Chapter 26
1 അഗ്രിപ്പാവു പൌലൊസിനോടു: നിന്റെ കാൎയ്യം പറവാൻ അനുവാദം ഉണ്ടു എന്നു പറഞ്ഞപ്പോൾ പൌലൊസ് കൈനീട്ടി പ്രതിവാദിച്ചതെന്തെന്നാൽ:
ἈγρίππαςAgrippasAgrippaG0067N-NSM-P ἔφη·ephēwas saying;G5346V-IAI-3S ἐπιτρέπεταίepitrepetaiIt is permittedG2010V-PPI-3S σεαυτοῦseautouyourselfG4771F-2GSM λέγειν.legeinto speak.G3004GV-PAN ἐκτείναςekteinashaving stretched outG1614V-AAP-NSM χεῖραcheirahandG5495N-ASF ἀπελογεῖτο·apelogeitowas presenting a defense:G0626V-INI-3S 2 അഗ്രിപ്പാരാജാവേ, യെഹൂദന്മാർ എന്റെ മേൽ ചുമത്തുന്ന എല്ലാ കുറ്റങ്ങളെയും കുറിച്ചു ഇന്നു തിരുമുമ്പാകെ പ്രതിവാദിപ്പാൻ ഇടവന്നതുകൊണ്ടു,
περὶperiConcerningG4012PREP πάντωνpantōnallG3956A-GPN ἐγκαλοῦμαιegkaloumaiI am accusedG1458V-PPI-1S Ἰουδαίων,Ioudaiōn[the] Jews,G2453N-GPM-PG βασιλεῦbasileuKingG0935N-VSM-T Ἀγρίππα,AgrippaAgrippa,G0067N-VSM-P ἥγημαιhēgēmaiI have esteemedG2233V-RNI-1S ἐμαυτὸνemautonmyselfG1473F-1ASM μακάριονmakarionfortunateG3107A-ASM μέλλωνmellōnbeing aboutG3195V-PAP-NSM σήμερονsēmerontodayG4594ADV ἀπολογεῖσθαι·apologeisthaito present a defense;G0626V-PNN 3 വിശേഷാൽ നീ യെഹൂദന്മാരുടെ ഇടയിലെ ആചാരങ്ങളും തൎക്കങ്ങളും എല്ലാം അറിയുന്നവൻ ആകയാൽ ഞാൻ ഭാഗ്യവാൻ എന്നു നിരൂപിക്കുന്നു; അതുകൊണ്ടു എന്റെ പ്രതിവാദം ക്ഷമയോടേ കേൾക്കേണമെന്നു അപേക്ഷിക്കുന്നു.
μάλισταmalistaEspeciallyG3122ADV γνώστηνgnōstēnacquaintedG1109N-ASM ὄνταontabeingG1510V-PAP-ASM πάντωνpantōnwith allG3956A-GPN ἸουδαίουςIoudaious[the] JewsG2453N-APM-PG ἐθῶνethōncustomsG1485N-GPN ζητημάτων.zētēmatōncontroversies.G2213N-GPN δέομαιdeomaiI imploreG1189V-PNI-1S μακροθύμωςmakrothumōspatientlyG3116ADV ἀκοῦσαίakousaito hearG0191V-AAN 4 എന്റെ ജാതിക്കാരുടെ ഇടയിലും യെരൂശലേമിലും ആദിമുതൽ ബാല്യംതുടങ്ങിയുള്ള എന്റെ നടപ്പു യെഹൂദന്മാർ എല്ലാവരും അറിയുന്നു.
βίωσίνbiōsinmanner of lifeG0981N-ASF τὴνtēnwhich [is]G3588T-ASF νεότητοςneotētosyouthG3503N-GSF ἀπ᾽ap᾽from [its]G0575PREP ἀρχῆςarchēsbeginningG0746N-GSF γενομένηνgenomenēnhaving beenG1096V-2ADP-ASF ἔθνειethneinationG1484N-DSN ἹεροσολύμοιςHi'erosolumoisJerusalemG2414N-DPN-L ἴσασινisasinknowG2467V-PAI-3P πάντεςpantesallG3956A-NPM ἸουδαῖοιIoudaioiJewsG2453N-NPM-PG 5 ഞാൻ നമ്മുടെ മാൎഗ്ഗത്തിൽ സൂക്ഷ്മത ഏറിയ മതഭേദപ്രകാരം പരീശനായി ജീവിച്ചു എന്നു അവർ ആദിമുതൽ അറിയുന്നു; അവൎക്കു മനസ്സുണ്ടെങ്കിൽ സാക്ഷ്യം പറയാം.
προγινώσκοντέςproginōskontesknowingG4267V-PAP-NPM ἄνωθεν,anōthenfrom the first,G0509ADV θέλωσινthelōsinthey may be willingG2309V-PAS-3P μαρτυρεῖνmartureinto testifyG3140V-PAN κατὰkataaccording toG2596PREP ἀκριβεστάτηνakribestatēnstrictestG0196A-ASF αἵρεσινairesinsectG0139N-ASF ἡμετέραςhēmeterasof our ownG1473S-1PGSF θρησκείαςthrēskeiasreligionG2356N-GSF ἔζησαezēsaI lived [as]G2198V-AAI-1S Φαρισαῖος·Pharisaiosa Pharisee;G5330N-NSM-T 6 ദൈവത്താൽ നമ്മുടെ പിതാക്കന്മാൎക്കു ലഭിച്ചതും
ἐλπίδιelpidihopeG1680N-DSF πατέραςpaterasfathersG3962N-APM ἐπαγγελίαςepangeliaspromiseG1860N-GSF γενομένηςgenomenēshaving been madeG1096V-2ADP-GSF ἕστηκαhestēkaI have stoodG2476V-RAI-1S κρινόμενος,krinomenosbeing judged,G2919V-PPP-NSM 7 നമ്മുടെ പന്ത്രണ്ടു ഗോത്രങ്ങളും രാപ്പകൽ ശ്രദ്ധയോടെ ആരാധിച്ചുകൊണ്ടു എത്തിപ്പിടിപ്പാൻ ആശിക്കുന്നതും ആയ വാഗ്ദത്തത്തിലുള്ള പ്രത്യാശഹേതുവായിട്ടത്രേ ഞാൻ ഇപ്പോൾ വിസ്താരത്തിൽ ആയിരിക്കുന്നതു. ആ പ്രത്യാശയെച്ചൊല്ലി ആകുന്നു, രാജാവേ, യെഹൂദന്മാർ എന്റെമേൽ കുറ്റം ചുമത്തുന്നതു.
δωδεκάφυλονdōdekaphulontwelve tribesG1429N-NSN ἐκτενείᾳekteneiaearnestnessG1616N-DSF νύκταnuktanightG3571N-ASF ἡμέρανhēmerandayG2250N-ASF λατρεῦονlatreuonservingG3000V-PAP-NSN ἐλπίζειelpizeithey hopeG1679V-PAI-3S καταντῆσαι,katantēsaito attain,G2658V-AAN περὶpericoncerningG4012PREP ἐλπίδοςelpidoshopeG1680N-GSF ἐγκαλοῦμαιegkaloumaiI am accusedG1458V-PPI-1S ἈγρίππαAgrippaAgrippaG0067N-VSM-P Ἰουδαίων,IoudaiōnJews,G2453N-GPM-PG βασιλεῦ,basileuO king,G0935N-VSM 8 ദൈവം മരിച്ചവരെ ഉയിൎപ്പിക്കുന്നതു വിശ്വാസയോഗ്യമല്ല എന്നു നിങ്ങൾക്കു തോന്നുന്നതു എന്തു?
ἄπιστονapistonincredibleG0571A-NSN κρίνεταιkrinetaiis it judgedG2919V-PPI-3S νεκροὺςnekrous[the] deadG3498A-APM ἐγείρει;¶egeireiraises?G1453V-PAI-3S 9 നസറായനായ യേശുവിന്റെ നാമത്തിന്നു വിരോധമായി പലതും പ്രവൎത്തിക്കേണം എന്നു ഞാനും വിചാരിച്ചു സത്യം.
ἔδοξαedoxathoughtG1380V-AAI-1S ἐμαυτῷemautōin myselfG1473F-1DSM ἸησοῦIēsouof JesusG2424GN-GSM-P ΝαζωραίουNazōraiouof NazarethG3480N-GSM-LG δεῖνdeinneedingG1163V-PAN πολλὰpollamany thingsG4183A-APN ἐναντίαenantiacontraryG1727A-APN πρᾶξαι,praxaito do,G4238V-AAN 10 അതു ഞാൻ യെരൂശലേമിൽ ചെയ്തിട്ടുമുണ്ടു; മഹാപുരോഹിതന്മാരോടു അധികാരപത്രം വാങ്ങി വിശുദ്ധന്മാരിൽ പലരെയും തടവിൽ ആക്കി അടെച്ചു; അവരെ നിഗ്രഹിക്കുന്ന സമയം ഞാനും സമ്മതം കൊടുത്തു.
ἐποίησαepoiēsaI didG4160GV-AAI-1S ἹεροσολύμοιςHi'erosolumoisJerusalemG2414N-DPN-L πολλούςpollousmanyG4183A-APM φυλακαῖςphulakaisprisonsG5438GN-DPF κατέκλεισαkatekleisalocked upG2623V-AAI-1S ἀρχιερέωνarchiereōnchief priestsG0749N-GPM ἐξουσίανexousianauthorityG1849N-ASF λαβών,labōnhaving received,G2983V-2AAP-NSM ἀναιρουμένωνanairoumenōnwhen were being executedG0337V-PPP-GPM κατήνεγκαkatēnegkaI cast against [them]G2702V-AAI-1S ψῆφον·psēphona vote;G5586HN-ASF 11 ഞാൻ എല്ലാ പള്ളികളിലും അവരെ പലപ്പോഴും ദണ്ഡിപ്പിച്ചുംകൊണ്ടു ദൂഷണം പറവാൻ നിൎബന്ധിക്കയും അവരുടെ നേരെ അത്യന്തം ഭ്രാന്തുപിടിച്ചു അന്യപട്ടണങ്ങളോളവും ചെന്നു അവരെ ഉപദ്രവിക്കയും ചെയ്തു.
συναγωγὰςsunagōgassynagoguesG4864N-APF πολλάκιςpollakisoftenG4178ADV τιμωρῶνtimōrōnpunishingG5097V-PAP-NSM αὐτοὺςautousthemG0846P-APM ἠνάγκαζονēnagkazonI was compelling [them]G0315V-IAI-1S βλασφημεῖν,blasphēmeinto blaspheme,G0987V-PAN περισσῶςperissōsExcessivelyG4057ADV ἐμμαινόμενοςemmainomenosbeing furiousG1693V-PNP-NSM αὐτοῖςautoisagainst themG0846P-DPM ἐδίωκονediōkonI was persecuting [them]G1377V-IAI-1S ἕωςhe'ōsas far asG2193PREP πόλεις.poleiscities.G4172N-APF 12 ഇങ്ങനെ ചെയ്തുവരികയിൽ ഞാൻ മഹാപുരോഹിതന്മാരുടെ അധികാരത്തോടും ആജ്ഞയോടും കൂടെ ദമസ്കൊസിലേക്കു യാത്രപോകുമ്പോൾ,
πορευόμενοςporeuomenosjourneyingG4198V-PNP-NSM ΔαμασκὸνDamaskonDamascusG1154N-ASF-L ἐξουσίαςexousias[the] authorityG1849N-GSF ἐπιτροπῆςepitropēscommissionG2011N-GSF τῆςtēswhich [is]G3588T-GSF ἀρχιερέωνarchiereōnchief priestsG0749N-GPM 13 രാജാവേ, നട്ടുച്ചെക്കു ഞാൻ വഴിയിൽവെച്ചു സൂൎയ്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തിൽ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.
ἡμέραςhēmerasAt dayG2250N-GSF εἶδον,eidonI saw,G1492HV-2AAI-1S βασιλεῦ,basileuO king,G0935N-VSM οὐρανόθενouranothenfrom heavenG3771ADV λαμπρότηταlamprotētabrightnessG2987N-ASF περιλάμψανperilampsanhaving shone aroundG4034V-AAP-ASN ἐμοὶemoime myselfG1473P-1DS πορευομένους.poreuomenousjourneying.G4198V-PNP-APM 14 ഞങ്ങൾ എല്ലാവരും നിലത്തു വീണപ്പോൾ: ശൌലേ, ശൌലേ, നീ എന്നെ ഉപദ്രവിക്കുന്നതു എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയിൽ എന്നോടു പറയുന്നൊരു ശബ്ദം ഞാൻ കേട്ടു.
πάντωνpantōnAllG3956A-GPM καταπεσόντωνkatapesontōnwhen were falling downG2667V-2AAP-GPM ἤκουσαēkousaI heardG0191V-AAI-1S λέγουσανlegousansayingG3004GV-PAP-ASF λέγουσανlegousansayingG3004GV-PAP-ASF ἙβραΐδιHebraidiHebrewG1446A-DSF-T διαλέκτῳ·dialektōlanguage;G1258N-DSF διώκεις;diōkeispersecute you?G1377V-PAI-2S σκληρόνsklēron[It is] hardG4642A-NSN κέντραkentra[the] goadsG2759N-APN λακτίζειν.laktizeinto kick.G2979V-PAN 15 നീ ആരാകുന്നു കൎത്താവേ, എന്നു ഞാൻ ചോദിച്ചതിന്നു കൎത്താവു: നീ ഉപദ്രവിക്കുന്ന യേശു തന്നേ ഞാൻ;
εἶπα·eipasaid;G2036V-2AAI-1S κύριοςkuriosthe LordG2962GN-NSM-T εἶπεν·eipensaid;G2036V-2AAI-3S ἸησοῦςIēsousJesusG2424GN-NSM-P σὺsuyou yourselfG4771P-2NS διώκεις.diōkeisare persecuting.G1377V-PAI-2S 16 എങ്കിലും എഴുന്നേറ്റു നിവിൎന്നു നിൽക്ക; നീ എന്നെ കണ്ടതിന്നും ഇനി ഞാൻ നിനക്കു പ്രത്യക്ഷൻ ആവാനിരിക്കുന്നതിന്നും നിന്നെ ശുശ്രൂഷകനും സാക്ഷിയുമായി നിയമിപ്പാൻ ഞാൻ നിനക്കു പ്രത്യക്ഷനായി.
ἀνάστηθιanastēthido rise upG0450V-2AAM-2S στῆθιstēthido standG2476V-2AAM-2S τοῦτοtoutothis [purpose]G3778D-ASN ὤφθηνōphthēnI have appearedG3700HV-API-1S προχειρίσασθαίprocheirisasthaito appointG4400V-AMN ὑπηρέτηνhupēretēna servantG5257N-ASM μάρτυραmarturaa witnessG3144N-ASM ὧνhōnof that whichG3739R-GPN εἶδέςeidesyou have seenG1492HV-2AAI-2S ὧνhōnof the things in whichG3739R-GPN ὀφθήσομαίophthēsomaiI will appearG3700HV-FPI-1S 17 ജനത്തിന്റെയും ജാതികളുടെയും കയ്യിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും.
ἐξαιρούμενόςexairoumenosdeliveringG1807V-PMP-NSM ἐθνῶν,ethnōnGentiles,G1484N-GPN ἀποστέλλωapostellōam sendingG0649V-PAI-1S 18 അവൎക്കു പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ ശുദ്ധീകരിക്കപ്പെട്ടവരുടെ ഇടയിൽ അവകാശവും ലഭിക്കേണ്ടതിന്നു അവരുടെ കണ്ണു തുറപ്പാനും അവരെ ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽ നിന്നു ദൈവത്തിങ്കലേക്കും തിരിപ്പാനും ഞാൻ ഇപ്പോൾ നിന്നെ അവരുടെ അടുക്കൽ അയക്കുന്നു എന്നു കല്പിച്ചു.
ἀνοῖξαιanoixaito openG0455V-AAN ὀφθαλμοὺςophthalmouseyesG3788N-APM αὐτῶν,autōnof them,G0846P-GPM ἐπιστρέψαιepistrepsaito turnG1994V-AAN σκότουςskotousdarknessG4655N-GSN ἐξουσίαςexousiaspowerG1849N-GSF σατανᾶsatanaof SatanG4567N-GSM-T θεόν,theonGod,G2316N-ASM-T λαβεῖνlabeinto receiveG2983V-2AAN αὐτοὺςautoustheyG0846P-APM ἄφεσινaphesinforgivenessG0859N-ASF ἁμαρτιῶνhamartiōnof sinsG0266N-GPF κλῆρονklēron[an] inheritanceG2819N-ASM ἡγιασμένοιςhēgiasmenoissanctifiedG0037V-RPP-DPM πίστειpisteiby faithG4102GN-DSF τῇtēawhich [is]G3588T-DSF ἐμέ.¶emeMe myself.G1473P-1AS 19 അതുകൊണ്ടു അഗ്രിപ്പാരാജാവേ, ഞാൻ സ്വൎഗ്ഗീയദൎശനത്തിന്നു അനുസരണക്കേടു കാണിക്കാതെ
Ὅθεν,HothenSo then,G3606CONJ βασιλεῦbasileuO kingG0935N-VSM Ἀγρίππα,AgrippaAgrippa,G0067N-VSM-P ἐγενόμηνegenomēnI wasG1096V-2ADI-1S ἀπειθὴςapeithēsdisobedientG0545A-NSM οὐρανίῳouraniōheavenlyG3770A-DSF ὀπτασίᾳ,optasiavision,G3701N-DSF 20 ആദ്യം ദമസ്കൊസിലും യെരൂശലേമിലും യെഹൂദ്യദേശത്തെങ്ങും ഉള്ളവരോടും പിന്നെ ജാതികളോടും മാനസാന്തരപ്പെട്ടു ദൈവത്തിങ്കലേക്കു തിരിഞ്ഞു മാനസാന്തരത്തിന്നു യോഗ്യമായ പ്രവൃത്തികൾ ചെയ്യേണം എന്നു പ്രസംഗിച്ചു.
τοῖςtoisto thoseG3588T-DPM ΔαμασκῷDamaskōDamascusG1154N-DSF-L Ἱεροσολύμοις,Hi'erosolumoisin JerusalemG2414N-DPN-L χώρανchōranregionG5561N-ASF Ἰουδαίας,Ioudaiasof Judea,G2449N-GSF-L ἔθνεσινethnesinGentilesG1484N-DPN ἀπήγγελλονapēngellonI was declaringG0518V-IAI-1S μετανοεῖνmetanoeinto repentG3340V-PAN ἐπιστρέφεινepistrepheinto turnG1994V-AAN μετανοίαςmetanoiasof repentanceG3341N-GSF πράσσοντας.prassontasdoing.G4238V-PAP-APM 21 ഇതു നിമിത്തം യെഹൂദന്മാർ ദൈവാലയത്തിൽ വെച്ചു എന്നെ പിടിച്ചു കൊല്ലുവാൻ ശ്രമിച്ചു.
ἕνεκαhenekaOn account ofG1752PREP τούτωνtoutōnthese thingsG3778D-GPN ἸουδαῖοιIoudaioiJewsG2453N-NPM-PG συλλαβόμενοιsullabomenoihaving seizedG4815V-2AMP-NPM ὄνταontabeingG1510V-PAP-ASM ἱερῷhi'erōtempleG2411N-DSN ἐπειρῶντοepeirōntothey were attemptingG3987V-INI-3P διαχειρίσασθαι.diacheirisasthaito kill.G1315V-AMN 22 എന്നാൽ ദൈവത്തിന്റെ സഹായം ലഭിക്കയാൽ ഞാൻ ഇന്നുവരെ നിൽക്കയും ചെറിയവരോടും വലിയവരോടും സാക്ഷ്യം പറഞ്ഞു പോരുകയും ചെയ്യുന്നു.
ἐπικουρίαςepikouriasHelpG1947N-GSF τυχὼνtuchōnhaving obtainedG5177V-2AAP-NSM ἡμέραςhēmerasdayG2250N-GSF ταύτηςtautēsthisG3778D-GSF ἕστηκαhestēkaI have stoodG2476V-RAI-1S μαρτυρόμενοςmarturomenosbearing witnessG3143V-PNP-NSM μικρῷmikrōto smallG3398A-DSM μεγάλῳ,megalōto great,G3173A-DSM οὐδὲνoudenno [thing]G3762A-ASN λέγωνlegōnsayingG3004GV-PAP-NSM προφῆταιprophētaiprophetsG4396N-NPM ἐλάλησανelalēsansaidG2980V-AAI-3P μελλόντωνmellontōnwas aboutG3195V-PAP-GPN γίνεσθαιginesthaito happenG1096V-PNN Μωϋσῆς,MōusēsMoses,G3475N-NSM-P 23 ക്രിസ്തു കഷ്ടം അനുഭവിക്കയും മരിച്ചവരുടെ പുനരുത്ഥാനത്തിൽ ആദ്യനായി ജനത്തോടും ജാതികളോടും വെളിച്ചം അറിയിക്കയും ചെയ്യും എന്നു പ്രവാചകന്മാരും മോശെയും ഭാവികാലത്തെക്കുറിച്ചു പ്രസ്താവിച്ചതൊഴികെ വേറെയൊന്നും ഞാൻ പറയുന്നില്ല.
παθητὸςpathētoswould sufferG3805A-NSM χριστός,christosChrist,G5547N-NSM-T ἀναστάσεωςanastaseōsresurrectionG0386N-GSF νεκρῶνnekrōnfrom [the] deadG3498A-GPM μέλλειmelleiHe is aboutG3195V-PAI-3S καταγγέλλεινkatangelleinto preachG2605V-PAN λαῷlaōour peopleG2992N-DSM ἔθνεσιν.¶ethnesinGentiles.G1484N-DPN 24 ഇങ്ങനെ പ്രതിവാദിക്കയിൽ ഫെസ്തൊസ്: പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു; വിദ്യാബഹുത്വത്താൽ നിനക്കു ഭ്രാന്തു പിടിച്ചിരിക്കുന്നു എന്നു ഉറക്കെ പറഞ്ഞു.
ΤαῦταTautaThese thingsG3778D-APN αὐτοῦautouwhen heG0846P-GSM ἀπολογουμένουapologoumenouis presenting a defenseG0626V-PNP-GSM ΦῆστοςPhēstosFestusG5347N-NSM-P μεγάλῃmegalēin a loudG3173A-DSF φησιν·phēsinsaid;G5346V-PAI-3S μαίνῃmainēYou are insaneG3105V-PNI-2S πολλάpollagreatG4183A-NPN γράμματαgrammatalearningG1121N-NPN μανίανmanianinsanityG3130N-ASF περιτρέπει.peritrepeiturns [you]!G4062V-PAI-3S 25 അതിന്നു പൌലൊസ്: രാജശ്രീ ഫെസ്തൊസേ, എനിക്കു ഭ്രാന്തില്ല; ഞാൻ സത്യവും സുബോധവുമായ വാക്കത്രേ സംസാരിക്കുന്നതു.
Παῦλος·PaulosPaul;G3972GN-NSM-P μαίνομαίmainomaiI am insaneG3105V-PNI-1S φησινphēsinsaysG5346V-PAI-3S κράτιστεkratistemost excellentG2903A-VSM Φῆστε,PhēsteFestus,G5347N-VSM-P ἀληθείαςalētheiasof truthG0225N-GSF σωφροσύνηςsōphrosunēssobrietyG4997N-GSF ῥήματαrhēmatadeclarationsG4487N-APN ἀποφθέγγομαι.apophthengomaiI utter.G0669V-PNI-1S 26 രാജാവിന്നു ഇതിനെക്കുറിച്ചു അറിവുള്ളതുകൊണ്ടു അവനോടു ഞാൻ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു; അവന്നു ഇതു ഒന്നും മറവായിരിക്കുന്നില്ല എന്നു എനിക്കു നിശ്ചയമുണ്ടു; അതു ഒരു കോണിൽ നടന്നതല്ല.
ἐπίσταταιepistataiUnderstandsG1987V-PNI-3S περὶpericoncerningG4012PREP τούτωνtoutōnthese thingsG3778D-GPN βασιλεύς,basileuskingG0935N-NSM παρρησιαζόμενοςparrēsiazomenosusing boldnessG3955V-PNP-NSM λαλῶ·lalōI speak;G2980V-PAI-1S λανθάνεινlanthaneinHidingG2990V-PAN τούτωνtoutōnof these thingsG3778D-GPN πείθομαιpeithomaiI am persuadedG3982V-PPI-1S οὐθέν·outhenno [thing];G3762A-ASN ἐστινestinisG1510V-PAI-3S γωνίᾳgōniaa cornerG1137N-DSF πεπραγμένονpepragmenondoneG4238V-RPP-NSN τοῦτο.toutoof these things.G3778D-NSN 27 അഗ്രിപ്പാരാജാവേ, പ്രവാചകന്മാരെ വിശ്വസിക്കുന്നുവോ? വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
πιστεύεις,pisteueisBelieve you,G4100V-PAI-2S βασιλεῦbasileuKingG0935N-VSM-T Ἀγρίππα,AgrippaAgrippa,G0067N-VSM-P προφήταις;prophētaisprophets?G4396N-DPM οἶδαoidaI knowG6063V-RAI-1S πιστεύεις.¶pisteueisyou believe.G4100V-PAI-2S 28 അഗ്രിപ്പാ പൌലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തീരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു.
ἈγρίππαςAgrippasAgrippaG0067N-NSM-P ἔφη·ephēwas saying:G5346V-IAI-3S ὀλίγῳoligōso little [time]G3641A-DSN πείθειςpeitheisyou [seek to] persuadeG3982V-PAI-2S ΧριστιανὸνChristianona ChristianG5546N-ASM-T ποιῆσαι.poiēsaito become!G4160GV-AAN 29 അതിന്നു പൌലൊസ്: നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേൾക്കുന്നവർ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാൻ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
εἶπεν·eipensaid;G2036V-2AAI-3S εὐξαίμηνeuxaimēnI would wishG2172V-ADO-1S ὀλίγῳoligōa littleG3641A-DSN μεγάλῳmegalōmuchG3173A-DSN πάνταςpantasallG3956A-APM ἀκούοντάςakouontashearingG0191V-PAP-APM σήμερονsēmeronthis dayG4594ADV γενέσθαιgenesthaito becomeG1096V-2ADN τοιούτουςtoioutoussuchG5108D-APM ὁποῖοςhopoiosasG3697I-NSM παρεκτὸςparektosexceptG3924PREP δεσμῶνdesmōnchainsG1199N-GPM τούτων.¶toutōnthese.G3778D-GPM 30 അപ്പോൾ രാജാവും ദേശാധിപതിയും ബെൎന്നീക്കയും അവരോടുകൂടെ ഇരുന്നവരും എഴുന്നേറ്റു മാറി നിന്നു:
ταῦταtautathese thingsG3778D-APN εἰπόντοςeipontoswhen was speakingG2036V-2AAP-GSM ἀνέστηanestērose upG0450V-2AAI-3S βασιλεὺςbasileuskingG0935N-NSM ἡγεμὼνhēgemōngovernorG2232N-NSM ΒερνίκηBernikēBerniceG0959N-NSF-P συγκαθήμενοιsugkathēmenoisitting withG4775V-PNP-NPM αὐτοῖς·autoisthem;G0846P-DPM 31 ഈ മനുഷ്യൻ മരണത്തിന്നോ ചങ്ങലെക്കോ യോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു തമ്മിൽ പറഞ്ഞു.
ἀναχωρήσαντεςanachōrēsanteshaving withdrawnG0402V-AAP-NPM ἐλάλουνelalounthey were speakingG2980V-IAI-3P ἀλλήλουςallēlousone anotherG0240C-APM λέγοντεςlegontessayingG3004GV-PAP-NPM οὐδὲνoudenNo [thing]G3762A-ASN θανάτουthanatouof deathG2288N-GSM δεσμῶνdesmōnof chainsG1199N-GPM ἄξιόνaxionworthyG0514A-ASN πράσσειprasseiis doingG4238V-PAI-3S ἄνθρωποςanthrōposmanG0444N-NSM οὗτος.houtosthis.G3778D-NSM 32 കൈസരെ അഭയം ചൊല്ലിയിരുന്നില്ലെങ്കിൽ അവനെ വിട്ടയപ്പാൻ കഴിയുമായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞു.
ἈγρίππαςAgrippasAgrippaG0067N-NSM-P ΦήστῳPhēstōto FestusG5347N-DSM-P ἔφη·ephēwas saying;G5346V-IAI-3S ἀπολελύσθαιapolelusthaito have been releasedG0630GV-RPN ἐδύνατοedunatowas ableG1410V-INI-3S ἄνθρωποςanthrōposmanG0444N-NSM οὗτος,houtosthis,G3778D-NSM ἐπεκέκλητοepekeklētohe had appealedG1941V-LDI-3S Καίσαρα.¶Kaisarato Caesar.G2541HN-ASM-T