πολλαῖςpollaiswith manyG4183A-DPF τιμαῖςtimaishonorsG5092N-DPF ἐτίμησανetimēsanhonoredG5091V-AAI-3P ἀναγομένοιςanagomenoison setting sailG0321V-PPP-DPM ἐπέθεντοepethentothey laid on [us]G2007V-2AMI-3P τὰtathe [things]G3588T-APN χρείας.¶chreiasneeds.G5532N-APF 11 മൂന്നു മാസം കഴിഞ്ഞശേഷം ആ ദ്വീപിൽ ശീതകാലം കഴിച്ചു കിടന്നിരുന്ന അശ്വനി ചിഹ്നമുള്ളോരു അലെക്സന്ത്രിയകപ്പലിൽ ഞങ്ങൾ കയറി പുറപ്പെട്ടു,
τρεῖςtreisthreeG5140A-APM μῆναςmēnasmonthsG3376N-APM ἀνήχθημενanēchthēmenwe set outG0321V-API-1P πλοίῳploiōa shipG4143N-DSN παρακεχειμακότιparakecheimakotihaving winteredG3914V-RAP-DSN νήσῳ,nēsōisland,G3520N-DSF Ἀλεξανδρίνῳ,AlexandrinōAlexandrian,G0222A-DSN-LG παρασήμῳparasēmōwith a figurehead ofG3902N-DSN Διοσκούροις·Dioskourois[the] Dioscuri;G1359N-DPM-T 12 സുറക്കൂസയിൽ കരെക്കിറിങ്ങി മൂന്നു നാൾ പാൎത്തു; അവിടെ നിന്നു ചുറ്റി ഓടി രേഗ്യൊനിൽ എത്തി.
καταχθέντεςkatachthenteshaving put inG2609V-APP-NPM ΣυρακούσαςSurakousasSyracuseG4946N-APF-L ἐπεμείναμενepemeinamenwe stayedG1961V-AAI-1P ἡμέραςhēmerasdaysG2250N-APF τρεῖς,treisthree,G5140A-APF 13 ഒരു ദിവസം കഴിഞ്ഞിട്ടു തെക്കങ്കാറ്റു അടിച്ചതിനാൽ പിറ്റേന്നു പുത്യൊലിയിൽ എത്തി.
ὅθενhothenfrom whereG3606PREP περιελόντεςperielonteshaving taken offG4014V-2AAP-NPM κατηντήσαμενkatēntēsamenwe arrivedG2658V-AAI-1P ῬήγιονRhēgionRhegiumG4484N-ASN-L ἡμέρανhēmerandayG2250N-ASF ἐπιγενομένουepigenomenouwhen was comong onG1920V-2ADP-GSM νότουnotoua south windG3558GN-GSM δευτεραῖοιdeuteraioion the second dayG1206A-NPM ἤλθομενēlthomenwe cameG2064V-2AAI-1P Ποτιόλους·PotiolousPuteoli;G4223N-APM-L 14 അവിടെ സഹോദരന്മാരെ കണ്ടു തങ്ങളോടു കൂടെ ഏഴു നാൾ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു; പിന്നെ ഞങ്ങൾ റോമയിൽ എത്തി.
εὑρόντεςheuronteshaving foundG2147V-2AAP-NPM ἀδελφοὺςadelphous[some] brothersG0080N-APM παρεκλήθημενpareklēthēmenwe were entreatedG3870V-API-1P αὐτοῖςautoisthemG0846P-DPM ἐπιμεῖναιepimeinaito remainG1961V-AAN ἡμέραςhēmerasdaysG2250N-APF ἑπτά·heptaseven;G2033A-NUI ῬώμηνRhōmēnRomeG4516N-ASF-L ἤλθαμεν.ēlthamenwe came.G2064V-2AAI-1P 15 അവിടത്തെ സഹോദരന്മാർ ഞങ്ങളുടെ വൎത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈൎയ്യം പ്രാപിച്ചു.
κἀκεῖθενkakeithenAnd from thereG2532CONJ + G1564 ἀδελφοὶadelphoibrothersG0080N-NPM ἀκούσαντεςakousanteshaving heardG0191V-AAP-NPM τὰtathe [things]G3588T-APN περὶpericoncerningG4012PREP ἦλθανēlthanthey came outG2064V-2AAI-3P ἀπάντησινapantēsinmeetG0529N-ASF ἄχριachrias far asG0891PREP ἈππίουAppiouof AppiusG0675N-GSM-L φόρουphorou[the] marketG5410N-GSN-L ΤριῶνTriōn[the] ThreeG5140A-GPF-L ταβερνῶν,tabernōnTaverns,G4999N-GPF-L ἰδὼνidōnhaving seenG1492HV-2AAP-NSM εὐχαριστήσαςeucharistēsashaving given thanksG2168V-AAP-NSM θεῷtheōto GodG2316N-DSM-T ἔλαβενelabentookG2983V-2AAI-3S θάρσος.¶tharsoscourage.G2294N-ASN 16 റോമയിൽ എത്തിയശേഷം തനിക്കു കാവലായ പടയാളിയോടുകൂടെ വേറിട്ടു പാൎപ്പാൻ പൌലൊസിന്നു അനുവാദം കിട്ടി.
εἰσήλθομενeisēlthomenwe cameG1525V-2AAI-1P Ῥώμην,RhōmēnRome,G4516N-ASF-L ἑκατόνταρχοςhekatontarchoscenturionG1543N-NSM παρέδωκενparedōkendeliveredG3860V-AAI-3S δεσμίουςdesmiousprisonersG1198N-APM στρατοπεδάρχῃstratopedarchēcommandersG4759N-DSM ἐπετράπηepetrapēwas allowedG2010V-API-3S μένεινmeneinto stayG3306V-PAN ἑαυτὸνhe'autonhimselfG1438F-3ASM φυλάσσοντιphulassontiis guardingG5442HV-PAP-DSM στρατιώτῃ.¶stratiōtēsoldier.G4757N-DSM 17 മൂന്നു ദിവസം കഴിഞ്ഞിട്ടു അവൻ യെഹൂദന്മാരിൽ പ്രധാനികളായവരെ വിളിപ്പിച്ചു. അവർ വന്നുകൂടിയപ്പോൾ അവരോടു പറഞ്ഞതു: സഹോദരന്മാരേ, ഞാൻ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങൾക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമിൽനിന്നു ബദ്ധനായി റോമക്കാരുടെ കയ്യിൽ ഏല്പിച്ചു.
ἘγένετοEgenetoIt came to passG1096V-2ADI-3S ἡμέραςhēmerasdaysG2250N-APF τρεῖςtreisthreeG5140A-APF συγκαλέσασθαιsugkalesasthaicalling togetherG4779V-AMN ὄνταςontasbeingG1510V-PAP-APM ἸουδαίωνIoudaiōnJewsG2453N-GPM-PG πρώτους·prōtousleaders;G4413IA-APM συνελθόντωνsunelthontōnWhen they were assemblingG4905V-2AAP-GPM ἔλεγενelegenhe was sayingG3004GV-IAI-3S αὐτούς·autousthem;G0846P-APM ἐγώ,egōI myself,G1473P-1NS ἀδελφοί,adelphoibrothersG0080N-VPM οὐδὲνoudenno [thing]G3762A-ASN ἐναντίονenantionagainstG1727A-ASN ποιήσαςpoiēsashaving doneG4160GV-AAP-NSM τοῖςtoisagainst theG3588T-DPN ἔθεσινethesincustomsG1485N-DPN πατρῴοις,patrōoisof our fathers,G3971A-DPN δέσμιοςdesmiosa prisonerG1198N-NSM ἹεροσολύμωνHi'erosolumōnJerusalemG2414N-GPN-L παρεδόθηνparedothēnwas deliveredG3860V-API-1S χεῖραςcheirashandsG5495N-APF Ῥωμαίων,RhōmaiōnRomans,G4514N-GPM-LG 18 അവർ വിസ്തരിച്ചാറെ മരണയോഗ്യമായതു ഒന്നും എന്നിൽ കാണായ്കയാൽ എന്നെ വിട്ടയപ്പാൻ അവൎക്കു മനസുണ്ടായിരുന്നു
οἵτινεςoitineswhoG3748R-NPM ἀνακρίναντέςanakrinanteshaving examinedG0350V-AAP-NPM ἐβούλοντοeboulontothey were wantingG1014V-INI-3P ἀπολῦσαιapolusaito let [me] goG0630GV-AAN διὰdiaon account ofG1223PREP μηδεμίανmēdemiannot oneG3367A-ASF αἰτίανaitiancauseG0156N-ASF θανάτουthanatouof deathG2288N-GSM ὑπάρχεινhuparcheinexistingG5225V-PAN ἐμοί·emoime myself;G1473P-1DS 19 എന്നാൽ യെഹൂദന്മാർ എതിർപറകയാൽ ഞാൻ കൈസരെ അഭയം ചൊല്ലേണ്ടിവന്നു; എന്റെ ജാതിയുടെ നേരെ അന്യായം ബോധിപ്പിപ്പാൻ എനിക്കു യാതൊന്നും ഉണ്ടായിട്ടല്ലതാനും.
ἀντιλεγόντωνantilegontōnWhen were objectingG0483V-PAP-GPM ἸουδαίωνIoudaiōnJewsG2453N-GPM-PG ἠναγκάσθηνēnagkasthēnI was compelledG0315V-API-1S ἐπικαλέσασθαιepikalesasthaito appeal toG1941V-AMN ΚαίσαραKaisaraCaesarG2541HN-ASM-T ἔθνουςethnousnationG1484N-GSN ἔχωνechōnhavingG2192V-PAP-NSM κατηγορεῖν.katēgoreinto lay against.G2723V-PAN 20 ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവെച്ചു ഞാൻ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാൻ ഈ ചങ്ങല ചുമക്കുന്നതു.
ταύτηνtautēnthisG3778D-ASF αἰτίανaitiancauseG0156N-ASF παρεκάλεσαparekalesaI have calledG3870V-AAI-1S προσλαλῆσαι·proslalēsaito speak to [you];G4354V-AAN ἕνεκενhenekenbecause ofG1752PREP ἐλπίδοςelpidoshopeG1680N-GSF ἸσραὴλIsraēlof IsraelG2474N-GSM-L ἅλυσινhalusinchainG0254N-ASF ταύτηνtautēnthisG3778D-ASF περίκειμαι.perikeimaiI have around [me].G4029V-PNI-1S 21 അവർ അവനോടു: നിന്റെ സംഗതിക്കു യെഹൂദ്യയിൽ നിന്നു ഞങ്ങൾക്കു എഴുത്തു വരികയോ സഹോദരന്മാരിൽ ആരും വന്നു നിന്നെക്കൊണ്ടു യാതൊരു ദോഷവും പറകയോ ചെയ്തിട്ടില്ല.
εἶπαν·eipanthey said;G2036V-2AAI-3P ἡμεῖςhēmeisWe ourselvesG3165P-1NP οὔτεouteneitherG3777CONJ-N γράμματαgrammatalettersG1121N-APN περὶpericoncerningG4012PREP ἐδεξάμεθαedexamethareceivedG1209V-ADI-1P Ἰουδαίας,IoudaiasJudea,G2449N-GSF-L παραγενόμενόςparagenomenoshaving arrivedG3854V-AMP-NSM ἀδελφῶνadelphōnbrothersG0080N-GPM ἀπήγγειλενapēngeilenreportedG0518V-AAI-3S ἐλάλησένelalēsenhe saidG2980V-AAI-3S περὶpericoncerningG4012PREP πονηρόν.ponēronevil.G4190A-ASN 22 എങ്കിലും ഈ മതഭേദത്തിന്നു എല്ലായിടത്തും വിരോധം പറയുന്നു എന്നു ഞങ്ങൾ അറിയുന്നതിനാൽ നിന്റെ മതം ഇന്നതു എന്നു നീ തന്നേ പറഞ്ഞുകേൾപ്പാൻ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.
ἀξιοῦμενaxioumenWe deem it worthyG0515V-PAI-1P ἀκοῦσαιakousaito hearG0191V-AAN φρονεῖς·phroneisyou think;G5426V-PAI-2S περὶpericoncerningG4012PREP αἱρέσεωςhaireseōssectG0139N-GSF ταύτηςtautēsthisG3778D-GSF γνωστὸνgnōstonknownG1110A-NSN ἐστινestinit isG1510V-PAI-3S πανταχοῦpantachoueverywhereG3837ADV ἀντιλέγεται.¶antilegetaiit is spoken against.G0483V-PPI-3S 23 ഒരു ദിവസം നിശ്ചയിച്ചിട്ടു പലരും അവന്റെ പാൎപ്പിടത്തിൽ അവന്റെ അടുക്കൽ വന്നു; അവരോടു അവൻ ദൈവരാജ്യത്തിന്നു സാക്ഷ്യം പറഞ്ഞു മോശെയുടെ ന്യായപ്രമാണവും പ്രവാചകപുസ്തകങ്ങളും ആധാരമാക്കി യേശുവിനെക്കുറിച്ചു അവൎക്കു ബോധം വരുമാറു രാവിലെ തുടങ്ങി സന്ധ്യവരെ വിവരിച്ചു.
ΤαξάμενοιTaxamenoiHaving appointedG5021V-AMP-NPM ἡμέρανhēmerana dayG2250N-ASF ἦλθονēlthoncameG2064V-2AAI-3P ξενίανxenianlodgingG3578N-ASF πλείονες,pleionesmany,G4119A-NPM-C ἐξετίθετοexetithetohe was expoundingG1620V-IMI-3S διαμαρτυρόμενοςdiamarturomenosfully testifyingG1263V-PNP-NSM βασιλείανbasileiankingdomG0932N-ASF θεοῦ,theouof God,G2316N-GSM-T πείθωνpeithōnpersuadingG3982V-PAP-NSM αὐτοὺςautousthemG0846P-APM περὶpericoncerningG4012PREP ΜωϋσέωςMōuseōsof MosesG3475N-GSM-P προφητῶνprophētōnProphetsG4396N-GPM ἑσπέρας.hesperasevening.G2073N-GSF 24 അവൻ പറഞ്ഞതു ചിലർ സമ്മതിച്ചു; ചിലർ വിശ്വസിച്ചില്ല.
ἐπείθοντοepeithontowere persuadedG3982V-IPI-3P τοῖςtoisby the [things]G3588T-DPN λεγομένοις,legomenoishe is speaking,G3004GV-PPP-DPN ἠπίστουν.ēpistounwere disbelieving.G0569V-IAI-3P 25 അവർ തമ്മിൽ യോജിക്കാതെ പിരിഞ്ഞുപോകുമ്പോൾ പൌലൊസ് അവരോടു ഒരു വാക്കു പറഞ്ഞതെന്തെന്നാൽ:
ἀσύμφωνοιasumphōnoiDiscordantG0800A-NPM ὄντεςontesbeingG1510V-PAP-NPM ἀλλήλουςallēlousone anotherG0240C-APM ἀπελύοντοapeluontothey were leavingG0630GV-IMI-3P εἰπόντοςeipontoswhen was speakingG2036V-2AAP-GSM ῥῆμαrhēmadeclarationG4487N-ASN καλῶςkalōsRightlyG2573ADV ἐλάλησενelalēsenspokeG2980V-AAI-3S ἨσαΐουĒsaiouIsaiahG2268N-GSM-P προφήτουprophētouprophetG4396N-GSM πατέραςpaterasfathersG3962N-APM ὑμῶνhumōnof youG4771P-2GP 26 “നിങ്ങൾ ചെവികൊണ്ടു കേട്ടിട്ടും ഗ്രഹിക്കാതിരിക്കും; കണ്ണുകൊണ്ടു കണ്ടിട്ടും കാണാതിരിക്കും; കണ്ണുകൊണ്ടു കാണാതെയും ചെവികൊണ്ടു കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിച്ചു മനന്തിരിയാതെയും.
λέγων·legōnhe is saying:G3004GV-PAP-NSM πορεύθητιporeuthētido goG4198V-AOM-2S τοῦτονtoutonthisG3778D-ASM εἰπόν·eipondo say;G2036V-2AAM-2S ἀκοῇakoēaIn hearingG0189N-DSF ἀκούσετεakouseteyou will hearG0191V-FAI-2P συνῆτε,sunētemay understand,G4920V-2AAS-2P βλέποντεςblepontesin lookingG0991V-PAP-NPM βλέψετεblepseteyou will lookG0991V-FAI-2P ἴδητε·idētemay perceive;G1492GV-2AAS-2P 27 ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു. അവരുടെ ചെവി കേൾപ്പാൻ മന്ദമായിരിക്കുന്നു; അവരുടെ കണ്ണു അടെച്ചിരിക്കുന്നു എന്നു ഈ ജനത്തിന്റെ അടുക്കൽ പോയി പറക” എന്നിങ്ങനെ പരിശുദ്ധാത്മാവു യെശയ്യാപ്രവാചകൻ മുഖാന്തരം നിങ്ങളുടെ പിതാക്കന്മാരോടു പറഞ്ഞിരിക്കുന്നതു ശരി തന്നേ.
ἐπαχύνθηepachunthēHas grown dullG3975V-API-3S καρδίαkardiaheartG2588N-NSF τούτου,toutouthis,G3778D-GSM τοῖςtoiswith theG3588T-DPN βαρέωςbareōsbarelyG0917ADV ἤκουσανēkousanthey hearG0191V-AAI-3P ὀφθαλμοὺςophthalmouseyesG3788N-APM αὐτῶνautōnof themG0846P-GPM ἐκάμμυσαν·ekammusanthey have closed;G2576V-AAI-3P μήποτεmēpoteotherwiseG3361PRT-N + G4218 ἴδωσινidōsinthey may seeG1492HV-2AAS-3P τοῖςtoiswith theG3588T-DPM ὀφθαλμοῖςophthalmoiseyesG3788N-DPM τοῖςtoiswith theG3588T-DPN ἀκούσωσινakousōsinthey may hearG0191V-AAS-3P καρδίᾳkardiaheartG2588N-DSF συνῶσινsunōsinthey may understandG4920V-2AAS-3P ἐπιστρέψωσινepistrepsōsinmay turnG1994V-AAS-3P ἰάσομαιiasomaiI will healG2390V-FDI-1S αὐτούς.¶autousthem.’G0846P-APM 28 ആകയാൽ ദൈവം തന്റെ ഈ രക്ഷ ജാതികൾക്കു അയച്ചിരിക്കുന്നു; അവർ കേൾക്കും എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.
ΓνωστὸνGnōstonKnownG1110A-NSN ἔστωestōit should beG1510V-PAM-3S ὑμῖνhuminto youG4771P-2DP ἔθνεσινethnesinGentilesG1484N-DPN ἀπεστάληapestalēhas been sentG0649V-2API-3S σωτήριονsōtērionsalvationG4991N-NSN θεοῦ,theouof God,G2316N-GSM-T αὐτοὶautoithey themselvesG0846P-NPM ἀκούσονται.akousontaiwill listen!G0191V-FDI-3P 29 അവൻ കൂലിക്കു വാങ്ങിയ വീട്ടിൽ രണ്ടു സംവത്സരം മുഴുവൻ പാൎത്തു, തന്റെ അടുക്കൽ വരുന്നവരെ ഒക്കെയും കൈക്കൊണ്ടു
ταῦταtautathese thingsG3778D-APN αὐτοῦautouof himG0846P-GSM εἰπόντος,eipontossayingG2036V-2AAP-GSM ἀπῆλθονapēlthonthey went awayG0565V-2AAI-3P Ἰουδαῖοι,IoudaioiJewsG2453A-NPM-PG πολλὴνpollēnmuchG4183A-ASF ἔχοντεςechonteshavingG2192V-PAP-NPM ἑαυτοῖςhe'autoisthemselvesG1438F-3DPM συζήτησιν.¶suzētēsindiscussion.G4803N-ASF 30 പൂൎണ്ണ പ്രാഗത്ഭ്യത്തോടെ വിഘ്നംകൂടാതെ ദൈവരാജ്യം പ്രസംഗിച്ചും കൎത്താവായ യേശുക്രിസ്തുവിനെക്കുറിച്ചു ഉപദേശിച്ചും പോന്നു.
ἘνέμεινενEnemeinenHe abidedG1696V-AAI-3S διετίανdietiantwo yearsG1333N-ASF ἰδίῳidiōhis ownG2398A-DSN μισθώματιmisthōmatirented houseG3410N-DSN ἀπεδέχετοapedechetowas welcomingG0588V-INI-3S πάνταςpantasallG3956A-APM εἰσπορευομένουςeisporeuomenouscomingG1531V-PNP-APM