reltext

Chapter 2

1 പെന്തെക്കൊസ്തനാൾ വന്നപ്പോൾ എല്ലാവരും ഒരു സ്ഥലത്തു ഒന്നിച്ചു കൂടിയിരുന്നു.

Original Greek

ΚαὶKaiAndG2532CONJ
ἐνenduringG1722PREP
τῷtōtheG3588T-DSN
συμπληροῦσθαιsumplērousthaiarriving ofG4845V-PPN
τὴνtēntheG3588T-ASF
ἡμέρανhēmerandayG2250N-ASF
τῆςtēs<the>G3588T-GSF
πεντηκοστῆςpentēkostēsof PentecostG4005N-GSF
ἦσανēsanthey wereG1510V-IAI-3P
πάντεςpantesallG3956A-NPM
ὁμοῦhomoutogetherG3674ADV
ἐπὶepiinG1909PREP
τὸtotheG3588T-ASN
αὐτό.autoone [place].G0846P-ASN

2 പെട്ടെന്നു കൊടിയ കാറ്റടിക്കുന്നതുപോലെ ആകാശത്തനിന്നു ഒരു മുഴക്കം ഉണ്ടായി, അവർ ഇരുന്നിരുന്ന വീടു മുഴുവനും നിറെച്ചു.

Original Greek

καὶkaiAndG2532CONJ
ἐγένετοegenetocameG1096V-2ADI-3S
ἄφνωaphnōsuddenlyG0869ADV
ἐκekout ofG1537PREP
τοῦtou<the>G3588T-GSM
οὐρανοῦouranouheavenG3772N-GSM
ἦχοςēchosa soundG2279N-NSM
ὥσπερhōsperlikeG5618CONJ
φερομένηςpheromenēs[the] rushingG5342V-PPP-GSF
πνοῆςpnoēsof a windG4157N-GSF
βιαίαςbiaiasviolentG0972A-GSF
καὶkaiandG2532CONJ
ἐπλήρωσενeplērōsenit filledG4137V-AAI-3S
ὅλονholonallG3650A-ASM
τὸνtontheG3588T-ASM
οἶκονoikonhouseG3624GN-ASM
οὗhouwhereG3757ADV
ἦσανēsanthey wereG1510V-IAI-3P
καθήμενοιkathēmenoisittingG2521V-PNP-NPM

3 അഗ്നിജ്വാലപോലെ പിളൎന്നിരിക്കുന്ന നാവുകൾ അവൎക്കു പ്രത്യക്ഷമായി അവരിൽ ഓരോരുത്തന്റെ മേൽ പതിഞ്ഞു.

Original Greek

καὶkaiAndG2532CONJ
ὤφθησανōphthēsanthere appearedG3700HV-API-3P
αὐτοῖςautoisto themG0846P-DPM
διαμεριζόμεναιdiamerizomenaidividingG1266V-PEP-NPF
γλῶσσαιglōssaitonguesG1100N-NPF
ὡσεὶhōseiasG5616PREP
πυρὸςpurosof fireG4442N-GSN
καὶkaiandG2532CONJ
ἐκάθισενekathisensatG2523V-AAI-3S
ἐφ᾽eph᾽uponG1909PREP
ἕναhenaoneG1520A-ASM
ἕκαστονhekastoneachG1538A-ASM
αὐτῶνautōnof themG0846P-GPM

4 എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവു അവൎക്കു ഉച്ചരിപ്പാൻ നല്കിയതുപോലെ അന്യഭാഷകളിൽ സംസാരിച്ചു തുടങ്ങി.

Original Greek

καὶkaiAndG2532CONJ
ἐπλήσθησανeplēsthēsanthey were filled withG4130V-API-3P
πάντεςpantesallG3956A-NPM
πνεύματοςpneumatosSpiritG4151GN-GSN
ἁγίουhagiouHolyG0040GA-GSN
καὶkaiandG2532CONJ
ἤρξαντοērxantobeganG0757V-ADI-3P
λαλεῖνlaleinto speakG2980V-PAN
ἑτέραιςheteraisin otherG2087A-DPF
γλώσσαιςglōssaistonguesG1100N-DPF
καθὼςkathōseven asG2531CONJ
τὸtotheG3588T-NSN
πνεῦμαpneumaSpiritG4151GN-NSN
ἐδίδουedidouwas givingG1325V-IAI-3S
ἀποφθέγγεσθαιapophthengesthaito utter forthG0669V-PNN
αὐτοῖς.¶autoisto them.G0846P-DPM

5 അന്നു ആകാശത്തിൻ കീഴുള്ള സകല ജാതികളിൽ നിന്നും യെരൂശലേമിൽ വന്നു പാൎക്കുന്ന യെഹൂദന്മാരായ ഭക്തിയുള്ള പുരുഷന്മാർ ഉണ്ടായിരുന്നു.

Original Greek

ἮσανĒsanWereG1510V-IAI-3P
δὲdenowG1161CONJ
εἰςeisinG1519PREP
ἸερουσαλὴμIerousalēmJerusalemG2419N-ASF-L
κατοικοῦντεςkatoikountesdwellingG2730V-PAP-NPM
Ἰουδαῖοι,IoudaioiJews,G2453N-NPM-PG
ἄνδρεςandresmenG0435GN-NPM
εὐλαβεῖςeulabeisdevoutG2126A-NPM
ἀπὸapofromG0575PREP
παντὸςpantoseveryG3956A-GSN
ἔθνουςethnousnationG1484N-GSN
τῶνtōnof thoseG3588T-GPN
ὑπὸhupounderG5259HPREP
τὸνton<the>G3588T-ASM
οὐρανόν.ouranonheaven.G3772N-ASM

6 ഈ മുഴക്കം ഉണ്ടായപ്പോൾ പുരുഷാരം വന്നു കൂടി, ഓരോരുത്തൻ താന്താന്റെ ഭാഷയിൽ അവർ സംസാരിക്കുന്നതു കേട്ടു അമ്പരന്നു പോയി.

Original Greek

γενομένηςgenomenēsWhen was happeningG1096V-2ADP-GSF
δὲdenowG1161CONJ
τῆςtēs<the>G3588T-GSF
φωνῆςphōnēssoundG5456HN-GSF
ταύτηςtautēsthisG3778D-GSF
συνῆλθενsunēlthencame togetherG4905V-2AAI-3S
τὸtotheG3588T-NSN
πλῆθοςplēthosmultitudeG4128N-NSN
καὶkaiandG2532CONJ
συνεχύθη,sunechuthēwas confounded,G4797V-API-3S
ὅτιhotibecauseG3754HCONJ
ἤκουονēkouonwas hearingG0191V-IAI-3P
εἷςheisoneG1520A-NSM
ἕκαστοςhekastoseachG1538A-NSM
τῇtēain theirG3588T-DSF
ἰδίᾳidiaownG2398A-DSF
διαλέκτῳdialektōlanguageG1258N-DSF
λαλούντωνlalountōnspeakingG2980V-PAP-GPM
αὐτῶν.autōnthem.G0846P-GPM

7 എല്ലാവരും ഭ്രമിച്ചു ആശ്ചൎയ്യപ്പെട്ടു: ഈ സംസാരിക്കുന്നവർ എല്ലാം ഗലീലക്കാർ അല്ലയോ?

Original Greek

ἐξίσταντοexistantoThey were amazedG1839V-IMI-3P
δὲdethenG1161CONJ
πάντεςpantesallG3956A-NPM
καὶkaiandG2532CONJ
ἐθαύμαζονethaumazonwere marvelingG2296V-IAI-3P
λέγοντεςlegontessayingG3004GV-PAP-NPM
πρὸςprostoG4314PREP
ἀλλήλους·allēlousone another:G0240C-APM
οὐχouchSurelyG3756PRT-N
ἰδοὺidoubeholdG2400INJ
ἅπαντεςhapantesallG0537A-NPM
οὗτοίhoutoitheseG3778D-NPM
εἰσινeisinareG1510V-PAI-3P
οἱhoiwhoG3588T-NPM
λαλοῦντεςlalountesare speakingG2980V-PAP-NPM
Γαλιλαῖοι;GalilaioiGalileans?G1057N-NPM-LG

8 പിന്നെ നാം ഓരോരുത്തൻ ജനിച്ച നമ്മുടെ സ്വന്ത ഭാഷയിൽ അവർ സംസാരിച്ചു കേൾക്കുന്നതു എങ്ങനെ?

Original Greek

καὶkaiAndG2532CONJ
πῶςpōshowG4459PRT-I
ἡμεῖςhēmeiswe ourselvesG3165P-1NP
ἀκούομενakouomenhearG0191V-PAI-1P
ἕκαστοςhekastoseachG1538A-NSM
τῇtēain theG3588T-DSF
ἰδίᾳidiaownG2398A-DSF
διαλέκτῳdialektōlanguageG1258N-DSF
ἡμῶνhēmōnof usG3165P-1GP
ἐνeninG1722PREP
ᾗhēwhichG3739R-DSF
ἐγεννήθημεν,egennēthēmenwe were born?G1080V-API-1P

9 പൎത്ഥരും മേദ്യരും ഏലാമ്യരും മെസപ്പൊത്താമ്യയിലും യെഹൂദ്യയിലും കപ്പദോക്യയിലും

Original Greek

ΠάρθοιParthoiParthiansG3934N-NPM-LG
καὶkaiandG2532CONJ
ΜῆδοιMēdoiMedesG3370N-NPM-LG
καὶkaiandG2532CONJ
ἘλαμῖταιElamitaiElamitesG1639N-NPM-LG
καὶkaiandG2532CONJ
οἱhoithoseG3588T-NPM
κατοικοῦντεςkatoikountesinhabitingG2730V-PAP-NPM
τὴνtēn<the>G3588T-ASF
Μεσοποταμίαν,MesopotamianMesopotamia,G3318N-ASF-L
ἸουδαίανIoudaianJudeaG2449N-ASF-L
τεtealsoG5037CONJ
καὶkaiandG2532CONJ
Καππαδοκίαν,KappadokianCappadocia,G2587N-ASF-L
ΠόντονPontonPontusG4195N-ASM-L
καὶkaiandG2532CONJ
τὴνtēn<the>G3588T-ASF
Ἀσίαν,AsianAsia,G0773N-ASF-L

10 പൊന്തൊസിലും ആസ്യയിലും പ്രുഗ്യയിലും പംഫുല്യയിലും മിസ്രയീമിലും കുറേനെക്കു ചേൎന്ന ലിബ്യാപ്രദേശങ്ങളിലും പാൎക്കുന്നവരും റോമയിൽ നിന്നു വന്നു പാൎക്കുന്നവരും യെഹൂദന്മാരും യെഹൂദമതാനുസാരികളും ക്രേത്യരും അറബിക്കാരുമായ നാം

Original Greek

ΦρυγίανPhrugianPhrygiaG5435N-ASF-L
τεtebothG5037CONJ
καὶkaiandG2532CONJ
Παμφυλίαν,PamphulianPamphylia,G3828N-ASF-L
ΑἴγυπτονAiguptonEgyptG0125N-ASF-L
καὶkaiandG2532CONJ
τὰtatheG3588T-APN
μέρηmerēpartsG3313N-APN
τῆςtēs<the>G3588T-GSF
ΛιβύηςLibuēsof LibyaG3033N-GSF-L
τῆςtēsthatG3588T-GSF
κατὰkata[are] aroundG2596PREP
ΚυρήνηνKurēnēnCyreneG2957N-ASF-L
καὶkaiandG2532CONJ
οἱhoithoseG3588T-NPM
ἐπιδημοῦντεςepidēmountesvisiting [here]G1927V-PAP-NPM
Ῥωμαῖοι,Rhōmaioifrom Rome,G4514N-NPM-LG

11 ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻകാൎയ്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.

Original Greek

ΚρῆτεςKrētes[11] CretansG2912N-NPM-LG
καὶkaiandG2532CONJ
Ἄραβες,ArabesArabs —G0690N-NPM-LG
ἀκούομενakouomen[do] we hearG0191V-PAI-1P
λαλούντωνlalountōnspeakingG2980V-PAP-GPM
αὐτῶνautōnthemG0846P-GPM
ταῖςtais<the>G3588T-DPF
ἡμετέραιςhēmeteraisin our ownG1473S-1PDPF
γλώσσαιςglōssaistonguesG1100N-DPF
τὰtatheG3588T-APN
μεγαλεῖαmegaleiagreat thingsG3167A-APN
τοῦtou<the>G3588T-GSM
θεοῦ;¶theouof God?G2316N-GSM-T

12 എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.

Original Greek

ἐξίσταντοexistantoWere amazedG1839V-IMI-3P
δὲdethenG1161CONJ
πάντεςpantesallG3956A-NPM
καὶkaiandG2532CONJ
διηπόρουνdiēporounthey were perplexedG1280V-IAI-3P
ἄλλοςallosotherG0243A-NSM
πρὸςprostoG4314PREP
ἄλλονallonotherG0243A-ASM
λέγοντες·legontessaying;G3004GV-PAP-NPM
τίtiWhatG5101I-NSN
ἄνanmaybeG0302PRT
θέλειtheleiintendsG2309V-PAI-3S
τοῦτοtoutothisG3778D-NSN
εἶναι;einaito be?G1511V-PAN

13 ഇവർ പുതു വീഞ്ഞു കുടിച്ചിരിക്കുന്നു എന്നു മറ്റു ചിലർ പരിഹസിച്ചു പറഞ്ഞു.

Original Greek

ἕτεροιheteroiOthersG2087A-NPM
δὲdehoweverG1161CONJ
διαχλευάζοντεςdiachleuazontesmockingG6017V-PAP-NPM
ἔλεγονelegonwere sayingG3004GV-IAI-3P
ὅτιhotithatG3754GCONJ
γλεύκουςgleukousOf new wineG1098N-GSN
μεμεστωμένοιmemestōmenoifilledG3325V-RPP-NPM
εἰσίν.¶eisinthey are.G1510V-PAI-3P

14 അപ്പോൾ പത്രൊസ് പതിനൊന്നുപേരോടുകൂടെ നിന്നുകൊണ്ടു ഉറക്കെ അവരോടു പറഞ്ഞതു: യെഹൂദാപുരുഷന്മാരും യെരൂശലേമിൽ പാൎക്കുന്ന എല്ലാവരുമായുള്ളോരേ, ഇതു നിങ്ങൾ അറിഞ്ഞിരിക്കട്ടെ; എന്റെ വാക്കു ശ്രദ്ധിച്ചുകൊൾവിൻ.

Original Greek

ΣταθεὶςStatheisHaving stood upG2476V-APP-NSM
δὲdehoweverG1161CONJ
ὁho<the>G3588T-NSM
ΠέτροςPetrosPeterG4074GN-NSM-P
σὺνsunwithG4862PREP
τοῖςtoistheG3588T-DPM
ἕνδεκαhendekaelevenG1733A-NUI
ἐπῆρενepērenhe lifted upG1869V-AAI-3S
τὴνtēntheG3588T-ASF
φωνὴνphōnēnvoiceG5456GN-ASF
αὐτοῦautouof himG0846P-GSM
καὶkaiandG2532CONJ
ἀπεφθέγξατοapephthegxatospoke forthG0669V-ADI-3S
αὐτοῖς·autoisto them:G0846P-DPM
ἄνδρεςandresMenG0435GN-VPM
ἸουδαῖοιIoudaioiof JudeaG2453A-VPM-PG
καὶkaiandG2532CONJ
οἱhoiyou who [are]G3588T-VPM
κατοικοῦντεςkatoikountesinhabitingG2730V-PAP-VPM
ἸερουσαλὴμIerousalēmJerusalemG2419N-ASF-L
πάντες,pantesall,G3956A-VPM
τοῦτοtoutothisG3778D-NSN
ὑμῖνhuminto youG4771P-2DP
γνωστὸνgnōstonknownG1110A-NSN
ἔστωestōshould beG1510V-PAM-3S
καὶkaiandG2532CONJ
ἐνωτίσασθεenōtisasthedo give heed toG1801V-ADM-2P
τὰtatheG3588T-APN
ῥήματάrhēmatadeclarationsG4487N-APN
μου.mouof mine.G3165P-1GS

15 നിങ്ങൾ ഊഹിക്കുന്നതുപോലെ ഇവർ ലഹരി പിടിച്ചവരല്ല; പകൽ മൂന്നാംമണിനേരമേ ആയിട്ടുള്ളുവല്ലോ.

Original Greek

οὐouNotG3756PRT-N
γὰρgarforG1063CONJ
ὡςhōsasG5613PRT
ὑμεῖςhumeisyou yourselvesG4771P-2NP
ὑπολαμβάνετεhupolambanetesupposeG5274V-PAI-2P
οὗτοιhoutoitheseG3778D-NPM
μεθύουσιν,methuousinare drunkards,G3184V-PAI-3P
ἔστινestinit isG1510V-PAI-3S
γὰρgarforG1063CONJ
ὥραhōra[the] hourG5610N-NSF
τρίτηtritēthirdG5154A-NSF
τῆςtēsof theG3588T-GSF
ἡμέρας,hēmerasday,G2250N-GSF

16 ഇതു യോവേൽ പ്രവാചകൻ മുഖാന്തരം അരുളിച്ചെയ്തതത്രേ; അതെന്തെന്നാൽ:

Original Greek

ἀλλὰallabutG0235CONJ
τοῦτόtoutothisG3778D-NSN
ἐστινestinisG1510V-PAI-3S
τὸtothatG3588T-NSN
εἰρημένονeirēmenonspokenG2046V-RPP-NSN
διὰdiathroughG1223PREP
τοῦtoutheG3588T-GSM
προφήτουprophētouprophetG4396N-GSM
Ἰωήλ·IōēlJoel:G2493N-GSM-P

17 “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെ യൌവ്വനക്കാർ ദൎശനങ്ങൾ ദൎശിക്കും; നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങൾ കാണും.

Original Greek

καὶkaiAndG2532CONJ
ἔσταιestaiit will beG1510V-FDI-3S
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἐσχάταιςeschataislastG2078A-DPF
ἡμέραις,hēmeraisdays,G2250N-DPF
λέγειlegeisaysG3004GV-PAI-3S
ὁho<the>G3588T-NSM
θεός,theosGod,G2316N-NSM-T
ἐκχεῶekcheōI will pour outG1632V-FAI-1S
ἀπὸapoofG0575PREP
τοῦtoutheG3588T-GSN
πνεύματόςpneumatosSpiritG4151GN-GSN
μουmouof MineG3165P-1GS
ἐπὶepiuponG1909PREP
πᾶσανpasanallG3956A-ASF
σάρκαsarkafleshG4561N-ASF
καὶkaiandG2532CONJ
προφητεύσουσινprophēteusousinwill prophesyG4395V-FAI-3P
οἱhoitheG3588T-NPM
υἱοὶhuioisonsG5207N-NPM
ὑμῶνhumōnof youG4771P-2GP
καὶkaiandG2532CONJ
αἱhaitheG3588T-NPF
θυγατέρεςthugateresdaughtersG2364N-NPF
ὑμῶν,humōnof you,G4771P-2GP
καὶkaiandG2532CONJ
οἱhoitheG3588T-NPM
νεανίσκοιneaniskoiyoung menG3495N-NPM
ὑμῶνhumōnof youG4771P-2GP
ὁράσειςhoraseisvisionsG3706N-APF
ὄψονταιopsontaiwill beholdG3700GV-FDI-3P
καὶkaiandG2532CONJ
οἱhoitheG3588T-NPM
πρεσβύτεροιpresbuteroieldersG4245HN-NPM-C
ὑμῶνhumōnof youG4771P-2GP
ἐνυπνίοιςenupnioisdreamsG1798N-DPN
ἐνυπνιασθήσονται.enupniasthēsontaiwill dream.G1797V-FPI-3P

18 എന്റെ ദാസന്മാരുടെമേലും ദാസിമാരുടെമേലും കൂടെ ഞാൻ ആ നാളുകളിൽ എന്റെ ആത്മാവിനെ പകരും; അവരും പ്രവചിക്കും.

Original Greek

καίkaiandG2532CONJ
γεgeevenG1065PRT
ἐπὶepiuponG1909PREP
τοὺςtoustheG3588T-APM
δούλουςdoulousservantsG1401N-APM
μουmouof MineG3165P-1GS
καὶkaiandG2532CONJ
ἐπὶepiuponG1909PREP
τὰςtastheG3588T-APF
δούλαςdoulashandmaidensG1401N-APF
μουmouof MineG3165P-1GS
ἐνeninG1722PREP
ταῖςtaistheG3588T-DPF
ἡμέραιςhēmeraisdaysG2250N-DPF
ἐκείναιςekeinaisthoseG1565D-DPF
ἐκχεῶekcheōI will pour outG1632V-FAI-1S
ἀπὸapoofG0575PREP
τοῦtoutheG3588T-GSN
πνεύματόςpneumatosSpiritG4151GN-GSN
μουmouof MineG3165P-1GS
καὶkaiandG2532CONJ
προφητεύσουσιν.prophēteusousinthey will prophesy.G4395V-FAI-3P

19 ഞാൻ മീതെ ആകാശത്തിൽ അത്ഭുതങ്ങളും താഴെ ഭൂമിയിൽ അടയാളങ്ങളും കാണിക്കും; രക്തവും തീയും പുകയാവിയും തന്നേ.

Original Greek

καὶkaiandG2532CONJ
δώσωdōsōI will showG1325V-FAI-1S
τέραταteratawondersG5059N-APN
ἐνeninG1722PREP
τῷtō<the>G3588T-DSM
οὐρανῷouranōheavenG3772N-DSM
ἄνωanōaboveG0507ADV
καὶkaiandG2532CONJ
σημεῖαsēmeiasignsG4592N-APN
ἐπὶepionG1909PREP
τῆςtēstheG3588T-GSF
γῆςgēsearthG1093GN-GSF
κάτω,katōbelow,G2736PREP
αἷμαhaimabloodG0129GN-ASN
καὶkaiandG2532CONJ
πῦρpurfireG4442N-ASN
καὶkaiandG2532CONJ
ἀτμίδαatmidavaporG0822N-ASF
καπνοῦ.kapnouof smoke.G2586N-GSM

20 കൎത്താവിന്റെ വലുതും പ്രസിദ്ധവുമായ നാൾ വരുംമുമ്പേ സൂൎയ്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.

Original Greek

ὁhoTheG3588T-NSM
ἥλιοςhēliossunG2246N-NSM
μεταστραφήσεταιmetastraphēsetaiwill be turnedG3344V-2FPI-3S
εἰςeisintoG1519PREP
σκότοςskotosdarknessG4655N-ASN
καὶkaiandG2532CONJ
ἡhētheG3588T-NSF
σελήνηselēnēmoonG4582N-NSF
εἰςeisintoG1519PREP
αἷμα,haimablood,G0129GN-ASN
πρὶνprinbeforeG4250PREP
ἢēthanG2228CONJ
ἐλθεῖνeltheincomingG2064V-2AAN
τὴνtēntheG3588T-ASF
ἡμέρανhēmerandayG2250N-ASF
κυρίουkuriouof [the] LordG2962GN-GSM-T
τὴνtēn<the>G3588T-ASF
μεγάληνmegalēngreatG3173A-ASF
καὶkaiandG2532CONJ
ἐπιφανῆ.epiphanēglorious.G2016A-ASF

21 എന്നാൽ കൎത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവൻ ഏവനും രക്ഷിക്കപ്പെടും എന്നു ദൈവം അരുളിച്ചെയ്യുന്നു.”

Original Greek

καὶkaiAndG2532CONJ
ἔσται,estaiit will be,G1510V-FDI-3S
πᾶςpaseveryoneG3956A-NSM
ὃςhoswhoG3739R-NSM
ἂνanwhenG0302PRT
ἐπικαλέσηταιepikalesētaithey shall call uponG1941V-AMS-3S
τὸtotheG3588T-ASN
ὄνομαonomanameG3686N-ASN
κυρίουkuriouof [the] LordG2962GN-GSM-T
σωθήσεται.¶sōthēsetaiwill be saved.’G4982V-FPI-3S

22 യിസ്രായേൽ പുരുഷന്മാരേ, ഈ വചനം കേട്ടു കൊൾവിൻ. നിങ്ങൾ തന്നേ അറിയുംപോലെ ദൈവം അവനെക്കൊണ്ടു നിങ്ങളുടെ നടുവിൽ ചെയ്യിച്ച ശക്തികളും അത്ഭുതങ്ങളും അടയാളങ്ങളും കൊണ്ടു

Original Greek

ἌνδρεςAndresMenG0435GN-VPM
Ἰσραηλῖται,IsraēlitaiIsraelites,G2475N-VPM-PG
ἀκούσατεakousatedo hearG0191V-AAM-2P
τοὺςtous<the>G3588T-APM
λόγουςlogouswordsG3056N-APM
τούτους·toutousthese:G3778D-APM
ἸησοῦνIēsounJesusG2424GN-ASM-P
τὸνton<the>G3588T-ASM
Ναζωραῖον,Nazōraionof Nazareth,G3480N-ASM-LG
ἄνδραandraa manG0435GN-ASM
ἀποδεδειγμένονapodedeigmenonset forthG0584V-RPP-ASM
ἀπὸapobyG0575PREP
τοῦtou<the>G3588T-GSM
θεοῦtheouGodG2316N-GSM-T
εἰςeistoG1519PREP
ὑμᾶςhumasyouG4771P-2AP
δυνάμεσινdunamesinby miraclesG1411N-DPF
καὶkaiandG2532CONJ
τέρασινterasinby wondersG5059N-DPN
καὶkaiandG2532CONJ
σημείοιςsēmeioisby signsG4592N-DPN
οἷςhoiswhichG3739R-DPN
ἐποίησενepoiēsendidG4160GV-AAI-3S
δι᾽di᾽throughG1223PREP
αὐτοῦautouHimG0846P-GSM
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἐνeninG1722PREP
μέσῳmesō[the] midstG3319A-DSN
ὑμῶν,humōnof you,G4771P-2GP
καθὼςkathōseven asG2531CONJ
καὶkaialsoG2532CONJ
αὐτοὶautoiyou yourselvesG0846P-NPM
οἴδατε,oidateknow,G6063V-RAI-2P

23 ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിൎണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധൎമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;

Original Greek

τοῦτονtoutonHimG3778D-ASM
τῇtēaby theG3588T-DSF
ὡρισμένῃhōrismenēdeterminedG3724V-RPP-DSF
βουλῇboulēaplanG1012N-DSF
καὶkaiandG2532CONJ
προγνώσειprognōseiforeknowledgeG4268N-DSF
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ἔκδοτονekdotondelivered upG1560A-ASM
λαβόντεςlabonteshaving takenG2983V-2AAP-NPM
διὰdiathroughG1223PREP
χειρὸςcheiroshandG5495N-GSF
ἀνόμωνanomōnlawlessG0459A-GPM
προσπήξαντεςprospēxanteshaving crucifiedG4362V-AAP-NPM
ἀνείλατε,aneilateYou executed,G0337V-2AAI-2P

24 ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിൎത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.

Original Greek

ὃνhonwhomG3739R-ASM
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἀνέστησενanestēsenraised upG0450V-AAI-3S
λύσαςlusashaving loosedG3089V-AAP-NSM
τὰςtastheG3588T-APF
ὠδῖναςōdinasagonyG5604N-APF
τοῦtou<the>G3588T-GSM
θανάτου,thanatouof death,G2288N-GSM
καθότιkathotiinasmuch asG2530CONJ
οὐκouknotG3756PRT-N
ἦνēnit wasG1510V-IAI-3S
δυνατὸνdunatonpossibleG1415A-NSN
κρατεῖσθαιkrateisthai[for] to be heldG2902V-PPN
αὐτὸνautonHimG0846P-ASM
ὑπ᾽hup᾽byG5259GPREP
αὐτοῦ.¶autouit.G0846P-GSM

25 “ഞാൻ കൎത്താവിനെ എപ്പോഴും എന്റെ മുമ്പിൽ കണ്ടിരിക്കുന്നു; അവൻ എന്റെ വലഭാഗത്തു ഇരിക്കയാൽ ഞാൻ കുലുങ്ങിപോകയില്ല.

Original Greek

ΔαυὶδDauidDavidG1138N-NSM-P
γὰρgarforG1063CONJ
λέγειlegeisaysG3004GV-PAI-3S
εἰςeisaboutG1519PREP
αὐτόν·autonHim:G0846P-ASM
προορώμηνproorōmēnI was foresseeingG4308V-IMI-1S
τὸνtontheG3588T-ASM
κύριονkurionLordG2962GN-ASM-T
ἐνώπιόνenōpionbeforeG1799PREP
μουmoumeG3165P-1GS
διὰdiathroughG1223PREP
παντός,pantosall [times],G3956A-GSM
ὅτιhotibecauseG3754HCONJ
ἐκekat [the]G1537PREP
δεξιῶνdexiōnright handG1188A-GPN
μούmouof meG3165P-1GS
ἐστινestinHe isG1510V-PAI-3S
ἵναinathatG2443CONJ
μὴmēnotG3361PRT-N
σαλευθῶ·saleuthōI may be shaken;G4531V-APS-1S

26 അതുകൊണ്ട് എന്റെ ഹൃദയം സന്തോഷിച്ചു, എന്റെ നാവു ആനന്ദിച്ചു, എന്റെ ജഡവും പ്രത്യാശയോടെ വസിക്കും.

Original Greek

διὰdiaBecause ofG1223PREP
τοῦτοtoutothisG3778D-ASN
ηὐφράνθηēuphranthēwas gladG2165V-API-3S
ἡhētheG3588T-NSF
καρδίαkardiaheartG2588N-NSF
μουmouof mineG3165P-1GS
καὶkaiandG2532CONJ
ἠγαλλιάσατοēgalliasatorejoicedG0021V-ADI-3S
ἡhētheG3588T-NSF
γλῶσσάglōssatongueG1100N-NSF
μου,mouof mine,G3165P-1GS
ἔτιetiandG2089ADV
δὲdenowG1161CONJ
καὶkaialsoG2532CONJ
ἡhētheG3588T-NSF
σάρξsarxfleshG4561N-NSF
μουmouof mineG3165P-1GS
κατασκηνώσειkataskēnōseiwill dwellG2681V-FAI-3S
ἐπ᾽ep᾽inG1909PREP
ἐλπίδι.elpidihope.G1680N-DSF

27 നീ എന്റെ പ്രാണനെ പാതാളത്തിൽ വിടുകയില്ല; നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ സമ്മതിക്കയുമില്ല.

Original Greek

ὅτιhotiforG3754HCONJ
οὐκouknotG3756PRT-N
ἐγκαταλείψειςegkataleipseisYou will abandonG1459V-FAI-2S
τὴνtēntheG3588T-ASF
ψυχήνpsuchēnsoulG5590GN-ASF
μουmouof mineG3165P-1GS
εἰςeisintoG1519PREP
ᾅδην,hadēnHades,G0086N-ASM-L
οὐδὲoudenorG3761CONJ-N
δώσειςdōseiswill You allowG1325V-FAI-2S
τὸνtontheG3588T-ASM
ὅσιόνhosionHoly OneG3741A-ASM
σουsouof YouG4771P-2GS
ἰδεῖνideinto seeG1492HV-2AAN
διαφθοράν.diaphthorandecay.G1312N-ASF

28 നീ ജീവമാൎഗ്ഗങ്ങളെ എന്നോടു അറിയിച്ചു; നിന്റെ സന്നിധിയിൽ എന്നെ സന്തോഷ പൂൎണ്ണനാക്കും” എന്നു ദാവീദ് അവനെക്കുറിച്ചു പറയുന്നുവല്ലോ.

Original Greek

ἐγνώρισάςegnōrisasYou have made knownG1107V-AAI-2S
μοιmoito meG3165P-1DS
ὁδοὺςhodous[the] pathsG3598N-APF
ζωῆς,zōēsof life,G2222N-GSF
πληρώσειςplērōseisYou will fillG4137V-FAI-2S
μεmemeG3165P-1AS
εὐφροσύνηςeuphrosunēswith joyG2167N-GSF
μετὰmetainG3326PREP
τοῦtoutheG3588T-GSN
προσώπουprosōpoupresenceG4383N-GSN
σου.¶souof You.’G4771P-2GS

29 സഹോദരന്മാരായ പുരുഷന്മാരേ, ഗോത്രപിതാവായ ദാവീദിനെക്കുറിച്ച് അവൻ മരിച്ചു അടക്കപ്പെട്ടു എന്നു എനിക്കു നിങ്ങളോടു ധൈൎയ്യമായി പറയാം; അവന്റെ കല്ലറ ഇന്നുവരെ നമ്മുടെ ഇടയിൽ ഉണ്ടല്ലോ.

Original Greek

ἌνδρεςAndresMenG0435GN-VPM
ἀδελφοί,adelphoibrothers,G0080N-VPM
ἐξὸνexonit is permitted [me]G1832V-PAP-NSN
εἰπεῖνeipeinto speakG2036V-2AAN
μετὰmetawithG3326PREP
παρρησίαςparrēsiasfreedomG3954N-GSF
πρὸςprostoG4314PREP
ὑμᾶςhumasyouG4771P-2AP
περὶpericoncerningG4012PREP
τοῦtoutheG3588T-GSM
πατριάρχουpatriarchoupatriarchG3966N-GSM
ΔαυὶδDauidDavidG1138N-GSM-P
ὅτιhotithatG3754GCONJ
καὶkaibothG2532CONJ
ἐτελεύτησενeteleutēsenhe diedG5053V-AAI-3S
καὶkaiandG2532CONJ
ἐτάφηetaphēwas buriedG2290V-2API-3S
καὶkaiandG2532CONJ
τὸtotheG3588T-NSN
μνῆμαmnēmatombG3418N-NSN
αὐτοῦautouof himG0846P-GSM
ἔστινestinisG1510V-PAI-3S
ἐνenamongG1722PREP
ἡμῖνhēminusG3165P-1DP
ἄχριachriuntoG0891PREP
τῆςtēs<the>G3588T-GSF
ἡμέραςhēmerasdayG2250N-GSF
ταύτης.tautēsthis.G3778D-GSF

30 എന്നാൽ അവൻ പ്രവാചകൻ ആകയാൽ ദൈവം അവന്റെ കടിപ്രദേശത്തിന്റെ ഫലത്തിൽ നിന്നു ഒരുത്തനെ അവന്റെ സിംഹാസനത്തിൽ ഇരുത്തും എന്നു തന്നോടു സത്യം ചെയ്തു ഉറപ്പിച്ചു എന്നു അറിഞ്ഞിട്ടു:

Original Greek

προφήτηςprophētēsA prophetG4396N-NSM
οὖνounthereforeG3767CONJ
ὑπάρχωνhuparchōnbeingG5225V-PAP-NSM
καὶkaiandG2532CONJ
εἰδὼςeidōsknowingG6063V-RAP-NSM
ὅτιhotithatG3754GCONJ
ὅρκῳhorkōwith an oathG3727N-DSM
ὤμοσενōmosensworeG3660V-AAI-3S
αὐτῷautōto himG0846P-DSM
ὁho<the>G3588T-NSM
θεὸςtheosGodG2316N-NSM-T
ἐκekout of [the]G1537PREP
καρποῦkarpoufruitG2590N-GSM
τῆςtēsof theG3588T-GSF
ὀσφύοςosphuosloinsG3751N-GSF
αὐτοῦautouof himG0846P-GSM
τὸto<the>G3588T-ASN
κατὰkataaccording toG2596PREP
σάρκαsarkafleshG4561N-ASF
ἀναστήσεινanastēseingoing to raise upG0450V-FAN
τὸνtontheG3588T-ASM
χριστόνchristonChristG5547N-ASM-T
καθίσαιkathisaito setG2523V-AAN
ἐπὶepiuponG1909PREP
τὸνtontheG3588T-ASM
θρόνονthrononthroneG2362N-ASM
αὐτοῦ,autouof him,G0846P-GSM

31 അവനെ പാതാളത്തിൽ വിട്ടുകളഞ്ഞില്ല: അവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിൎത്തെഴുന്നേല്പിച്ചു;

Original Greek

προϊδὼνproidōnHaving foreseenG4308V-2AAP-NSM
ἐλάλησενelalēsenhe spokeG2980V-AAI-3S
περὶpericoncerningG4012PREP
τῆςtēstheG3588T-GSF
ἀναστάσεωςanastaseōsresurrectionG0386N-GSF
τοῦtouof theG3588T-GSM
ΧριστοῦChristouChristG5547N-GSM-T
ὅτιhotithatG3754GCONJ
οὔτεouteneitherG3777CONJ-N
ἐγκατελείφθηegkateleiphthēwas He left behindG1459V-API-3S
ἡhētheG3588T-NSF
ψυχὴpsuchēsoulG5590GN-NSF
αὐτοῦautouof himG0846P-GSM
εἰςeisintoG1519PREP
ᾅδηνhadēnHadesG0086N-ASM-L
οὔτεoutenorG3777CONJ-N
ἡhētheG3588T-NSF
σὰρξsarxfleshG4561N-NSF
αὐτοῦautouof HimG0846P-GSM
εἶδενeidensawG1492HV-2AAI-3S
διαφθοράν.diaphthorandecay.G1312N-ASF

32 അതിന്നു ഞങ്ങൾ എല്ലാവരും സാക്ഷികൾ ആകുന്നു.

Original Greek

τοῦτονtoutonThisG3778D-ASM
τὸνton<the>G3588T-ASM
ἸησοῦνIēsounJesusG2424GN-ASM-P
ἀνέστησενanestēsenhas raised upG0450V-AAI-3S
ὁho<the>G3588T-NSM
θεός,theosGod,G2316N-NSM-T
οὗhouof whichG3739R-GSM
πάντεςpantesallG3956A-NPM
ἡμεῖςhēmeiswe ourselvesG3165P-1NP
ἐσμενesmenareG1510V-PAI-1P
μάρτυρες.martureswitnesses.G3144N-NPM

33 അവൻ ദൈവത്തിന്റെ വല ഭാഗത്തേക്കു ആരോഹണം ചെയ്തു പരിശുദ്ധാത്മാവു എന്ന വാഗ്ദത്തം പിതാവിനോടു വാങ്ങി, നിങ്ങൾ ഈ കാണുകയും കേൾക്കുകയും ചെയ്യുന്നത് പകൎന്നുതന്നു.

Original Greek

τῇtēaTo theG3588T-DSF
δεξιᾷdexiaright handG1188A-DSF
οὖνounthereforeG3767CONJ
τοῦtou<the>G3588T-GSM
θεοῦtheouof GodG2316N-GSM-T
ὑψωθεὶςhupsōtheishaving been exaltedG5312V-APP-NSM
τήνtēn<the>G3588T-ASF
τεteandG5037CONJ
ἐπαγγελίανepangelianthe promiseG1860N-ASF
τοῦtouof theG3588T-GSN
πνεύματοςpneumatosSpiritG4151GN-GSN
τοῦtou<the>G3588T-GSN
ἁγίουhagiouHolyG0040GA-GSN
λαβὼνlabōnhaving receivedG2983V-2AAP-NSM
παρὰparafromG3844PREP
τοῦtoutheG3588T-GSM
πατρὸςpatrosFatherG3962N-GSM-T
ἐξέχεενexecheenHe has poured outG1632V-AAI-3S
τοῦτοtoutothisG3778D-ASN
ὃhowhichG3739R-ASN
νὺνnunnowG3568ADV
ὑμεῖςhumeisyou yourselvesG4771P-2NP
καὶkaibothG2532CONJ
βλέπετεblepeteare seeingG0991V-PAI-2P
καὶkaiandG2532CONJ
ἀκούετε.akouetehearing.G0191V-PAI-2P

34 ദാവീദ് സ്വൎഗ്ഗാരോഹണം ചെയ്തില്ലല്ലോ. എന്നാൽ അവൻ: “ഞാൻ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠം ആക്കുവോളം

Original Greek

οὐouNotG3756PRT-N
γὰρgarforG1063CONJ
ΔαυὶδDauidDavidG1138N-NSM-P
ἀνέβηanebēascendedG0305V-2AAI-3S
εἰςeisintoG1519PREP
τοὺςtoustheG3588T-APM
οὐρανούς,ouranousheavens,G3772N-APM
λέγειlegeihe saysG3004GV-PAI-3S
δὲdehoweverG1161CONJ
αὐτός·autoshimself:G0846P-NSM
εἶπενeipenSaidG2036V-2AAI-3S
ὁhotheG3588T-NSM
κύριοςkuriosLordG2962GN-NSM-T
τῷtōto theG3588T-DSM
κυρίῳkuriōLordG2962GN-DSM-T
μου·mouof me;G3165P-1GS
κάθουkathoudo sitG2521V-PNM-2S
ἐκekatG1537PREP
δεξιῶνdexiōn[the] right handG1188A-GPN
μου,mouof Me,G3165P-1GS

35 നീ എന്റെ വലത്തുഭാഗത്തു ഇരിക്ക എന്നു കൎത്താവു എന്റെ കൎത്താവിനോടു അരുളിച്ചെയ്തു” എന്നു പറയുന്നു.

Original Greek

ἕωςhe'ōsuntilG2193PREP
ἂνanwhenG0302PRT
θῶthōI may placeG5087V-2AAS-1S
τοὺςtoustheG3588T-APM
ἐχθρούςechthrousenemiesG2190N-APM
σουsouof YouG4771P-2GS
ὑποπόδιονhupopodiona footstoolG5286N-ASN
τῶνtōnof theG3588T-GPM
ποδῶνpodōnfeetG4228N-GPM
σου.souof You.’G4771P-2GS

36 ആകയാൽ നിങ്ങൾ ക്രൂശിച്ച ഈ യേശുവിനെ തന്നേ ദൈവം കൎത്താവും ക്രിസ്തുവുമാക്കിവെച്ചു എന്നു യിസ്രായേൽ ഗൃഹം ഒക്കെയും നിശ്ചയമായി അറിഞ്ഞുകൊള്ളട്ടെ.

Original Greek

ἀσφαλῶςasphalōsAssuredlyG0806ADV
οὖνounthereforeG3767CONJ
γινωσκέτωginōsketōshould knowG1097V-PAM-3S
πᾶςpasallG3956A-NSM
οἶκοςoikos[the] houseG3624HN-NSM
ἸσραὴλIsraēlof IsraelG2474N-GSM-L
ὅτιhotithatG3754GCONJ
καὶkaibothG2532CONJ
κύριονkurionLordG2962GN-ASM-T
αὐτὸνautonHimG0846P-ASM
καὶkaiandG2532CONJ
χριστὸνchristonChristG5547N-ASM-T
ἐποίησενepoiēsenhas madeG4160GV-AAI-3S
ὁho<the>G3588T-NSM
θεός,theosGod —G2316N-NSM-T
τοῦτονtoutonthisG3778D-ASM
τὸνton<the>G3588T-ASM
ἸησοῦνIēsounJesusG2424GN-ASM-P
ὃνhonwhomG3739R-ASM
ὑμεῖςhumeisyou yourselvesG4771P-2NP
ἐσταυρώσατε.¶estaurōsatecrucified.G4717V-AAI-2P

37 ഇതു കേട്ടിട്ടു അവർ ഹൃദയത്തിൽ കുത്തുകൊണ്ടു പത്രൊസിനോടും ശേഷം അപ്പൊസ്തലന്മാരോടും: സഹോദരന്മാരായ പുരുഷന്മാരേ, ഞങ്ങൾ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു.

Original Greek

ἈκούσαντεςAkousantesHaving heardG0191V-AAP-NPM
δὲdethenG1161CONJ
κατενύγησανkatenugēsanthey were piercedG2660V-2API-3P
τὴνtēnto theG3588T-ASF
καρδίαν,kardianheart,G2588N-ASF
εἶπόνeiponthey saidG2036V-2AAI-3P
τεtethenG5037CONJ
πρὸςprostoG4314PREP
τὸνton<the>G3588T-ASM
ΠέτρονPetronPeterG4074GN-ASM-P
καὶkaiandG2532CONJ
τοὺςtoustheG3588T-APM
λοιποὺςloipousotherG3062A-APM
ἀποστόλους·apostolousapostles;G0652N-APM
τίtiWhatG5101I-ASN
ποιήσωμεν,poiēsōmenshall we do,G4160GV-AAS-1P
ἄνδρεςandresmenG0435GN-VPM
ἀδελφοί;adelphoibrothers?G0080N-VPM

38 പത്രൊസ് അവരോടു: നിങ്ങൾ മാനസാന്തരപ്പെട്ടു നിങ്ങളുടെ പാപങ്ങളുടെ മോചനത്തിന്നായി ഓരോരുത്തൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം ഏല്പിൻ; എന്നാൽ പരിശുദ്ധാത്മാവു എന്ന ദാനം ലഭിക്കും.

Original Greek

ΠέτροςPetrosPeterG4074GN-NSM-P
δὲdethenG1161CONJ
πρὸςprostoG4314PREP
αὐτούς·autousthem;G0846P-APM
μετανοήσατεmetanoēsatedo repentG3340V-AAM-2P
φησὶνphēsinhe declaredG5346V-PAI-3S
καὶkaiandG2532CONJ
βαπτισθήτωbaptisthētōshould be baptizedG0907V-APM-3S
ἕκαστοςhekastosevery oneG1538A-NSM
ὑμῶνhumōnof youG4771P-2GP
ἐπὶepiinG1909PREP
τῷtōtheG3588T-DSN
ὀνόματιonomatinameG3686N-DSN
ἸησοῦIēsouof JesusG2424GN-GSM-P
ΧριστοῦChristouChristG5547N-GSM-T
εἰςeisfor theG1519PREP
ἄφεσινaphesinforgivenessG0859N-ASF
τῶνtōnof theG3588T-GPF
ἁμαρτιῶνhamartiōnsinsG0266N-GPF
ὑμῶνhumōnof youG4771P-2GP
καὶkaiandG2532CONJ
λήμψεσθεlēmpsestheyou will receiveG2983V-FDI-2P
τὴνtēntheG3588T-ASF
δωρεὰνdōreangiftG1431N-ASF
τοῦtouof theG3588T-GSN
ἁγίουhagiouHolyG0040GA-GSN
πνεύματος·pneumatosSpirit;G4151GN-GSN

39 വാഗ്ദത്തം നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും നമ്മുടെ ദൈവമായ കൎത്താവു വിളിച്ചു വരുത്തുന്ന ദൂരസ്ഥന്മാരായ ഏവൎക്കും ഉള്ളതല്ലോ എന്നു പറഞ്ഞു.

Original Greek

ὑμῖνhuminTo youG4771P-2DP
γάρgarforG1063CONJ
ἐστινestinisG1510V-PAI-3S
ἡhētheG3588T-NSF
ἐπαγγελίαepangeliapromiseG1860N-NSF
καὶkaiandG2532CONJ
τοῖςtoisto theG3588T-DPN
τέκνοιςteknoischildrenG5043N-DPN
ὑμῶνhumōnof youG4771P-2GP
καὶkaiandG2532CONJ
πᾶσινpasinto allG3956A-DPM
τοῖςtoisthoseG3588T-DPM
εἰςeisatG1519PREP
μακράν,makrana distance,G3112ADV
ὅσουςhosousas many asG3745K-APM
ἂνanmaybeG0302PRT
προσκαλέσηταιproskalesētaimay call to HimselfG4341V-ADS-3S
κύριοςkurios[the] LordG2962GN-NSM-T
ὁhotheG3588T-NSM
θεὸςtheosGodG2316N-NSM-T
ἡμῶν.hēmōnof us.G3165P-1GP

40 മറ്റു പല വാക്കുകളാലും അവൻ സാക്ഷ്യം പറഞ്ഞു അവരെ പ്രബോധിപ്പിച്ചു; ഈ വക്രതയുള്ള തലമുറയിൽനിന്നു രക്ഷിക്കപ്പെടുവിൻ എന്നു പറഞ്ഞു.

Original Greek

ἑτέροιςheteroisin otherG2087A-DPM
τεteAndG5037CONJ
λόγοιςlogoiswordsG3056N-DPM
πλείοσινpleiosinmanyG4119A-DPM-C
διεμαρτύρατοdiemarturatohe earnestly testifiedG1263V-ADI-3S
καὶkaiandG2532CONJ
παρεκάλειparekaleiwas exhortingG3870V-IAI-3S
αὐτοὺςautousthemG0846P-APM
λέγων·legōnsaying;G3004GV-PAP-NSM
σώθητεsōthētedo be savedG4982V-APM-2P
ἀπὸapofromG0575PREP
τῆςtēstheG3588T-GSF
γενεᾶςgeneasgenerationG1074N-GSF
τῆςtēs<the>G3588T-GSF
σκολιᾶςskoliasperverseG4646A-GSF
ταύτης.tautēsthis.G3778D-GSF

41 അവന്റെ വാക്കു കൈക്കൊണ്ടവർ സ്നാനം ഏറ്റു; അന്നു മുവായിരത്തോളം പേർ അവരോടു ചേൎന്നു.

Original Greek

οἱhoiThoseG3588T-NPM
μὲνmenindeedG3303PRT
οὖνounthereforeG3767CONJ
ἀσμένωςasmenōsgladlyG0780ADV
ἀποδεξάμενοιapodexamenoihaving receivedG0588V-ADP-NPM
τὸνtontheG3588T-ASM
λόγονlogonwordG3056N-ASM
αὐτοῦautouof himG0846P-GSM
ἐβαπτίσθησανebaptisthēsanwere baptizedG0907V-API-3P
καὶkaiandG2532CONJ
προσετέθησανprosetethēsanwere addedG4369V-API-3P
ἐνenonG1722PREP
τῇtēatheG3588T-DSF
ἡμέρᾳhēmeradayG2250N-DSF
ἐκείνῃekeinēthatG1565D-DSF
ψυχαὶpsuchaisoulsG5590JN-NPF
ὡσεὶhōseiaboutG5616PREP
τρισχίλιαι.¶trischiliaithree thousand.G5153A-NPF

42 അവർ അപ്പൊസ്തലന്മാരുടെ ഉപദേശം കേട്ടും കൂട്ടായ്മ ആചരിച്ചും അപ്പം നുറക്കിയും പ്രാൎത്ഥന കഴിച്ചും പോന്നു.

Original Greek

ἮσανĒsanThey wereG1510V-IAI-3P
δὲdenowG1161CONJ
προσκαρτεροῦντεςproskarterountessteadfastly continuingG4342V-PAP-NPM
τῇtēain theG3588T-DSF
διδαχῇdidachēateachingG1322N-DSF
τῶνtōnof theG3588T-GPM
ἀποστόλωνapostolōnapostlesG0652N-GPM
καὶkaiandG2532CONJ
τῇtēa<the>G3588T-DSF
κοινωνίᾳ,koinōniain fellowship,G2842N-DSF
καὶkaiandG2532CONJ
τῇtēain theG3588T-DSF
κλάσειklaseibreakingG2800N-DSF
τοῦtouof theG3588T-GSM
ἄρτουartoubreadG0740N-GSM
καὶkaiandG2532CONJ
ταῖςtaisin theG3588T-DPF
προσευχαῖς.proseuchaisprayers.G4335N-DPF

43 എല്ലാവൎക്കും ഭയമായി; അപ്പൊസ്തലന്മാരാൽ ഏറിയ അത്ഭുതങ്ങളും അടയാളങ്ങളും നടന്നു.

Original Greek

ἐγίνετοeginetoThere was becomingG1096V-INI-3S
δὲdethenG1161CONJ
πάσῃpasēupon everyG3956A-DSF
ψυχῇpsuchēasoulG5590JN-DSF
φόβος,phobosawe,G5401N-NSM
πολλάpollamanyG4183A-NPN
τεteand bothG5037CONJ
τέραταteratawondersG5059N-NPN
καὶkaiandG2532CONJ
σημεῖαsēmeiasignsG4592N-NPN
διὰdiathroughG1223PREP
τῶνtōntheG3588T-GPM
ἀποστόλωνapostolōnapostlesG0652N-GPM
ἐγίνετο.eginetowere taking place.G1096V-INI-3S

44 വിശ്വസിച്ചവർ എല്ലാവരും ഒരുമിച്ചിരുന്നു സകലവും പൊതുവക എന്നു എണ്ണുകയും

Original Greek

πάντεςpantesAllG3956A-NPM
δὲdenowG1161CONJ
οἱhoithoseG3588T-NPM
πιστεύοντεςpisteuontesbelievingG4100V-PAP-NPM
ἦσανēsanwereG1510V-IAI-3P
ἐπὶepitogetherG1909PREP
τὸtotheG3588T-ASN
αὐτὸautosameG0846P-ASN
καὶkaiandG2532CONJ
εἶχονeichonwere havingG2192V-IAI-3P
ἅπανταhapantaall thingsG0537A-APN
κοινά,koinain common,G2839HA-APN

45 ജന്മഭൂമികളും വസ്തുക്കളും വിറ്റു അവനവന്നു ആവശ്യം ഉള്ളതുപോലെ എല്ലാവൎക്കും പങ്കിടുകയും,

Original Greek

καὶkaiandG2532CONJ
τὰtatheG3588T-APN
κτήματαktēmatapossessionsG2933N-APN
καὶkaiandG2532CONJ
τὰςtastheG3588T-APF
ὑπάρξειςhuparxeisgoodsG5223N-APF
ἐπίπρασκονepipraskonthey were sellingG4097V-IAI-3P
καὶkaiandG2532CONJ
διεμέριζονdiemerizonthey were dividingG1266V-IAI-3P
αὐτὰautathemG0846P-APN
πᾶσινpasinto allG3956A-DPM
καθότιkathotiasG2530CONJ
ἄνanwouldG0302PRT
τιςtisanyoneG5100X-NSM
χρείανchreianneedG5532N-ASF
εἶχεν·eichenhad;G2192V-IAI-3S

46 ഒരുമനപ്പെട്ടു ദിനംപ്രതി ദൈവാലയത്തിൽ കൂടിവരികയും വീട്ടിൽ അപ്പം നുറുക്കിക്കൊണ്ടു ഉല്ലാസവും ഹൃദയപരമാൎത്ഥതയും പൂണ്ടു ഭക്ഷണം കഴിക്കയും

Original Greek

καθ᾽kath᾽EveryG2596PREP
ἡμέρανhēmerandayG2250N-ASF
τεteandG5037CONJ
προσκαρτεροῦντεςproskarterountessteadfastly continuingG4342V-PAP-NPM
ὁμοθυμαδὸνhomothumadonwith one accordG3661ADV
ἐνeninG1722PREP
τῷtōtheG3588T-DSN
ἱερῷ,hi'erōtemple,G2411N-DSN
κλῶντέςklōntesbreakingG2806V-PAP-NPM
τεtethenG5037CONJ
κατ᾽kat᾽at eachG2596PREP
οἶκονoikonhouseG3624GN-ASM
ἄρτονartonbreadG0740N-ASM
μετελάμβανονmetelambanonthey were partakingG3335V-IAI-3P
τροφῆςtrophēsof foodG5160N-GSF
ἐνenwithG1722PREP
ἀγαλλιάσειagalliaseigladnessG0020N-DSF
καὶkaiandG2532CONJ
ἀφελότητιaphelotētisincerityG0858N-DSF
καρδίαςkardiasof heartG2588N-GSF

47 ദൈവത്തെ സ്തുതിക്കയും സകല ജനത്തിന്റെയും കൃപ അനുഭവിക്കയും ചെയ്തു. കൎത്താവു രക്ഷിക്കപ്പെടുന്നവരെ ദിനംപ്രതി സഭയോടു ചേൎത്തുകൊണ്ടിരുന്നു.

Original Greek

αἰνοῦντεςainountespraisingG0134V-PAP-NPM
τὸνton<the>G3588T-ASM
θεὸνtheonGodG2316N-ASM-T
καὶkaiandG2532CONJ
ἔχοντεςechonteshavingG2192V-PAP-NPM
χάρινcharinfavorG5485N-ASF
πρὸςproswithG4314PREP
ὅλονholonallG3650A-ASM
τὸνtontheG3588T-ASM
λαόν.laonpeople.G2992N-ASM
ὁho<the>G3588T-NSM
δὲdeAndG1161CONJ
κύριοςkuriosthe LordG2962GN-NSM-T
προσετίθειprosetitheiwas addingG4369V-IAI-3S
τοὺςtousthose whoG3588T-APM
σῳζομένουςsōzomenouswere being savedG4982V-PPP-APM
καθ᾽kath᾽everyG2596PREP
ἡμέρανhēmerandayG2250N-ASF
ἐπὶepitoG1909PREP
τὸto<the>G3588T-ASN
αὐτό.¶autothem.G0846P-ASN