reltext

Chapter 23

1 പൌലൊസ് ന്യായാധിപസംഘത്തെ ഉറ്റുനോക്കി: സഹോദരന്മാരേ, ഞാൻ ഇന്നേ ദിവസത്തോളവും കേവലം നല്ല മനസ്സാക്ഷിയോടുംകൂടെ ദൈവത്തിന്റെ മുമ്പാകെ നടന്നിരിക്കുന്നു എന്നു പറഞ്ഞു.

Original Greek

ἈτενίσαςAtenisasHaving looked intentlyG0816V-AAP-NSM
δὲdethenG1161CONJ
ὁho<the>G3588T-NSM
ΠαῦλοςPaulosPaulG3972GN-NSM-P
τῷtōat theG3588T-DSN
συνεδρίῳsunedriōCouncilG4892N-DSN
εἶπεν·eipenhe said;G2036V-2AAI-3S
ἄνδρεςandresMenG0435GN-VPM
ἀδελφοί,adelphoibrothers,G0080N-VPM
ἐγὼegōI myselfG1473P-1NS
πάσῃpasēin allG3956A-DSF
συνειδήσειsuneidēseiconscienceG4893N-DSF
ἀγαθῇagathēagoodG0018A-DSF
πεπολίτευμαιpepoliteumaihave lived as a citizenG4176V-RMI-1S
τῷtō<the>G3588T-DSM
θεῷtheōto GodG2316N-DSM-T
ἄχριachriuntoG0891PREP
ταύτηςtautēsthisG3778D-GSF
τῆςtēs<the>G3588T-GSF
ἡμέρας.hēmerasday.G2250N-GSF

2 അപ്പോൾ മഹാപുരോഹിതനായ അനന്യാസ് അരികെ നില്ക്കുന്നവരോടു അവന്റെ വായിക്കു അടിപ്പാൻ കല്പിച്ചു.

Original Greek

ὁho<the>G3588T-NSM
δὲdeThenG1161CONJ
ἀρχιερεὺςarchiereusthe high priestG0749N-NSM
ἉνανίαςHananiasAnaniasG0367IN-NSM-P
ἐπέταξενepetaxencommandedG2004V-AAI-3S
τοῖςtoisto thoseG3588T-DPM
παρεστῶσινparestōsinstanding byG3936V-RAP-DPM
αὐτῷautōhimG0846P-DSM
τύπτεινtupteinto strikeG5180V-PAN
αὐτοῦautouof himG0846P-GSM
τὸtotheG3588T-ASN
στόμα.stomamouth.G4750N-ASN

3 പൌലൊസ് അവനോടു: ദൈവം നിന്നെ അടിക്കും, വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാൻ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാൻ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.

Original Greek

τότεtoteThenG5119ADV
ὁho<the>G3588T-NSM
ΠαῦλοςPaulosPaulG3972GN-NSM-P
πρὸςprostoG4314PREP
αὐτὸνautonhimG0846P-ASM
εἶπεν·eipensaid;G2036V-2AAI-3S
τύπτεινtupteinTo strikeG5180V-PAN
σεseyouG4771P-2AS
μέλλειmelleiis aboutG3195V-PAI-3S
ὁho<the>G3588T-NSM
θεός,theosGod,G2316N-NSM-T
τοῖχεtoichewallG5109N-VSM
κεκονιαμένε·kekoniamenewhitewashed!G2867V-RPP-VSM
καὶkaiAndG2532CONJ
σὺsuyou yourselfG4771P-2NS
κάθῃkathēdo you sitG2521V-PNI-2S
κρίνωνkrinōnjudgingG2919V-PAP-NSM
μεmemeG3165P-1AS
κατὰkataaccording toG2596PREP
τὸνtontheG3588T-ASM
νόμον,nomonlaw,G3551N-ASM
καὶkaiandG2532CONJ
παρανομῶνparanomōnviolating lawG3891V-PAP-NSM
κελεύειςkeleueisyou commandG2753V-PAI-2S
μεmemeG3165P-1AS
τύπτεσθαι;tuptesthaito be struck?G5180V-PPN

4 അരികെ നില്ക്കുന്നവർ: നീ ദൈവത്തിന്റെ മഹാപുരോഹിതനെ ശകാരിക്കുന്നുവോ എന്നു ചോദിച്ചു.

Original Greek

οἱhoiThose whoG3588T-NPM
δὲdenowG1161CONJ
παρεστῶτεςparestōtesstanding byG3936V-RAP-NPM
εἶπαν·eipansaid;G2036V-2AAI-3P
τὸνtonTheG3588T-ASM
ἀρχιερέαarchiereahigh priestG0749N-ASM
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
λοιδορεῖς;loidoreisdo you insult?G3058V-PAI-2S

5 അതിന്നു പൌലൊസ്: സഹോദരന്മാരേ, മഹാപുരോഹിതൻ എന്നു ഞാൻ അറിഞ്ഞില്ല; “നിന്റെ ജനത്തിന്റെ അധിപതിയെ ദുഷിക്കരുതു” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

Original Greek

ἔφηephēWas sayingG5346V-IAI-3S
τεtethenG5037CONJ
ὁho<the>G3588T-NSM
Παῦλος·PaulosPaul;G3972GN-NSM-P
οὐκoukNotG3756PRT-N
ᾔδειν,ēdeinI had known,G1492IV-2LAI-1S
ἀδελφοί,adelphoibrothers,G0080N-VPM
ὅτιhotithatG3754GCONJ
ἐστὶνestinhe isG1510V-PAI-3S
ἀρχιερεύς·archiereushigh priest;G0749N-NSM
γέγραπταιgegraptaiit has been writtenG1125V-RPI-3S
γὰρgarforG1063CONJ
ὅτιhotithatG3754GCONJ
ἄρχονταarchonta[The] rulerG0758N-ASM
τοῦtouof theG3588T-GSM
λαοῦlaoupeopleG2992N-GSM
σουsouof youG4771P-2GS
οὐκouknotG3756PRT-N
ἐρεῖςereisyou will speakG4483V-FAI-2S
κακῶς.¶kakōsevil [of].’G2560ADV

6 എന്നാൽ ന്യായാധിപസംഘത്തിൽ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞു: സഹോദരന്മാരേ, ഞാൻ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാൻ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

Original Greek

ΓνοὺςGnousHaving knownG1097V-2AAP-NSM
δὲdethenG1161CONJ
ὁho<the>G3588T-NSM
ΠαῦλοςPaulosPaulG3972GN-NSM-P
ὅτιhotithatG3754GCONJ
τὸtotheG3588T-NSN
ἓνhenoneG1520A-NSN
μέροςmerospartG3313N-NSN
ἐστὶνestinconsistsG1510V-PAI-3S
ΣαδδουκαίωνSaddoukaiōnof SadduceesG4523N-GPM-T
τὸto<the>G3588T-NSN
δὲdebutG1161CONJ
ἕτερονheteronthe otherG2087A-NSN
ΦαρισαίωνPharisaiōnof PhariseesG5330N-GPM-T
ἔκραζενekrazenhe was crying outG2896V-IAI-3S
ἐνeninG1722PREP
τῷtōtheG3588T-DSN
συνεδρίῳ·sunedriōCouncil;G4892N-DSN
ἄνδρεςandresMenG0435GN-VPM
ἀδελφοί,adelphoibrothers,G0080N-VPM
ἐγὼegōI myselfG1473P-1NS
ΦαρισαῖόςPharisaiosa PhariseeG5330N-NSM-T
εἰμι,eimiam,G1510V-PAI-1S
υἱὸςhuios[the] sonG5207N-NSM
Φαρισαίων·Pharisaiōnof Pharisees;G5330N-GPM-T
περὶpericoncerningG4012PREP
ἐλπίδοςelpidos[the] hopeG1680N-GSF
καὶkaiandG2532CONJ
ἀναστάσεωςanastaseōsresurrectionG0386N-GSF
νεκρῶνnekrōnof [the] deadG3498A-GPM
ἐγὼegōI myselfG1473P-1NS
κρίνομαι.¶krinomaiam judged.G2919V-PPI-1S

7 അവൻ ഇതു പറഞ്ഞപ്പോൾ പരീശന്മാരും സദൂക്യരും തമ്മിൽ ഇടഞ്ഞു സംഘം ഛിദ്രിച്ചു.

Original Greek

ΤοῦτοToutoThisG3778D-ASN
δὲdethenG1161CONJ
αὐτοῦautouof himG0846P-GSM
εἰπόντοςeipontossayingG2036V-2AAP-GSM
ἐγένετοegenetoaroseG1096V-2ADI-3S
στάσιςstasisa dissensionG4714N-NSF
τῶνtōnbetween theG3588T-GPM
ΦαρισαίωνPharisaiōnPhariseesG5330N-GPM-T
καὶkaiandG2532CONJ
τῶνtōnof theG3588T-GPM
Σαδδουκαίων,SaddoukaiōnSadducees,G4523N-GPM-T
καὶkaiandG2532CONJ
ἐσχίσθηeschisthēwas dividedG4977V-API-3S
τὸtotheG3588T-NSN
πλῆθος.plēthoscrowd.G4128N-NSN

8 പുനരുത്ഥാനം ഇല്ല, ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.

Original Greek

ΣαδδουκαῖοιSaddoukaioiSadduceesG4523N-NPM-T
μὲνmenindeedG3303PRT
γὰρgarforG1063CONJ
λέγουσινlegousinsayG3004GV-PAI-3P
μὴmēnotG3361PRT-N
εἶναιeinaithere to beG1511V-PAN
ἀνάστασινanastasinresurrectionG0386N-ASF
μήτεmēteneither [to be]G3383CONJ-N
ἄγγελονangelonangelG0032GN-ASM
μήτεmētenor [to be]G3383CONJ-N
πνεῦμα·pneumaspirit;G4151GN-ASN
ΦαρισαῖοιPharisaioiPhariseesG5330N-NPM-T
δὲdehoweverG1161CONJ
ὁμολογοῦσινhomologousinconfessG3670V-PAI-3P
τὰta<the>G3588T-APN
ἀμφότερα.¶amphoteraboth.G0297A-APN

9 അങ്ങനെ വലിയോരു നിലവിളി ഉണ്ടായി; പരീശപക്ഷത്തിലെ ശാസ്ത്രിമാരിൽ ചിലർ എഴുന്നേറ്റു വാദിച്ചു: ഈ മനുഷ്യനിൽ ഞങ്ങൾ ഒരു കുറ്റവും കാണുന്നില്ല; ഒരാത്മാവോ ഒരു ദൂതനോ അവനോടു സംസാരിച്ചു എന്നു വന്നേക്കാം എന്നു പറഞ്ഞു.

Original Greek

ἘγένετοEgenetoAroseG1096V-2ADI-3S
δὲdethenG1161CONJ
κραυγὴkraugēa clamorG2906N-NSF
μεγάλη·megalēgreat;G3173A-NSF
καὶkaiandG2532CONJ
ἀναστάντεςanastanteshaving risen upG0450V-2AAP-NPM
τινὲςtinessomeG5100X-NPM
τῶνtōnof theG3588T-GPM
γραμματέωνgrammateōnscribesG1122N-GPM
τοῦtouof theG3588T-GSN
μέρουςmerouspartyG3313N-GSN
τῶνtōnof theG3588T-GPM
ΦαρισαίωνPharisaiōnPhariseesG5330N-GPM-T
διεμάχοντοdiemachontothey were contendingG1264V-INI-3P
λέγοντες·legontessaying;G3004GV-PAP-NPM
οὐδὲνoudenNo [thing]G3762A-ASN
κακὸνkakonevilG2556GA-ASN
εὑρίσκομενheuriskomenwe findG2147V-PAI-1P
ἐνeninG1722PREP
τῷtō<the>G3588T-DSM
ἀνθρώπῳanthrōpōmanG0444N-DSM
τούτῳ·toutōthis;G3778D-DSM
εἰeiWhat ifG1487GCOND
δὲdenowG1161CONJ
πνεῦμαpneumaa spiritG4151GN-NSN
ἐλάλησενelalēsenhas spokenG2980V-AAI-3S
αὐτῷautōto himG0846P-DSM
ἢēorG2228CONJ
ἄγγελοςangelosan angelG0032GN-NSM
μὴmēSurelyG3361PRT-N
θεομαχῶμεν;theomachōmenwe shall be fighting God?G2313V-PAS-1P

10 അങ്ങനെ വലിയ ഇടച്ചൽ ആയതുകൊണ്ടു അവർ പൌലൊസിനെ ചീന്തിക്കളയും എന്നു സഹസ്രാധിപൻ പേടിച്ചു, പടയാളികൾ ഇറങ്ങിവന്നു അവനെ അവരുടെ നടുവിൽ നിന്നു പിടിച്ചെടുത്തു കോട്ടയിൽ കൊണ്ടുപോകുവാൻ കല്പിച്ചു.

Original Greek

πολλῆςpollēsgreatG4183A-GSF
δὲdethenG1161CONJ
γινομένηςginomenēsis becomingG1096V-PNP-GSF
στάσεως,staseōsdissension,G4714N-GSF
φοβηθεὶςphobētheishaving fearedG5399V-AOP-NSM
ὁhotheG3588T-NSM
χιλίαρχοςchiliarchoscommanderG5506N-NSM
μὴmēlestG3361PRT-N
διασπασθῇdiaspasthēamay be torn to piecesG1288V-APS-3S
ὁho<the>G3588T-NSM
ΠαῦλοςPaulosPaulG3972GN-NSM-P
ὑπ᾽hup᾽byG5259GPREP
αὐτῶνautōnthemG0846P-GPM
ἐκέλευσενekeleusenhe commandedG2753V-AAI-3S
τὸtotheG3588T-ASN
στράτευμαstrateumatroopG4753N-ASN
καταβὰνkatabanhaving gone downG2597V-2AAP-ASN
καὶkaiandG2532CONJ
ἁρπάσαιharpasaito take by forceG0726V-AAN
αὐτὸνautonhimG0846P-ASM
ἐκekfromG1537PREP
μέσουmesoumidstG3319A-GSN
αὐτῶν,autōnof them,G0846P-GPM
ἄγεινageinto bring [him]G0071V-PAN
τεtethenG5037CONJ
εἰςeisintoG1519PREP
τὴνtēntheG3588T-ASF
παρεμβολήν.¶parembolēnbarracks.G3925N-ASF

11 രാത്രിയിൽ കൎത്താവു അവന്റെ അടുക്കൽ നിന്നു: ധൈൎയ്യമായിരിക്ക; നീ എന്നെക്കുറിച്ചു യെരൂശലേമിൽ സാക്ഷീകരിച്ചതുപോലെ റോമയിലും സാക്ഷീകരിക്കേണ്ടതാകുന്നു എന്നു അരുളിച്ചെയ്തു.

Original Greek

ΤῇTēa<the>G3588T-DSF
δὲdeButG1161CONJ
ἐπιούσῃepiousēon the followingG1966V-PAP-DSF
νυκτὶnuktinightG3571N-DSF
ἐπιστὰςepistashaving stood byG2186V-2AAP-NSM
αὐτῷautōhimG0846P-DSM
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
εἶπεν·eipensaid;G2036V-2AAI-3S
θάρσειtharseiTake courageG2293V-PAM-2S
Παῦλε·PaulePaul;G3972GN-VSM-P
ὡςhōsasG5613PRT
γὰρgarforG1063CONJ
διεμαρτύρωdiemarturōyou have fully testifiedG1263V-ADI-2S
τὰta<the>G3588T-APN
περὶperiaboutG4012PREP
ἐμοῦemouMeG1473S-1SGSN
εἰςeisatG1519PREP
Ἰερουσαλήμ,IerousalēmJerusalem,G2419N-ASF-L
οὕτωhoutōthusG3779ADV
σεseyouG4771P-2AS
δεῖdeiit behoovesG1163V-PAI-3S
καὶkaialsoG2532CONJ
εἰςeisinG1519PREP
ῬώμηνRhōmēnRomeG4516N-ASF-L
μαρτυρῆσαι.¶marturēsaito testify.G3140V-AAN

12 നേരം വെളുത്തപ്പോൾ ചില യെഹൂദന്മാർ തമ്മിൽ യോജിച്ചു പൌലൊസിനെ കൊന്നുകളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥം ചെയ്തു.

Original Greek

ΓενομένηςGenomenēsWhen it was becomingG1096V-2ADP-GSF
δὲdethenG1161CONJ
ἡμέραςhēmerasdayG2250N-GSF
ποιήσαντεςpoiēsanteshaving madeG4160GV-AAP-NPM
συστροφὴνsustrophēna conspiracyG4963N-ASF
οἱhoitheG3588T-NPM
ἸουδαῖοιIoudaioiJewsG2453N-NPM-PG
ἀνεθεμάτισανanethematisanput under an oathG0332V-AAI-3P
ἑαυτοὺςhe'autousthemselvesG1438F-3APM
λέγοντεςlegontesdeclaringG3004GV-PAP-NPM
μήτεmēteneitherG3383CONJ-N
φαγεῖνphageinto eatG5315V-AAN
μήτεmētenorG3383CONJ-N
πιεῖνpieinto drinkG4095V-2AAN
ἕωςhe'ōsuntilG2193PREP
οὗhouthatG3739R-GSM
ἀποκτείνωσινapokteinōsinthey may killG0615V-AAS-3P
τὸνton<the>G3588T-ASM
Παῦλον.PaulonPaul.G3972GN-ASM-P

13 ഈ ശപഥം ചെയ്തവർ നാല്പതിൽ അധികംപേർ ആയിരുന്നു.

Original Greek

ἦσανēsanThere wereG1510V-IAI-3P
δὲdenowG1161CONJ
πλείουςpleiousmoreG4183A-NPM-C
τεσσεράκονταtesserakontathan fortyG5062A-NUI
οἱhoi<the>G3588T-NPM
ταύτηνtautēnthisG3778D-ASF
τὴνtēn<the>G3588T-ASF
συνωμοσίανsunōmosianplotG4945N-ASF
ποιησάμενοι·poiēsamenoihaving made;G4160GV-AMP-NPM

14 അവർ മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ ചെന്നു: ഞങ്ങൾ പൌലൊസിനെ കൊന്നുകളയുവോളം ഒന്നും ആസ്വദിക്കയില്ല എന്നൊരു കഠിനശപഥം ചെയ്തിരിക്കുന്നു.

Original Greek

οἵτινεςoitineswhoG3748R-NPM
προσελθόντεςproselthonteshaving comeG4334V-2AAP-NPM
τοῖςtoisto theG3588T-DPM
ἀρχιερεῦσινarchiereusinchief priestsG0749N-DPM
καὶkaiandG2532CONJ
τοῖςtoisto theG3588T-DPM
πρεσβυτέροιςpresbuteroiseldersG4245GN-DPM
εἶπαν·eipansaid;G2036V-2AAI-3P
ἀναθέματιanathematiWith an oathG0331N-DSN
ἀνεθεματίσαμενanethematisamenwe have boundG0332V-AAI-1P
ἑαυτοὺςhe'autousourselvesG1438F-1APM
μηδενὸςmēdenosnothingG3367A-GSN
γεύσασθαιgeusasthaito eatG1089V-ADN
ἕωςhe'ōsuntilG2193PREP
οὗhouthatG3739R-GSM
ἀποκτείνωμενapokteinōmenwe may killG0615V-PAS-1P
τὸνton<the>G3588T-ASM
Παῦλον.PaulonPaul.G3972GN-ASM-P

15 ആകയാൽ നിങ്ങൾ അവന്റെ കാൎയ്യം അധികം സൂക്ഷ്മത്തോടെ പരിശോധിക്കേണം എന്നുള്ള ഭാവത്തിൽ അവനെ നിങ്ങളുടെ അടുക്കൽ താഴെ കൊണ്ടുവരുവാൻ ന്യായാധിപസംഘവുമായി സഹസ്രാധിപനോടു അപേക്ഷിപ്പിൻ; എന്നാൽ അവൻ സമീപിക്കും മുമ്പെ ഞങ്ങൾ അവനെ ഒടുക്കിക്കളവാൻ ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.

Original Greek

νῦνnunNowG3568ADV
οὖνounthereforeG3767CONJ
ὑμεῖςhumeisyou yourselvesG4771P-2NP
ἐμφανίσατεemphanisatedo make a reportG1718V-AAM-2P
τῷtōto theG3588T-DSM
χιλιάρχῳchiliarchōcommanderG5506N-DSM
σὺνsunalong withG4862PREP
τῷtōtheG3588T-DSN
συνεδρίῳ,sunedriōCouncil,G4892N-DSN
ὅπωςhopōsso thatG3704CONJ
αὔριονauriontomorrowG0839ADV
καταγάγῃkatagagēhe may bring downG2609V-2AAS-3S
αὐτὸνautonhimG0846P-ASM
εἰςeistoG1519PREP
ὑμᾶςhumasyouG4771P-2AP
ὡςhōsasG5613PRT
μέλλονταςmellontasbeing aboutG3195V-PAP-APM
διαγινώσκεινdiaginōskeinto examineG1231V-PAN
ἀκριβέστερονakribesteronmore earnestlyG0197A-ASN-C
τὰtathe [things]G3588T-APN
περὶperiaboutG4012PREP
αὐτοῦ·autouhim;G0846P-GSM
ἡμεῖςhēmeiswe ourselvesG3165P-1NP
δὲdethenG1161CONJ
πρὸprobeforeG4253PREP
τοῦtou<the>G3588T-GSN
ἐγγίσαιengisaidrawing nearG1448V-AAN
αὐτὸνautonof himG0846P-ASM
ἕτοιμοίhetoimoireadyG2092A-NPM
ἐσμενesmenwe areG1510V-PAI-1P
τοῦtou<the>G3588T-GSN
ἀνελεῖνaneleinto executeG0337V-2AAN
αὐτόν.¶autonhim.G0846P-ASM

16 ഈ പതിയിരിപ്പിനെക്കുറിച്ചു പൌലൊസിന്റെ പെങ്ങളുടെ മകൻ കേട്ടിട്ടു ചെന്നു കോട്ടയിൽ കടന്നു പൌലൊസിനോടു അറിയിച്ചു.

Original Greek

ἈκούσαςAkousasHaving heardG0191V-AAP-NSM
δὲdehoweverG1161CONJ
ὁhotheG3588T-NSM
υἱὸςhuiossonG5207N-NSM
τῆςtēsof theG3588T-GSF
ἀδελφῆςadelphēssisterG0079N-GSF
ΠαύλουPaulouof PaulG3972GN-GSM-P
τὴνtēnof theG3588T-ASF
ἐνέδραν,enedranambush,G1747N-ASF
παραγενόμενοςparagenomenoshaving come nearG3854V-2ADP-NSM
καὶkaiandG2532CONJ
εἰσελθὼνeiselthōnhaving enteredG1525V-2AAP-NSM
εἰςeisintoG1519PREP
τὴνtēntheG3588T-ASF
παρεμβολὴνparembolēnbarracksG3925N-ASF
ἀπήγγειλενapēngeilenhe reported [it]G0518V-AAI-3S
τῷtō<the>G3588T-DSM
Παύλῳ.Paulōto Paul.G3972GN-DSM-P

17 പൌലൊസ് ശതാധിപന്മാരിൽ ഒരുത്തനെ വിളിച്ചു: ഈ യൌവനക്കാരന്നു സഹസ്രാധിപനോടു ഒരു കാൎയ്യം അറിയിപ്പാനുള്ളതിനാൽ അവനെ അങ്ങോട്ടു കൊണ്ടുപോകേണം എന്നു പറഞ്ഞു.

Original Greek

προσκαλεσάμενοςproskalesamenosHaving called to [him]G4341V-ADP-NSM
δὲdethenG1161CONJ
ὁho<the>G3588T-NSM
ΠαῦλοςPaulosPaulG3972GN-NSM-P
ἕναhenaoneG1520A-ASM
τῶνtōnof theG3588T-GPM
ἑκατονταρχῶνhekatontarchōncenturionsG1543N-GPM
ἔφη·ephēhe was saying;G5346V-IAI-3S
τὸνton<the>G3588T-ASM
νεανίανneanianyoung manG3494N-ASM
τοῦτονtoutonthisG3778D-ASM
ἀπάγαγεapagagedo takeG0520V-2AAM-2S
πρὸςprostoG4314PREP
τὸνtontheG3588T-ASM
χιλίαρχον·chiliarchoncommander;G5506N-ASM
ἔχειecheihe hasG2192V-PAI-3S
γὰρgarforG1063CONJ
ἀπαγγεῖλαίapangeilaito reportG0518V-AAN
τιtisomethingG5100X-ASN
αὐτῷ.autōto him.G0846P-DSM

18 അവൻ അവനെ കൂട്ടി സഹസ്രാധിപന്റെ അടുക്കൽ കൊണ്ടുചെന്നു: തടവുകാരനായ പൌലൊസ് എന്നെ വിളിച്ചു, നിന്നോടു ഒരു കാൎയ്യം പറവാനുള്ള ഈ യൌവനക്കാരനെ നിന്റെ അടുക്കൽ കൊണ്ടുവരുവാൻ എന്നോടു അപേക്ഷിച്ചു എന്നു പറഞ്ഞു.

Original Greek

ὁhoThe [one]G3588T-NSM
μὲνmenindeedG3303PRT
οὖνounthereforeG3767CONJ
παραλαβὼνparalabōnhaving takenG3880V-2AAP-NSM
αὐτὸνautonhimG0846P-ASM
ἤγαγενēgagenhe brought [him]G0071V-2AAI-3S
πρὸςprostoG4314PREP
τὸνtontheG3588T-ASM
χιλίαρχονchiliarchoncommanderG5506N-ASM
καὶkaiandG2532CONJ
φησίν·phēsinhe says;G5346V-PAI-3S
ὁhoTheG3588T-NSM
δέσμιοςdesmiosprisonerG1198N-NSM
ΠαῦλοςPaulosPaulG3972GN-NSM-P
προσκαλεσάμενόςproskalesamenoshaving called toG4341V-ADP-NSM
μεmemeG3165P-1AS
ἠρώτησενērōtēsenhe asked [me]G2065V-AAI-3S
τοῦτονtoutonthisG3778D-ASM
τὸνton<the>G3588T-ASM
νεανίσκονneaniskonyoung manG3495N-ASM
ἀγαγεῖνagageinto leadG0071V-2AAN
πρὸςprostoG4314PREP
σὲseyouG4771P-2AS
ἔχοντάechontahavingG2192V-PAP-ASM
τιtisomethingG5100X-ASN
λαλῆσαίlalēsaito sayG2980V-AAN
σοι.soito you.G4771P-2DS

19 സഹസ്രാധിപൻ അവനെ കൈക്കു പിടിച്ചു മാറിനിന്നു: എന്നോടു ബോധിപ്പിപ്പാനുള്ളതു എന്തു എന്നു സ്വകാൎയ്യമായി ചോദിച്ചു.

Original Greek

ἐπιλαβόμενοςepilabomenosHaving taken holdG1949V-2ADP-NSM
δὲdethenG1161CONJ
τῆςtēsof theG3588T-GSF
χειρὸςcheiroshandG5495N-GSF
αὐτοῦautouof himG0846P-GSM
ὁhotheG3588T-NSM
χιλίαρχοςchiliarchoscommanderG5506N-NSM
καὶkaiandG2532CONJ
ἀναχωρήσαςanachōrēsashaving withdrawnG0402V-AAP-NSM
κατ᾽kat᾽inG2596PREP
ἰδίανidianprivateG2398A-ASF
ἐπυνθάνετο·epunthanetohe was inquiring:G4441V-INI-3S
τίtiWhatG5101I-NSN
ἐστινestinis itG1510V-PAI-3S
ὃhothatG3739R-ASN
ἔχειςecheisyou haveG2192V-PAI-2S
ἀπαγγεῖλαίapangeilaito reportG0518V-AAN
μοι;moito me?G3165P-1DS

20 അതിന്നു അവൻ: യെഹൂദന്മാർ പൌലൊസിനെക്കുറിച്ചു അധികം സൂക്ഷ്മത്തോടെ വിസ്താരം കഴിക്കേണമെന്നുള്ള ഭാവത്തിൽ വന്നു നാളെ അവനെ ന്യായാധിപസംഘത്തിലേക്കു കൊണ്ടുവരേണ്ടതിന്നു നിന്നോടു അപേക്ഷിപ്പാൻ ഒത്തു കൂടിയിരിക്കുന്നു.

Original Greek

εἶπενeipenHe saidG2036V-2AAI-3S
δὲdethenG1161CONJ
ὅτιhotithatG3754GCONJ
οἱhoiTheG3588T-NPM
ἸουδαῖοιIoudaioiJewsG2453N-NPM-PG
συνέθεντοsunethentohave agreedG4934V-2AMI-3P
τοῦtou<the>G3588T-GSN
ἐρωτῆσαίerōtēsaito askG2065V-AAN
σεseyouG4771P-2AS
ὅπωςhopōsthatG3704CONJ
αὔριονauriontomorrowG0839ADV
τὸνton<the>G3588T-ASM
ΠαῦλονPaulonPaulG3972GN-ASM-P
καταγάγῃςkatagagēsyou may bring downG2609V-2AAS-2S
εἰςeisintoG1519PREP
τὸtotheG3588T-ASN
συνέδριονsunedrionCouncilG4892N-ASN
ὡςhōsasG5613PRT
μέλλονmellonit being aboutG3195V-PAP-NSN
τιtisomethingG5100X-ASN
ἀκριβέστερονakribesteronmore earnestlyG0197ADV-C
πυνθάνεσθαιpunthanesthaito inquireG4441V-PNN
περὶperiaboutG4012PREP
αὐτοῦ.autouhim.G0846P-GSM

21 നീ അവരെ വിശ്വസിച്ചു പോകരുതു; അവരിൽ നാല്പതിൽ അധികം പേർ അവനെ ഒടുക്കിക്കളയുവോളം ഒന്നും തിന്നുകയോ കുടിക്കയോ ചെയ്കയില്ല എന്നു ശപഥംചെയ്തു അവന്നായി പതിയിരിക്കുന്നു; നിന്റെ വാഗ്ദത്തം കിട്ടും എന്നു ആശിച്ചു അവർ ഇപ്പോൾ ഒരുങ്ങി നില്ക്കുന്നു എന്നു പറഞ്ഞു.

Original Greek

σὺsuYou yourselfG4771P-2NS
οὖνounthereforeG3767CONJ
μὴmēnotG3361PRT-N
πεισθῇςpeisthēasmay be persuadedG3982V-APS-2S
αὐτοῖς,autoisby them,G0846P-DPM
ἐνεδρεύουσινenedreuousinLie in waitG1748V-PAI-3P
γὰρgarindeedG1063CONJ
αὐτὸνautonfor himG0846P-ASM
ἐξexofG1537PREP
αὐτῶνautōnthemG0846P-GPM
ἄνδρεςandresmenG0435GN-NPM
πλείουςpleiousmoreG4183A-NPM-C
τεσσεράκοντα,tesserakontathan forty,G5062A-NUI
οἵτινεςoitineswhoG3748R-NPM
ἀνεθεμάτισανanethematisanwas put under an oathG0332V-AAI-3P
ἑαυτοὺςhe'autousthemselvesG1438F-3APM
μήτεmēteneitherG3383CONJ-N
φαγεῖνphageinto eatG5315V-AAN
μήτεmētenorG3383CONJ-N
πιεῖνpieinto drinkG4095V-2AAN
ἕωςhe'ōsuntilG2193PREP
οὗhouthatG3739R-GSM
ἀνέλωσινanelōsinthey may executeG0337V-2AAS-3P
αὐτὸνautonhimG0846P-ASM
καὶkaiandG2532CONJ
νῦνnunnowG3568ADV
εἰσινeisinthey areG1510V-PAI-3P
ἕτοιμοιhetoimoireadyG2092A-NPM
προσδεχόμενοιprosdechomenoiawaitingG4327V-PNP-NPM
τὴνtēntheG3588T-ASF
ἀπὸapofromG0575PREP
σοῦsouyouG4771P-2GS
ἐπαγγελίαν.¶epangelianpromise.G1860N-ASF

22 നീ ഇതു എന്നോടു അറിയിച്ചു എന്നു ആരോടും മിണ്ടരുതു എന്നു സഹസ്രാധിപൻ കല്പിച്ചു യൌവനക്കാരനെ പറഞ്ഞയച്ചു.

Original Greek

ὉHo<the>G3588T-NSM
μὲνmenIndeedG3303PRT
οὖνounthereforeG3767CONJ
χιλίαρχοςchiliarchos[the] commanderG5506N-NSM
ἀπέλυσενapelusendismissedG0630GV-AAI-3S
τὸνtontheG3588T-ASM
νεανίσκονneaniskonyoung manG3495N-ASM
παραγγείλαςparangeilashaving instructed [him]G3853V-AAP-NSM
μηδενὶmēdeniNo oneG3367A-DSM
ἐκλαλῆσαιeklalēsaito tellG1583V-AAN
ὅτιhotithatG3754GCONJ
ταῦταtautathese thingsG3778D-APN
ἐνεφάνισαςenephanisasyou reportedG1718V-AAI-2S
πρόςprostoG4314PREP
με.¶meme.G3165P-1AS

23 പിന്നെ അവൻ ശതാധിപന്മാരിൽ രണ്ടുപേരെ വരുത്തി: ഈ രാത്രിയിൽ മൂന്നാം മണിനേരത്തു കൈസൎയ്യക്കു പോകുവാൻ ഇരുനൂറു കാലാളെയും എഴുപതു കുതിരച്ചേവകരെയും ഇരുനൂറു കുന്തക്കാരെയും ഒരുക്കുവിൻ.

Original Greek

ΚαὶKaiAndG2532CONJ
προσκαλεσάμενοςproskalesamenoshaving called to [him]G4341V-ADP-NSM
δύοduotwoG1417A-NUI
τινὰςtinascertainG5100X-APM
τῶνtōnof theG3588T-GPM
ἑκατονταρχῶνhekatontarchōncenturionsG1543N-GPM
εἶπεν·eipenhe said;G2036V-2AAI-3S
ἑτοιμάσατεhetoimasatedo prepareG2090V-AAM-2P
στρατιώταςstratiōtassoldiersG4757N-APM
διακοσίουςdiakosioustwo hundredG1250A-APM
ὅπωςhopōsso thatG3704CONJ
πορευθῶσινporeuthōsinthey may goG4198V-AOS-3P
ἕωςhe'ōsas far asG2193PREP
ΚαισαρείαςKaisareiasCaesareaG2542HN-GSF-L
καὶkaiandG2532CONJ
ἱππεῖςhippeishorsemenG2460N-APM
ἑβδομήκονταhebdomēkontaseventyG1440A-NUI
καὶkaiandG2532CONJ
δεξιολάβουςdexiolabousspearmenG1187N-APM
διακοσίουςdiakosioustwo hundredG1250A-APM
ἀπὸapoforG0575PREP
τρίτηςtritēs[the] thirdG5154A-GSF
ὥραςhōrashourG5610N-GSF
τῆςtēsof theG3588T-GSF
νυκτός,nuktosnight,G3571N-GSF

24 പൌലൊസിനെ കയറ്റി ദേശാധിപതിയായ ഫേലിക്സിന്റെ അടുക്കൽ ക്ഷേമത്തോട എത്തിപ്പാൻ മൃഗവാഹനങ്ങളെയും സംഭരിപ്പിൻ എന്നു കല്പിച്ചു.

Original Greek

κτήνηktēnēMountsG2934N-APN
τεtethenG5037CONJ
παραστῆσαι,parastēsaiprovidingG3936V-2AAN
ἵναinaso thatG2443CONJ
ἐπιβιβάσαντεςepibibasanteshaving set upon [them]G1913V-AAP-NPM
τὸνton<the>G3588T-ASM
ΠαῦλονPaulonPaulG3972GN-ASM-P
διασώσωσινdiasōsōsinthey may bring [him] safelyG1295V-AAS-3P
πρὸςprostoG4314PREP
ΦήλικαPhēlikaFelixG5344N-ASM-P
τὸνtontheG3588T-ASM
ἡγεμόνα·hēgemonagovernor;G2232N-ASM

25 താഴെ പറയുന്ന വിധത്തിൽ ഒരു എഴുത്തും എഴുതി:

Original Greek

γράψαςgrapsashaving writtenG1125V-AAP-NSM
ἐπιστολὴνepistolēna letterG1992N-ASF
ἔχουσανechousanhavingG2192V-PAP-ASF
τὸνton<the>G3588T-ASM
τύπονtuponformG5179N-ASM
τοῦτον·¶toutonthis:G3778D-ASM

26 ക്ലൌദ്യൊസ് ലുസിയാസ് രാജശ്രീ ഫേലിക്സ് ദേശാധിപതിക്കു വന്ദനം.

Original Greek

ΚλαύδιοςKlaudiosClaudiusG2804HN-NSM-P
ΛυσίαςLusiasLysiasG3079N-NSM-P
τῷtōTo theG3588T-DSM
κρατίστῳkratistōmost excellentG2903A-DSM
ἡγεμόνιhēgemonigovernorG2232N-DSM
ΦήλικιPhēlikiFelixG5344N-DSM-P
χαίρειν.chaireinGreeting.G5463V-PAN

27 ഈ പുരുഷനെ യെഹൂദന്മാർ പിടിച്ചു കൊല്ലുവാൻ ഭാവിച്ചപ്പോൾ റോമപൌരൻ എന്നു അറിഞ്ഞു ഞാൻ പട്ടാളത്തോടും കൂടെ നേരിട്ടു ചെന്നു അവനെ വിടുവിച്ചു.

Original Greek

τὸνton<the>G3588T-ASM
ἄνδραandramanG0435GN-ASM
τοῦτονtoutonthisG3778D-ASM
συλλημφθένταsullēmphthentahaving been seizedG4815V-APP-ASM
ὑπὸhupobyG5259GPREP
τῶνtōntheG3588T-GPM
ἸουδαίωνIoudaiōnJewsG2453N-GPM-PG
καὶkaiandG2532CONJ
μέλλονταmellontabeing aboutG3195V-PAP-ASM
ἀναιρεῖσθαιanaireisthaito be executedG0337V-PPN
ὑπ᾽hup᾽byG5259GPREP
αὐτῶν,autōnthem,G0846P-GPM
ἐπιστὰςepistashaving come upG2186V-2AAP-NSM
σὺνsunwithG4862PREP
τῷtōtheG3588T-DSN
στρατεύματιstrateumatitroopG4753N-DSN
ἐξειλάμηνexeilamēnI rescuedG1807V-2AMI-1S
αὐτόνautonhimG0846P-ASM
μαθὼνmathōnhaving learnedG3129V-2AAP-NSM
ὅτιhotithatG3754GCONJ
ῬωμαῖόςRhōmaiosa RomanG4514N-NSM-LG
ἐστιν·estinhe is;G1510V-PAI-3S

28 അവന്റെമേൽ കുറ്റം ചുമത്തുന്ന സംഗതി ഗ്രഹിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ ന്യായാധിപസംഘത്തിലേക്കു അവനെ കൊണ്ടുചെന്നു.

Original Greek

βουλόμενόςboulomenosResolvingG1014V-PMP-NSM
τεtethenG5037CONJ
ἐπιγνῶναιepignōnaito knowG1921V-2AAN
τὴνtēntheG3588T-ASF
αἰτίανaitianchargeG0156N-ASF
δι᾽di᾽on account ofG1223PREP
ἣνhēnwhichG3739R-ASF
ἐνεκάλουνenekalounthey were accusingG1458V-IAI-3P
αὐτῷautōhimG0846P-DSM
κατήγαγονkatēgagonI brought downG2609V-2AAI-1S
αὐτὸνautonhimG0846P-ASM
εἰςeistoG1519PREP
τὸtotheG3588T-ASN
συνέδριονsunedrioncouncilG4892N-ASN
αὐτῶν·autōnof them;G0846P-GPM

29 എന്നാൽ അവരുടെ ന്യായപ്രമാണം സംബന്ധിച്ചുള്ള തൎക്കങ്ങളെക്കുറിച്ചു കുറ്റം ചുമത്തുന്നതല്ലാതെ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ഇല്ല എന്നു കണ്ടു.

Original Greek

ὃνhonwhomG3739R-ASM
εὗρονheuronI foundG2147V-2AAI-1S
ἐγκαλούμενονegkaloumenonbeing accusedG1458V-PPP-ASM
περὶpericoncerningG4012PREP
ζητημάτωνzētēmatōnquestionsG2213N-GPN
τοῦtouof theG3588T-GSM
νόμουnomoulawG3551N-GSM
αὐτῶν,autōnof them,G0846P-GPM
μηδὲνmēdennotG3367A-ASN-N
δὲdehoweverG1161CONJ
ἄξιονaxion[of anything] worthyG0514A-ASN
θανάτουthanatouof deathG2288N-GSM
ἢēorG2228CONJ
δεσμῶνdesmōnof chainsG1199N-GPM
ἔχονταechontahavingG2192V-PAP-ASM
ἔγκλημα.egklēmaaccusation.G1462N-ASN

30 അനന്തരം ഈ പുരുഷന്റെ നേരെ അവർ കൂട്ടുകെട്ടു ഉണ്ടാക്കുന്നു എന്നു തുമ്പുകിട്ടിയപ്പോൾ ഞാൻ തൽക്ഷണം അവനെ നിന്റെ അടുക്കലേക്കു അയച്ചിരിക്കുന്നു; അവന്റെ നേരെയുള്ള അന്യായം സന്നിധാനത്തിൽ ബോധിപ്പിപ്പാൻ വാദികളോടു കല്പിച്ചുമിരിക്കുന്നു; ശുഭമായിരിക്കട്ടെ.

Original Greek

μηνυθείσηςmēnutheisēsWhen was being disclosedG3377V-APP-GSF
δέdethenG1161CONJ
μοιmoito meG3165P-1DS
ἐπιβουλῆςepiboulēsa plot thatG1917N-GSF
εἰςeisagainstG1519PREP
τὸνtontheG3588T-ASM
ἄνδραandramanG0435GN-ASM
μέλλεινmelleinto be about toG3195V-PAN
ἔσεσθαιesesthaigoing to happenG1510V-FDN
ὑπὸhupobyG5259GPREP
τῶνtōntheG3588T-GPM
ἸουδαίωνIoudaiōnJewsG2453A-GPM-PG
ἐξαυτῆςexautēsat onceG1824ADV
ἔπεμψαepempsaI sent [him]G3992V-AAI-1S
πρὸςprostoG4314PREP
σὲseyouG4771P-2AS
παραγγείλαςparangeilashaving instructedG3853V-AAP-NSM
καὶkaialsoG2532CONJ
τοῖςtoisto theG3588T-DPM
κατηγόροιςkatēgoroisaccusersG2725N-DPM
λέγεινlegeinto speakG3004GV-PAN
τὰtathe [things]G3588T-APN
πρὸςprosagainstG4314PREP
αὐτὸνautonhimG0846P-ASM
ἐπὶepibeforeG1909PREP
σοῦ.souyou.G4771P-2GS
ἔρρωσο¶errōsoFarewell!G4517V-RMM-2S

31 പടയാളികൾ കല്പനപ്രകാരം പൌലൊസിനെ കൂട്ടി രാത്രിയിൽ അന്തിപത്രിസോളം കൊണ്ടുചെന്നു,

Original Greek

ΟἱHoi<the>G3588T-NPM
μὲνmenIndeedG3303PRT
οὖνounthereforeG3767CONJ
στρατιῶταιstratiōtai[the] soldiersG4757N-NPM
κατὰkataaccording toG2596PREP
τὸtothatG3588T-ASN
διατεταγμένονdiatetagmenonorderedG1299V-RPP-ASN
αὐτοῖςautoisthemG0846P-DPM
ἀναλαβόντεςanalabonteshaving takenG0353V-2AAP-NPM
τὸνton<the>G3588T-ASM
ΠαῦλονPaulonPaulG3972GN-ASM-P
ἤγαγονēgagonbrought [him]G0071V-2AAI-3P
διὰdiathroughG1223PREP
τῆςtēs<the>G3588T-GSF
νυκτὸςnuktosnightG3571N-GSF
εἰςeistoG1519PREP
τὴνtēn<the>G3588T-ASF
Ἀντιπατρίδα.AntipatridaAntipatris.G0494N-ASF-L

32 പിറ്റെന്നാൾ കുതിരച്ചേവകരെ അവനോടുകൂടെ അയച്ചു കോട്ടയിലേക്കു മടങ്ങിപോന്നു.

Original Greek

τῇtēaOn theG3588T-DSF
δὲdenowG1161CONJ
ἐπαύριονepaurionnext dayG1887ADV
ἐάσαντεςeasanteshaving allowedG1439V-AAP-NPM
τοὺςtoustheG3588T-APM
ἱππεῖςhippeishorsemenG2460N-APM
ἀπέρχεσθαιaperchesthaito goG0565V-PNN
σὺνsunwithG4862PREP
αὐτῷautōhimG0846P-DSM
ὑπέστρεψανhupestrepsanthey returnedG5290V-AAI-3P
εἰςeistoG1519PREP
τὴνtēntheG3588T-ASF
παρεμβολήν·parembolēnbarracks;G3925N-ASF

33 മറ്റവർ കൈസൎയ്യയിൽ എത്തി ദേശാധിപതിക്കു എഴുത്തു കൊടുത്തു പൌലൊസിനെയും അവന്റെ മുമ്പിൽ നിൎത്തി.

Original Greek

οἵτινεςoitineswhoG3748R-NPM
εἰσελθόντεςeiselthonteshaving enteredG1525V-2AAP-NPM
εἰςeisintoG1519PREP
τὴνtēn<the>G3588T-ASF
ΚαισάρειανKaisareianCaesareaG2542HN-ASF-L
καὶkaiandG2532CONJ
ἀναδόντεςanadonteshaving deliveredG0325V-2AAP-NPM
τὴνtēntheG3588T-ASF
ἐπιστολὴνepistolēnletterG1992N-ASF
τῷtōto theG3588T-DSM
ἡγεμόνιhēgemonigovernorG2232N-DSM
παρέστησανparestēsanpresentedG3936V-AAI-3P
καὶkaialsoG2532CONJ
τὸνton<the>G3588T-ASM
ΠαῦλονPaulonPaulG3972GN-ASM-P
αὐτῷ.autōto him.G0846P-DSM

34 അവൻ എഴുത്തു വായിച്ചിട്ടു ഏതു സംസ്ഥാനക്കാരൻ എന്നു ചോദിച്ചു. കിലിക്യക്കാരൻ എന്നു കേട്ടാറെ:

Original Greek

ἀναγνοὺςanagnousHaving read [it]G0314V-2AAP-NSM
δὲdethenG1161CONJ
ὁho<the>G3588T-NSM
ἡγεμώνhēgemōngovernorG2232N-NSM
καὶkaiandG2532CONJ
ἐπερωτήσαςeperōtēsashaving askedG1905V-AAP-NSM
ἐκekfromG1537PREP
ποίαςpoiaswhatG4169I-GSF
ἐπαρχείαςeparcheiasprovinceG1885N-GSF
ἐστὶνestinhe isG1510V-PAI-3S
καὶkaiandG2532CONJ
πυθόμενοςputhomenoshaving learnedG4441V-2ADP-NSM
ὅτιhotithatG3754GCONJ
ἀπὸapofromG0575PREP
Κιλικίας,KilikiasCilicia [he is],G2791N-GSF-L

35 വാദികളും കൂടെ വന്നു ചേരുമ്പോൾ നിന്നെ വിസ്തരിക്കാം എന്നു പറഞ്ഞു ഹെരോദാവിന്റെ ആസ്ഥാനത്തിൽ അവനെ കാത്തുകൊൾവാൻ കല്പിച്ചു.

Original Greek

διακούσομαίdiakousomaiI will hear fullyG1251V-FDI-1S
σου,souyou,G4771P-2GS
ἔφη,ephēhe was saying,G5346V-IAI-3S
ὅτανhotanwhenG3752CONJ
καὶkaialsoG2532CONJ
οἱhoitheG3588T-NPM
κατήγοροίkatēgoroiaccusersG2725N-NPM
σουsouof youG4771P-2GS
παραγένωνται.paragenōntaimay have arrived.G3854V-2ADS-3P
κελεύσαςkeleusashaving commandedG2753V-AAP-NSM
τεtethenG5037CONJ
ἐνeninG1722PREP
τῷtōtheG3588T-DSN
πραιτωρίῳpraitōriōPraetoriumG4232N-DSN
τοῦtou<the>G3588T-GSM
ἩρῴδουHērōdouof HerodG2264GN-GSM-P
φυλάσσεσθαιphulassesthaito be guardedG5442HV-PEN
αὐτόν.¶autonhim.G0846P-ASM