reltext

Chapter 17

1 അവർ അംഫിപൊലിസിലും അപ്പൊലോന്യയിലും കൂടി കടന്നു തെസ്സലൊനീക്കയിൽ എത്തി; അവിടെ യെഹൂദന്മാരുടെ ഒരു പള്ളി ഉണ്ടായിരുന്നു.

Original Greek

ΔιοδεύσαντεςDiodeusantesHaving passed throughG1353V-AAP-NPM
δὲdethenG1161CONJ
τὴνtēn<the>G3588T-ASF
ἈμφίπολινAmphipolinAmphipolisG0295N-ASF-L
καὶkaiandG2532CONJ
τὴνtēn<the>G3588T-ASF
ἈπολλωνίανApollōnianApolloniaG0624N-ASF-L
ἦλθονēlthonthey cameG2064V-2AAI-3P
εἰςeistoG1519PREP
Θεσσαλονίκην,ThessalonikēnThessalonica,G2332N-ASF-L
ὅπουhopouwhereG3699PREP
ἦνēnwasG1510V-IAI-3S
ἡhētheG3588T-NSF
συναγωγὴsunagōgēa synagogueG4864N-NSF
τῶνtōnof theG3588T-GPM
Ἰουδαίων.IoudaiōnJews.G2453N-GPM-PG

2 പൌലൊസ് പതിവുപോലെ അവരുടെ അടുക്കൽ ചെന്നു മൂന്നു ശബ്ബത്തിൽ തിരുവെഴുത്തുകളെ ആധാരമാക്കി അവരോടു വാദിച്ചു.

Original Greek

κατὰkataAccording toG2596PREP
δὲdenowG1161CONJ
τὸtotheG3588T-ASN
εἰωθὸςeiōthosbeing customaryG1486V-2RAP-ASN
τῷtō<the>G3588T-DSM
ΠαύλῳPaulōwith PaulG3972GN-DSM-P
εἰσῆλθενeisēlthenhe went inG1525V-2AAI-3S
πρὸςprostoG4314PREP
αὐτούς,autousthem,G0846P-APM
καὶkaiandG2532CONJ
ἐπὶepiforG1909PREP
σάββαταsabbataSabbathsG4521N-APN
τρίαtriathreeG5140A-APN
διελέξατοdielexatohe reasonedG1256V-ADI-3S
αὐτοῖςautoiswith themG0846P-DPM
ἀπὸapofromG0575PREP
τῶνtōntheG3588T-GPF
γραφῶν,graphōnScriptures,G1124N-GPF

3 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്ക്കുയും ചെയ്യേണ്ടതു എന്നും ഞാൻ നിങ്ങളോടു അറിയിക്കുന്ന ഈ യേശുതന്നേ ക്രിസ്തു എന്നും തെളിയിച്ചു വിവരിച്ചുകൊണ്ടിരുന്നു.

Original Greek

διανοίγωνdianoigōnopeningG1272V-PAP-NSM
καὶkaiandG2532CONJ
παρατιθέμενοςparatithemenossetting forthG3908V-PMP-NSM
ὅτιhotithatG3754GCONJ
τὸνtontheG3588T-ASM
χριστὸνchristonChristG5547N-ASM-T
ἔδειedeiit was being necessaryG1163V-IAI-3S
παθεῖνpatheinto have sufferedG3958V-2AAN
καὶkaiandG2532CONJ
ἀναστῆναιanastēnaito have risenG0450V-2AAN
ἐκekout fromG1537PREP
νεκρῶνnekrōn[the] deadG3498A-GPM
καὶkaiandG2532CONJ
ὅτιhotithatG3754GCONJ
οὗτόςhoutosthisG3778D-NSM
ἐστινestinisG1510V-PAI-3S
ὁhotheG3588T-NSM
χριστὸςchristosChristG5547N-NSM-T
ὁho<the>G3588T-NSM
ἸησοῦςIēsousJesusG2424GN-NSM-P
ὃνhonwhomG3739R-ASM
ἐγὼegōI myselfG1473P-1NS
καταγγέλλωkatangellōpreachG2605V-PAI-1S
ὑμῖν.huminto you.G4771P-2DP

4 അവരിൽ ചിലരും ഭക്തിയുള്ള യവനന്മാരിൽ ഒരു വലിയ കൂട്ടവും മാന്യസ്ത്രീകളിൽ അനേകരും വിശ്വസിച്ചു പൌലൊസിനോടും ശീലാസിനോടും ചേൎന്നു.

Original Greek

καίkaiAndG2532CONJ
τινεςtinessomeG5100X-NPM
ἐξexofG1537PREP
αὐτῶνautōnthemG0846P-GPM
ἐπείσθησανepeisthēsanwere obedientG3982V-API-3P
καὶkaiandG2532CONJ
προσεκληρώθησανproseklērōthēsanthey joined themselvesG4345V-API-3P
τῷtō<the>G3588T-DSM
ΠαύλῳPaulōto PaulG3972GN-DSM-P
καὶkaiandG2532CONJ
τῷtō<the>G3588T-DSM
Σιλᾷ,Silato Silas,G4609N-DSM-P
τῶνtōn<the>G3588T-GPM
τεtealong withG5037CONJ
σεβομένωνsebomenōnworshippingG4576V-PNP-GPM
ἙλλήνωνHellēnōnGreeksG1672N-GPM-LG
πλῆθοςplēthosa multitudeG4128N-NSN
πολύ,polugreatG4183A-NSN
γυναικῶνgunaikōnof womenG1135GN-GPF
τεtethenG5037CONJ
τῶνtōn<the>G3588T-GPF
πρώτωνprōtōnleadingG4413JA-GPF
οὐκouknotG3756PRT-N
ὀλίγαι.¶oligaia few.G3641A-NPF

5 യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേൎത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.

Original Greek

ΖηλώσαντεςZēlōsantesHaving become jealousG2206V-AAP-NPM
δὲdenowG1161CONJ
οἱhoitheG3588T-NPM
ἀπειθοῦντεςapeithountes[being] disobedientG0544V-PAP-NPM
οἱhoi<the>G3588T-NPM
ἸουδαῖοιIoudaioiJewsG2453N-NPM-PG
καὶkaiandG2532CONJ
προσλαβόμενοιproslabomenoihaving taken to [them]G4355V-2AMP-NPM
τῶνtōnof theG3588T-GPM
ἀγοραίωνagoraiōnmarket-loungersG0060A-GPM
ἄνδραςandrasmenG0435GN-APM
τινὰςtinascertainG5100X-APM
πονηροὺςponērouswickedG4190A-APM
καὶkaiandG2532CONJ
ὀχλοποιήσαντεςochlopoiēsanteshaving collected a crowdG3792V-AAP-NPM
ἐθορύβουνethorubounthey were setting in uproarG2350V-IAI-3P
τὴνtēntheG3588T-ASF
πόλιν,polincity,G4172N-ASF
καὶkaiandG2532CONJ
ἐπιστάντεςepistanteshaving assailedG2186V-2AAP-NPM
τῇtēatheG3588T-DSF
οἰκίᾳoikiahouseG3614GN-DSF
ἸάσονοςIasonosof JasonG2394N-GSM-P
ἐζήτουνezētounthey were seekingG2212V-IAI-3P
αὐτοὺςautousthemG0846P-APM
προαγαγεῖνproagageinto bring outG4254V-2AAN
εἰςeistoG1519PREP
τὸνtontheG3588T-ASM
δῆμον·dēmonpeople;G1218N-ASM

6 അവരെ കാണാഞ്ഞിട്ടു യാസോനെയും ചില സഹോദരന്മാരെയും നഗരാധിപന്മാരുടെ അടുക്കലേക്കു ഇഴെച്ചുകൊണ്ടു: ഭൂലോകത്തെ കലഹിപ്പിച്ചവർ ഇവിടെയും എത്തി;

Original Greek

μὴmēNotG3361PRT-N
εὑρόντεςheuronteshaving foundG2147V-2AAP-NPM
δὲdehoweverG1161CONJ
αὐτοὺςautousthemG0846P-APM
ἔσυρονesuronthey were draggingG4951V-IAI-3P
τὸνton<the>G3588T-ASM
ἸάσοναIasonaJasonG2394N-ASM-P
καίkaiandG2532CONJ
τιναςtinascertainG5100X-APM
ἀδελφοὺςadelphousbrothersG0080N-APM
ἐπὶepibeforeG1909PREP
τοὺςtoustheG3588T-APM
πολιτάρχαςpolitarchascity authoritiesG4173N-APM
βοῶντεςboōntescrying outG0994V-PAP-NPM
ὅτιhotithatG3754GCONJ
οἱhoiThe [ones]G3588T-NPM
τὴνtēntheG3588T-ASF
οἰκουμένηνoikoumenēnworldG3625N-ASF
ἀναστατώσαντεςanastatōsanteshaving upsetG0387V-AAP-NPM
οὗτοιhoutoitheseG3778D-NPM
καὶkaialsoG2532CONJ
ἐνθάδεenthadehereG1759ADV
πάρεισιν,pareisinare come,G3918V-PAI-3P

7 യാസോൻ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവർ ഒക്കെയും യേശു എന്ന മറ്റൊരുവൻ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങൾക്കു പ്രതികൂലമായി പ്രവൎത്തിക്കുന്നു എന്നു നിലവിളിച്ചു.

Original Greek

οὓςhouswhomG3739R-APM
ὑποδέδεκταιhupodedektaihas receivedG5264V-RNI-3S
Ἰάσων·IasōnJason;G2394N-NSM-P
καὶkaiAndG2532CONJ
οὗτοιhoutoitheseG3778D-NPM
πάντεςpantesallG3956A-NPM
ἀπέναντιapenanticontrary toG0561PREP
τῶνtōntheG3588T-GPN
δογμάτωνdogmatōndecreesG1378N-GPN
ΚαίσαροςKaisarosof CaesarG2541HN-GSM-T
πράσσουσινprassousindoG4238V-PAI-3P
βασιλέαbasileakingG0935N-ASM
ἕτερονheteronanotherG2087A-ASM
λέγοντεςlegontesproclaimingG3004GV-PAP-NPM
εἶναιeinaito beG1511V-PAN
Ἰησοῦν.IēsounJesus.G2424GN-ASM-P

8 ഇതു കേട്ടിട്ടു പുരുഷാരവും നഗരാധിപന്മാരും ഭ്രമിച്ചു.

Original Greek

ἐτάραξανetaraxanThey stirred upG5015V-AAI-3P
δὲdethenG1161CONJ
τὸνtontheG3588T-ASM
ὄχλονochloncrowdG3793N-ASM
καὶkaiandG2532CONJ
τοὺςtoustheG3588T-APM
πολιτάρχαςpolitarchascity authoritiesG4173N-APM
ἀκούονταςakouontashearingG0191V-PAP-APM
ταῦτα·tautathese things;G3778D-APN

9 യാസോൻ മുതലായവരോടു ജാമ്യം വാങ്ങി അവരെ വിട്ടയച്ചു.

Original Greek

καὶkaiAndG2532CONJ
λαβόντεςlabonteshaving takenG2983V-2AAP-NPM
τὸto<the>G3588T-ASN
ἱκανὸνhikanonsecurityG2425A-ASN
παρὰparafromG3844PREP
τοῦtou<the>G3588T-GSM
ἸάσονοςIasonosJasonG2394N-GSM-P
καὶkaiandG2532CONJ
τῶνtōntheG3588T-GPM
λοιπῶνloipōnrestG3062A-GPM
ἀπέλυσανapelusanthey let goG0630GV-AAI-3P
αὐτούς.¶autousthem.G0846P-APM

10 സഹോദരന്മാർ ഉടനെ, രാത്രിയിൽ തന്നേ, പൌലൊസിനെയും ശീലാസിനെയും ബെരോവെക്കു പറഞ്ഞയച്ചു. അവിടെ എത്തിയാറെ അവർ യെഹൂദന്മാരുടെ പള്ളിയിൽ പോയി.

Original Greek

ΟἱHoi<the>G3588T-NPM
δὲdeAndG1161CONJ
ἀδελφοὶadelphoithe brothersG0080N-NPM
εὐθέωςeutheōsimmediatelyG2112ADV
διὰdiathroughG1223PREP
τῆςtēs<the>G3588T-GSF
νυκτὸςnuktosnightG3571N-GSF
ἐξέπεμψανexepempsansent awayG1599V-AAI-3P
τόνton<the>G3588T-ASM
τεtebothG5037CONJ
ΠαῦλονPaulonPaulG3972GN-ASM-P
καὶkaiandG2532CONJ
τὸνton<the>G3588T-ASM
ΣιλᾶνSilanSilasG4609N-ASM-P
εἰςeistoG1519PREP
Βέροιαν,BeroianBerea,G0960N-ASF-L
οἵτινεςoitineswhoG3748R-NPM
παραγενόμενοιparagenomenoihaving arrivedG3854V-2ADP-NPM
εἰςeisintoG1519PREP
τὴνtēntheG3588T-ASF
συναγωγὴνsunagōgēnsynagogueG4864N-ASF
τῶνtōnof theG3588T-GPM
ἸουδαίωνIoudaiōnJewsG2453N-GPM-PG
ἀπῄεσαν.apēesanwere going.G0549V-IAI-3P

11 അവർ തെസ്സലോനീക്കയിലുള്ളവരെക്കാൾ ഉത്തമന്മാരായിരുന്നു. അവർ വചനം പൂൎണ്ണജാഗ്രതയോടെ കൈക്കൊണ്ടതല്ലാതെ അതു അങ്ങനെ തന്നെയോ എന്നു ദിനംപ്രതി തിരുവെഴുത്തുകളെ പരിശോധിച്ചു പോന്നു.

Original Greek

οὗτοιhoutoiTheseG3778D-NPM
δὲdenowG1161CONJ
ἦσανēsanwereG1510V-IAI-3P
εὐγενέστεροιeugenesteroimore nobleG2104A-NPM-C
τῶνtōnthan thoseG3588T-GPM
ἐνeninG1722PREP
Θεσσαλονίκῃ,ThessalonikēThessalonica,G2332N-DSF-L
οἵτινεςoitineswhoG3748R-NPM
ἐδέξαντοedexantoreceivedG1209V-ADI-3P
τὸνtontheG3588T-ASM
λόγονlogonwordG3056N-ASM
μετὰmetawithG3326PREP
πάσηςpasēsallG3956A-GSF
προθυμίαςprothumiasreadinessG4288N-GSF
τὸto<the>G3588T-NSN
καθ᾽kath᾽everyG2596PREP
ἡμέρανhēmerandayG2250N-ASF
ἀνακρίνοντεςanakrinontesexaminingG0350V-PAP-NPM
τὰςtastheG3588T-APF
γραφὰςgraphasScripturesG1124N-APF
εἰeiifG1487GCOND
ἔχοιechoiwould beG2192V-PAO-3S
ταῦταtautathese thingsG3778D-NPN
οὕτως.¶houtōsso.G3779ADV

12 അവരിൽ പലരും മാന്യരായ യവനസ്ത്രീകളിലും പുരുഷന്മാരിലും അനേകരും വിശ്വസിച്ചു.

Original Greek

ΠολλοὶPolloiManyG4183A-NPM
μὲνmenindeedG3303PRT
οὖνounthereforeG3767CONJ
ἐξexofG1537PREP
αὐτῶνautōnthemG0846P-GPM
ἐπίστευσαν,episteusanbelieved,G4100V-AAI-3P
καὶkaiandG2532CONJ
τῶνtōnof theG3588T-GPF
ἙλληνίδωνHellēnidōnGrecianG1674N-GPF-LG
γυναικῶνgunaikōnwomenG1135GN-GPF
τῶνtōn<the>G3588T-GPF
εὐσχημόνωνeuschēmonōnprominentG2158A-GPF
καὶkaiandG2532CONJ
ἀνδρῶνandrōnmenG0435GN-GPM
οὐκouknotG3756PRT-N
ὀλίγοι.¶oligoia few.G3641A-NPM

13 പൌലൊസ് ബെരോവയിലും ദൈവവചനം അറിയച്ചതു തെസ്സലൊനീക്കയിലെ യെഹൂദന്മാർ അറിഞ്ഞു അവിടെയും വന്നു പുരുഷാരത്തെ ഇളക്കി ഭ്രമിപ്പിച്ചു.

Original Greek

ὩςHōsWhenG5613PRT
δὲdehoweverG1161CONJ
ἔγνωσανegnōsanknewG1097V-2AAI-3P
οἱhoithoseG3588T-NPM
ἀπὸapofromG0575PREP
τῆςtēs<the>G3588T-GSF
ΘεσσαλονίκηςThessalonikēsThessalonicaG2332N-GSF-L
ἸουδαῖοιIoudaioiJewsG2453N-NPM-PG
ὅτιhotithatG3754GCONJ
καὶkaialsoG2532CONJ
ἐνeninG1722PREP
τῇtēa<the>G3588T-DSF
ΒεροίᾳBeroiaBereaG0960N-DSF-L
κατηγγέληkatēngelēwas proclaimedG2605V-2API-3S
ὑπὸhupobyG5259GPREP
τοῦtou<the>G3588T-GSM
ΠαύλουPaulouPaulG3972GN-GSM-P
ὁhotheG3588T-NSM
λόγοςlogoswordG3056N-NSM
τοῦtou<the>G3588T-GSM
θεοῦ,theouof God,G2316N-GSM-T
ἦλθονēlthonthey cameG2064V-2AAI-3P
κἀκεῖkakeithere alsoG2532CONJ + G1563
σαλεύοντεςsaleuontesstirring upG4531V-PAP-NPM
καὶkaiandG2532CONJ
ταράσσοντεςtarassontesagitatingG5015V-PAP-NPM
τοὺςtoustheG3588T-APM
ὄχλους.ochlouscrowds.G3793N-APM

14 ഉടനെ സഹോദരന്മാർ പൌലൊസിനെ സമുദ്രതീരത്തേക്കു പറഞ്ഞയച്ചു; ശീലാസും തിമൊഥെയോസും അവിടെത്തന്നേ പാൎത്തു.

Original Greek

εὐθέωςeutheōsImmediatelyG2112ADV
δὲdealsoG1161CONJ
τότεtotethenG5119ADV
τὸνton<the>G3588T-ASM
ΠαῦλονPaulonPaulG3972GN-ASM-P
ἐξαπέστειλανexapesteilansent awayG1821V-2AAI-3P
οἱhoitheG3588T-NPM
ἀδελφοὶadelphoibrothersG0080N-NPM
πορεύεσθαιporeuesthaito goG4198V-PNN
ἕωςhe'ōsuntilG2193PREP
ἐπὶepitoG1909PREP
τὴνtēntheG3588T-ASF
θάλασσαν·thalassansea;G2281N-ASF
ὑπέμεινάνhupemeinanremainedG5278V-AAI-3P
τεtebutG5037CONJ
ὅho<the>G3588T-NSM
τεtebothG5037CONJ
ΣιλᾶςSilasSilasG4609N-NSM-P
καὶkaiandG2532CONJ
ὁho<the>G3588T-NSM
ΤιμόθεοςTimotheosTimothyG5095N-NSM-P
ἐκεῖ.ekeithere.G1563ADV

15 പൌലൊസിനോടുകൂടെ വഴിത്തുണ പോയവർ അവനെ അഥേനയോളം കൊണ്ടുപോയി; ശീലാസും തിമൊഥെയോസും കഴിയുന്ന വേഗത്തിൽ തന്റെ അടുക്കൽ വരേണം എന്നുള്ള കല്പന വാങ്ങി മടങ്ങിപ്പോന്നു.

Original Greek

οἱhoiThoseG3588T-NPM
δὲdenowG1161CONJ
καθιστάνοντεςkathistanontesescortingG2525V-PAP-NPM
τὸνton<the>G3588T-ASM
ΠαῦλονPaulonPaulG3972GN-ASM-P
ἤγαγονēgagonbroughtG0071V-2AAI-3P
αὐτὸνautonhimG0846P-ASM
ἕωςhe'ōsuntoG2193PREP
Ἀθηνῶν,AthēnōnAthens,G0116N-GPF-L
καὶkaiandG2532CONJ
λαβόντεςlabonteshaving receivedG2983V-2AAP-NPM
ἐντολὴνentolēna commandG1785N-ASF
πρὸςprosuntoG4314PREP
τὸνton<the>G3588T-ASM
ΣιλᾶνSilanSilasG4609N-ASM-P
καὶkaiandG2532CONJ
τὸνton<the>G3588T-ASM
ΤιμόθεονTimotheonTimothyG5095N-ASM-P
ἵναinathatG2443PREP
ὡςhōsasG5613PRT
τάχισταtachistaquickly as possibleG5036A-APN
ἔλθωσινelthōsinthey may comeG2064V-2AAS-3P
πρὸςprostoG4314PREP
αὐτὸνautonhimG0846P-ASM
ἐξῄεσαν.¶exēesanthey were departing.G1826V-IAI-3P

16 അഥേനയിൽ പൌലൊസ് അവൎക്കായി കാത്തിരിക്കുമ്പോൾ നഗരത്തിൽ ബിംബങ്ങൾ നിറഞ്ഞിരിക്കുന്നതു കണ്ടു മനസ്സിന്നു ചൂടുപിടിച്ചു.

Original Greek

ἘνEnInG1722PREP
δὲdenowG1161CONJ
ταῖςtais<the>G3588T-DPF
ἈθήναιςAthēnaisAthensG0116N-DPF-L
ἐκδεχομένουekdechomenouis waiting forG1551V-PNP-GSM
αὐτοὺςautousthemG0846P-APM
τοῦtou<the>G3588T-GSM
ΠαύλουPaulouPaulG3972GN-GSM-P
παρωξύνετοparōxunetowas provokedG3947V-IPI-3S
τὸtotheG3588T-NSN
πνεῦμαpneumaspiritG4151GN-NSN
αὐτοῦautouof himG0846P-GSM
ἐνeninG1722PREP
αὐτῷautōhimG0846P-DSM
θεωροῦντοςtheōrountosseeingG2334V-PAP-GSM
κατείδωλονkateidōlonutterly idolatrousG2712A-ASF
οὖσανousanto beG1510V-PAP-ASF
τὴνtēntheG3588T-ASF
πόλιν.polincity.G4172N-ASF

17 അവൻ പള്ളിയിൽവെച്ചു യെഹൂദന്മാരോടും ദൈവഭക്തന്മാരോടും ചന്ത സ്ഥലത്തു ദിവസേന കണ്ടവരോടും സംഭാഷിച്ചുപോന്നു.

Original Greek

διελέγετοdielegetoHe was reasoningG1256V-INI-3S
μὲνmenindeedG3303PRT
οὖνounthereforeG3767CONJ
ἐνeninG1722PREP
τῇtēatheG3588T-DSF
συναγωγῇsunagōgēasynagogueG4864N-DSF
τοῖςtoiswith theG3588T-DPM
ἸουδαίοιςIoudaioisJewsG2453N-DPM-PG
καὶkaiandG2532CONJ
τοῖςtoiswith thoseG3588T-DPM
σεβομένοιςsebomenoisworshipingG4576V-PNP-DPM
καὶkaiandG2532CONJ
ἐνeninG1722PREP
τῇtēatheG3588T-DSF
ἀγορᾷagoramarketplaceG0058N-DSF
κατὰkataonG2596PREP
πᾶσανpasaneveryG3956A-ASF
ἡμέρανhēmerandayG2250N-ASF
πρὸςproswithG4314PREP
τοὺςtousthoseG3588T-APM
παρατυγχάνοντας·paratugchanontasmeeting [him];G3909V-PAP-APM

18 എപ്പിക്കൂൎയ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളിൽ ചിലർ അവനോടു വാദിച്ചു: ഈ വിടുവായൻ എന്തു പറവാൻ പോകുന്നു എന്നു ചിലരും അവൻ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്കകൊണ്ടു: ഇവൻ അന്യദേവതകളെ ഘോഷിക്കുന്നവൻ എന്നു തോന്നുന്നു എന്നു മറ്റു ചിലരും പറഞ്ഞു

Original Greek

τινὲςtinesSomeG5100X-NPM
δὲdethenG1161CONJ
καὶkaialsoG2532CONJ
τῶνtōnof theG3588T-GPM
ἘπικουρείωνEpikoureiōnEpicureansG1946N-GPM
καὶkaiandG2532CONJ
τῶνtōnof theG3588T-GPM
ΣτοϊκῶνStoikōnStoicsG4770A-GPM-T
φιλοσόφωνphilosophōnphilosophersG5386N-GPM
συνέβαλλονsuneballonwere encounteringG4820V-IAI-3P
αὐτῷ·autōhim;G0846P-DSM
καίkaiAndG2532CONJ
τινεςtinessomeG5100X-NPM
ἔλεγον·elegonwere saying;G3004GV-IAI-3P
τίtiWhatG5101I-ASN
ἂνanmaybeG0302PRT
θέλοιtheloiwould intendG2309V-PAO-3S
ὁho<the>G3588T-NSM
σπερμολόγοςspermologosbabblerG4691A-NSM
οὗτοςhoutosthisG3778D-NSM
λέγειν;legeinto say?G3004GV-PAN
οἱhoiOthersG3588T-NPM
δέ·dehowever;G1161CONJ
ξένωνxenōnOf foreignG3581A-GPN
δαιμονίωνdaimoniōngodsG1140N-GPN
δοκεῖdokeihe seemsG1380V-PAI-3S
καταγγελεὺςkatangeleusa proclaimerG2604N-NSM
εἶναι·einaito be;G1511V-PAN
ὅτιhotibecauseG3754HCONJ
τὸνton<the>G3588T-ASM
ἸησοῦνIēsounJesusG2424GN-ASM-P
καὶkaiandG2532CONJ
τὴνtēntheG3588T-ASF
ἀνάστασινanastasinresurrectionG0386N-ASF
αὐτοῖςautoisto themG0846P-DPM
εὐηγγελίζετο.¶euēngelizetohe was evangelising.G2097V-IMI-3S

19 പിന്നെ അവനെ പിടിച്ചു അരയോപഗക്കുന്നിന്മേൽ കൊണ്ടുചെന്നു: നീ പ്രസ്താവിക്കുന്ന ഈ നവീനോപദേശം ഇന്നതു എന്നു ഞങ്ങൾക്കു അറിയാമോ?

Original Greek

ἘπιλαβόμενοίEpilabomenoiHaving taken holdG1949V-2ADP-NPM
τεtealsoG5037CONJ
αὐτοῦautouof himG0846P-GSM
ἐπὶepitoG1909PREP
τὸνtontheG3588T-ASM
ἌρειονAreionAresG0697N-ASM-L
πάγονpagonHillG0697N-ASM-L
ἤγαγονēgagonthey brought [him]G0071V-2AAI-3P
λέγοντες·legontessaying;G3004GV-PAP-NPM
δυνάμεθαdunamethaAre we ableG1410V-PNI-1P
γνῶναιgnōnaito knowG1097V-2AAN
τίςtiswhat [is]G5101I-NSF
ἡhē<the>G3588T-NSF
καινὴkainēnewG2537A-NSF
αὕτηhautēthisG3778D-NSF
ἡhēwhichG3588T-NSF
ὑπὸhupobyG5259GPREP
σοῦsouyouG4771P-2GS
λαλουμένηlaloumenēis spokenG2980V-PPP-NSF
διδαχή;didachēteaching?G1322N-NSF

20 നീ ചില അപൂൎവ്വങ്ങളെ ഞങ്ങളുടെ ചെവിയിൽ കടത്തുന്നുവല്ലോ; അതു എന്തു എന്നു അറിവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നു പറഞ്ഞു.

Original Greek

ξενίζονταxenizontaStrange thingsG3579V-PAP-APN
γάρgarforG1063CONJ
τιναtinasomeG5100X-APN
εἰσφέρειςeisphereisyou are bringingG1533V-PAI-2S
εἰςeistoG1519PREP
τὰςtastheG3588T-APF
ἀκοὰςakoasearsG0189N-APF
ἡμῶν·hēmōnof us;G3165P-1GP
βουλόμεθαboulomethaWe resolveG1014V-PNI-1P
οὖνounthereforeG3767CONJ
γνῶναιgnōnaito knowG1097V-2AAN
τίναtinawhat [things]G5101I-NPN
ἂνanmaybeG0302PRT
θέλειtheleiintendsG2309V-PAI-3S
ταῦταtautathese thingsG3778D-NPN
εἶναι.einaito be.G1511V-PAN

21 എന്നാൽ അഥേനർ ഒക്കെയും അവിടെ വന്നു പാൎക്കുന്ന പരദേശികളും വല്ല പുതുമയും പറകയോ കേൾക്കയോ ചെയ്‌വാനല്ലാതെ മറ്റൊന്നിന്നും അവസരമുള്ളവരല്ല.

Original Greek

ἈθηναῖοιAthēnaioi[The] AtheniansG0117A-NPM-LG
δὲdenowG1161CONJ
πάντεςpantesallG3956A-NPM
καὶkaiandG2532CONJ
οἱhoitheG3588T-NPM
ἐπιδημοῦντεςepidēmountesvisitingG1927V-PAP-NPM
ξένοιxenoistrangersG3581A-NPM
εἰςeisinG1519PREP
οὐδὲνoudenno [thing]G3762A-ASN
ἕτερονheteronelseG2087A-ASN
ηὐκαίρουνēukairounwere spending their timeG2119V-IAI-3P
ἢēthanG2228CONJ
λέγεινlegeinto tellG3004GV-PAN
τιtisomethingG5100X-ASN
ἢēandG2228CONJ
ἀκούεινakoueinto hearG0191V-PAN
τιtisomethingG5100X-ASN
καινότερον.¶kainoteronnew.G2537A-ASN-C

22 പൌലൊസ് അരയോപഗമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതു. അഥേനപുരുഷന്മാരേ, നിങ്ങൾ എല്ലാറ്റിലും അതിഭക്തന്മാർ എന്നു ഞാൻ കാണുന്നു.

Original Greek

ΣταθεὶςStatheisHaving stoodG2476V-APP-NSM
δὲdethenG1161CONJ
ὁho<the>G3588T-NSM
ΠαῦλοςPaulosPaulG3972GN-NSM-P
ἐνeninG1722PREP
μέσῳmesō[the] midstG3319A-DSN
τοῦtouof theG3588T-GSM
ἈρείουAreiouAresG0697N-GSM-L
πάγουpagouHillG0697N-GSM-L
ἔφη·ephēhe was saying;G5346V-IAI-3S
ἄνδρεςandresMenG0435GN-VPM
Ἀθηναῖοι,AthēnaioiAthenians,G0117A-VPM-LG
κατὰkatainG2596PREP
πάνταpantaall thingsG3956A-APN
ὡςhōsasG5613PRT
δεισιδαιμονεστέρουςdeisidaimonesterousvery religiousG1174A-APM-C
ὑμᾶςhumasyouG4771P-2AP
θεωρῶ·theōrōI behold;G2334V-PAI-1S

23 ഞാൻ ചുറ്റിനടന്നു നിങ്ങളുടെ പൂജാസ്ഥാനങ്ങളെ നോക്കുമ്പോൾ “അജ്ഞാത ദേവന്നു” എന്നു എഴുത്തുള്ള ഒരു വേദിക്കല്ലു കണ്ടു; എന്നാൽ നിങ്ങൾ അറിയാതെ പൂജിക്കുന്നതു തന്നേ ഞാൻ നിങ്ങളോടു അറിയിക്കുന്നു.

Original Greek

διερχόμενοςdierchomenosPassing throughG1330V-PNP-NSM
γὰρgarforG1063CONJ
καὶkaiandG2532CONJ
ἀναθεωρῶνanatheōrōnbeholdingG0333V-PAP-NSM
τὰtatheG3588T-APN
σεβάσματαsebasmataobjects of worshipG4574N-APN
ὑμῶνhumōnof youG4771P-2GP
εὗρονheuronI foundG2147V-2AAI-1S
καὶkaievenG2532CONJ
βωμὸνbōmonan altarG1041N-ASM
ἐνenonG1722PREP
ᾧhōwhichG3739R-DSM
ἐπεγέγραπτο·epegegraptohad been inscribed:G1924V-LPI-3S
ἀγνώστῳagnōstōTo an unknownG0057A-DSM
θεῷ.theōGod.G2316N-DSM-T
ὃhowhomG3739R-ASN
οὖνounthereforeG3767CONJ
ἀγνοοῦντεςagnoountesnot knowingG0050V-PAP-NPM
εὐσεβεῖτε,eusebeiteyou worship,G2151V-PAI-2P
τοῦτοtoutoHimG3778D-ASN
ἐγὼegōI myselfG1473P-1NS
καταγγέλλωkatangellōproclaimG2605V-PAI-1S
ὑμῖν.huminto you.G4771P-2DP

24 ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വൎഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല.

Original Greek

ὁhoTheG3588T-NSM
θεὸςtheosGodG2316N-NSM-T
ὁhowhoG3588T-NSM
ποιήσαςpoiēsashaving madeG4160GV-AAP-NSM
τὸνtontheG3588T-ASM
κόσμονkosmonworldG2889N-ASM
καὶkaiandG2532CONJ
πάνταpantaall thingsG3956A-APN
τὰtathat [are]G3588T-APN
ἐνeninG1722PREP
αὐτῷ,autōit,G0846P-DSM
οὗτοςhoutosHeG3778D-NSM
οὐρανοῦouranouof heavenG3772N-GSM
καὶkaiandG2532CONJ
γῆςgēsearthG1093GN-GSF
ὑπάρχωνhuparchōnbeingG5225V-PAP-NSM
κύριοςkuriosLordG2962GN-NSM-T
οὐκouknotG3756PRT-N
ἐνeninG1722PREP
χειροποιήτοιςcheiropoiētoishand-madeG5499A-DPM
ναοῖςnaoistemplesG3485N-DPM
κατοικεῖ,katoikeidwells,G2730V-PAI-3S

25 താൻ എല്ലാവൎക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.

Original Greek

οὐδὲoudenorG3761CONJ-N
ὑπὸhupobyG5259GPREP
χειρῶνcheirōnhandsG5495N-GPF
ἀνθρωπίνωνanthrōpinōnhumanG0442A-GPF
θεραπεύεταιtherapeuetaiis He servedG2323V-PPI-3S
προσδεόμενόςprosdeomenosas needingG4326V-PMP-NSM
τινος,tinosanything,G5100X-GSN
αὐτὸςautosHimselfG0846P-NSM
διδοὺςdidousgivingG1325V-PAP-NSM
πᾶσινpasinto allG3956A-DPM
ζωὴνzōēnlifeG2222N-ASF
καὶkaiandG2532CONJ
πνοὴνpnoēnbreathG4157N-ASF
καὶkaiandG2532CONJ
τὰtatheG3588T-APN
πάντα·pantaall;G3956A-APN

26 ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശ്ചയിച്ചു.

Original Greek

ἐποίησένepoiēsenHe madeG4160GV-AAI-3S
τεtethenG5037CONJ
ἐξexofG1537PREP
ἑνὸςhenosoneG1520A-GSM
αἵματοςaimatosbloodG0129GN-GSN
πᾶνpaneveryG3956A-ASN
ἔθνοςethnosnationG1484N-ASN
ἀνθρώπωνanthrōpōnof menG0444N-GPM
κατοικεῖνkatoikeinto dwellG2730V-PAN
ἐπὶepiuponG1909PREP
παντὸςpantosallG3956A-GSN
προσώπουprosōpou[the] faceG4383N-GSN
τῆςtēsof theG3588T-GSF
γῆς,gēsearth,G1093GN-GSF
ὁρίσαςhorisasdeterminingG3724V-AAP-NSM
προστεταγμένουςprostetagmenousorderedG4367V-RPP-APM
καιροὺςkairoustimesG2540N-APM
καὶkaiandG2532CONJ
τὰςtastheG3588T-APF
ὁροθεσίαςhorothesiasboundariesG3734N-APF
τῆςtēsof theG3588T-GSF
κατοικίαςkatoikiashabitationG2733N-GSF
αὐτῶνautōnof themG0846P-GPM

27 അവർ ദൈവത്തെ തപ്പിനോക്കി കണ്ടെത്തുമോ എന്നു വെച്ചു അവനെ അന്വേഷിക്കേണ്ടതിന്നു തന്നേ. അവൻ നമ്മിൽ ആൎക്കും അകന്നിരിക്കുന്നവനല്ലതാനും.

Original Greek

ζητεῖνzēteinto seekG2212V-PAN
τὸνton<the>G3588T-ASM
θεόν,theonGod,G2316N-ASM-T
εἰeiifG1487ICOND
ἄραaraperhapsG0686CONJ
γεgeindeedG1065PRT
ψηλαφήσειανpsēlaphēseianthey would touchG5584V-AAO-3P
αὐτὸνautonHimG0846P-ASM
καὶkaiandG2532CONJ
εὕροιεν,heuroienwould find [Him],G2147V-2AAO-3P
καίkaiAndG2532CONJ
γεgeindeedG1065PRT
οὐounotG3756PRT-N
μακρὰνmakranfarG3112ADV
ἀπὸapofromG0575PREP
ἑνὸςhenosoneG1520A-GSM
ἑκάστουhekastoueachG1538A-GSM
ἡμῶνhēmōnof usG3165P-1GP
ὑπάρχοντα.huparchontaHe is.G5225V-PAP-ASM

28 അവനിലല്ലോ നാം ജീവിക്കയും ചരിക്കയും ഇരിക്കയും ചെയ്യുന്നതു. അങ്ങനെ നിങ്ങളുടെ കവിവരന്മാരിലും ചിലർ: “നാം അവന്റെ സന്താനമല്ലോ” എന്നു പറഞ്ഞിരിക്കുന്നു.

Original Greek

ἐνenInG1722PREP
αὐτῷautōHimG0846P-DSM
γὰρgarforG1063CONJ
ζῶμενzōmenwe liveG2198V-PAI-1P
καὶkaiandG2532CONJ
κινούμεθαkinoumethamoveG2795V-PPI-1P
καὶkaiandG2532CONJ
ἐσμέν,esmenare,’G1510V-PAI-1P
ὡςhōsAsG5613PRT
καίkaialsoG2532CONJ
τινεςtinessomeG5100X-NPM
τῶνtōnof theG3588T-GPM
καθ᾽kath᾽amongG2596PREP
ὑμᾶςhumasyouG4771P-2AP
ποιητῶνpoiētōnpoetsG4163N-GPM
εἰρήκασιν·eirēkasinhave said;G2046V-RAI-3P
τοῦtouof [Him]G3588T-GSM
γὰρgarForG1063CONJ
καὶkaialsoG2532CONJ
γένοςgenosoffspringG1085GN-NSN
ἐσμέν.esmenwe are.’G1510V-PAI-1P

29 നാം ദൈവത്തിന്റെ സന്താനം എന്നു വരികയാൽ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീൎക്കുന്ന പൊൻ, വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.

Original Greek

γένοςgenosOffspringG1085GN-NSN
οὖνounthereforeG3767CONJ
ὑπάρχοντεςhuparchontesbeingG5225V-PAP-NPM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
οὐκouknotG3756PRT-N
ὀφείλομενopheilomenwe oughtG3784V-PAI-1P
νομίζεινnomizeinto considerG3543V-PAN
χρυσῷchrusōto goldG5557N-DSM
ἢēorG2228CONJ
ἀργύρῳargurōto silverG0696N-DSM
ἢēorG2228CONJ
λίθῳ,lithōto stone,G3037N-DSM
χαράγματιcharagmatia graven thingG5480N-DSN
τέχνηςtechnēsof craftG5078N-GSF
καὶkaiandG2532CONJ
ἐνθυμήσεωςenthumēseōsimaginationG1761N-GSF
ἀνθρώπου,anthrōpouof man,G0444N-GSM
τὸtotheG3588T-ASN
θεῖονtheionDivine BeingG2304A-ASN
εἶναιeinaito beG1511V-PAN
ὅμοιον.homoionlike.G3664A-ASN

30 എന്നാൽ അറിയായ്മയുടെ കാലങ്ങളെ ദൈവം ലക്ഷ്യമാക്കാതെ ഇപ്പോൾ എല്ലായിടത്തും എല്ലാവരും മാനസാന്തരപ്പെടേണമെന്നു മനുഷ്യരോടു കല്പിക്കുന്നു.

Original Greek

τοὺςtousTheG3588T-APM
μὲνmenindeedG3303PRT
οὖνounthereforeG3767CONJ
χρόνουςchronoustimesG5550N-APM
τῆςtēs<the>G3588T-GSF
ἀγνοίαςagnoiasof ignoranceG0052N-GSF
ὑπεριδὼνhuperidōnhaving overlookedG5237V-2AAP-NSM
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
τὰta<the>G3588T-APN
νῦνnunnowG3568ADV
παραγγέλλειparangelleiHe commandsG3853V-PAI-3S
τοῖςtois<the>G3588T-DPM
ἀνθρώποιςanthrōpoisto menG0444N-DPM
πάνταςpantasallG3956A-APM
πανταχοῦpantachoueverywhereG3837ADV
μετανοεῖν·metanoeinto repent;G3340V-PAN

31 താൻ നിയമിച്ച പുരുഷൻ മുഖാന്തരം ലോകത്തെ നീതിയിൽ ന്യായം വിധിപ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയിച്ചു; അവനെ മരിച്ചവരിൽനിന്നു ഉയിൎത്തെഴുന്നേല്പിച്ചതിനാൽ എല്ലാവൎക്കും അതിന്റെ ഉറപ്പു നല്കിയുമിരിക്കുന്നു.

Original Greek

καθότιkathotijust asG2530CONJ
ἔστησενestēsenHe setG2476V-2AAI-3S
ἡμέρανhēmerana dayG2250N-ASF
ἐνeninG1722PREP
ᾗhēwhichG3739R-DSF
μέλλειmelleiHe is aboutG3195V-PAI-3S
κρίνεινkrineinto judgeG2919V-PAN
τὴνtēntheG3588T-ASF
οἰκουμένηνoikoumenēnworldG3625N-ASF
ἐνeninG1722PREP
δικαιοσύνῃdikaiosunērighteousnessG1343N-DSF
ἐνenbyG1722PREP
ἀνδρὶandria manG0435GN-DSM
ᾧhōwhomG3739R-DSM
ὥρισενhōrisenHe appointedG3724V-AAI-3S
πίστινpistina guaranteeG4102GN-ASF
παρασχὼνparaschōnhaving providedG3930V-2AAP-NSM
πᾶσιν,pasinto all,G3956A-DPM
ἀναστήσαςanastēsashaving raisedG0450V-2AAP-NSM
αὐτὸνautonHimG0846P-ASM
ἐκekout fromG1537PREP
νεκρῶν.¶nekrōn[the] dead.G3498A-GPM

32 മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു കേട്ടിട്ടു ചിലർ പരിഹസിച്ചു; മറ്റുചിലർ: ഞങ്ങൾ ഇതിനെപ്പറ്റി പിന്നെയും നിന്റെ പ്രസംഗം കേൾക്കാം എന്നു പറഞ്ഞു.

Original Greek

ἈκούσαντεςAkousantesHaving heard ofG0191V-AAP-NPM
δὲdenowG1161CONJ
ἀνάστασινanastasina resurrectionG0386N-ASF
νεκρῶνnekrōnof [the] deadG3498A-GPM
οἱhoisomeG3588T-NPM
μὲνmenindeedG3303PRT
ἐχλεύαζον,echleuazonwere mocking [him],G5512V-IAI-3P
οἱhoisomeG3588T-NPM
δὲdehoweverG1161CONJ
εἶπαν·eipansaid;G2036V-2AAI-3P
ἀκουσόμεθάakousomethaWe will hearG0191V-FDI-1P
σουsouyouG4771P-2GS
περὶpericoncerningG4012PREP
τούτουtoutouthisG3778D-GSN
καὶkaialsoG2532CONJ
πάλιν.palinagain.G3825ADV

33 അങ്ങനെ പൌലൊസ് അവരുടെ നടുവിൽ നിന്നു പോയി

Original Greek

καὶkaiandG2532CONJ
οὕτωςhoutōsThusG3779ADV
ὁho<the>G3588T-NSM
ΠαῦλοςPaulosPaulG3972GN-NSM-P
ἐξῆλθενexēlthenwent outG1831V-2AAI-3S
ἐκekfromG1537PREP
μέσουmesou[the] midstG3319A-GSN
αὐτῶν.¶autōnof them.G0846P-GPM

34 ചില പുരുഷന്മാർ അവനോടു ചേൎന്നു വിശ്വസിച്ചു; അവരിൽ അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരീസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റു ചിലരും ഉണ്ടായിരുന്നു.

Original Greek

ΤινὲςTinesSomeG5100X-NPM
δὲdehoweverG1161CONJ
ἄνδρεςandresmenG0435GN-NPM
κολληθέντεςkollēthenteshaving joined themselvesG2853V-APP-NPM
αὐτῷautōto himG0846P-DSM
ἐπίστευσαν,episteusanbelieved,G4100V-AAI-3P
ἐνenamongG1722PREP
οἷςhoiswhomG3739R-DPM
καὶkaialsoG2532CONJ
ΔιονύσιοςDionusios[were] DionysiusG1354N-NSM-P
ὁhotheG3588T-NSM
ἈρεοπαγίτηςAreopagitēsAreopagiteG0698N-NSM-LG
καὶkaiandG2532CONJ
γυνὴgunēa womanG1135GN-NSF
ὀνόματιonomatinamedG3686N-DSN
ΔάμαριςDamarisDamarisG1152N-NSF-P
καὶkaiandG2532CONJ
ἕτεροιheteroiothersG2087A-NPM
σὺνsunwithG4862PREP
αὐτοῖς.¶autoisthem.G0846P-DPM