Chapter 27
1 ഞങ്ങൾ കപ്പൽ കയറി ഇതല്യെക്കു പോകേണം എന്നു കല്പനയായപ്പോൾ പൌലൊസിനെയും മറ്റു ചില തടവുകാരെയും ഔഗുസ്ത്യപട്ടാളത്തിലെ ശതാധിപനായ യൂലിയൊസിനെ ഏല്പിച്ചു.
ἐκρίθηekrithēwas determinedG2919V-API-3S ἀποπλεῖνapopleinsailingG0636V-PAN Ἰταλίαν,ItalianItaly,G2482N-ASF-L παρεδίδουνparedidounthey were deliveringG3860V-IAI-3P τιναςtinascertainG5100X-APM ἑτέρουςheterousotherG2087A-APM δεσμώταςdesmōtasprisonersG1202N-APM ἑκατοντάρχῃhekatontarchēto a centurionG1543N-DSM ὀνόματιonomatinamedG3686N-DSN ἸουλίῳIouliōJuliusG2457N-DSM-P σπείρηςspeirēsof the cohortG4686N-GSF Σεβαστῆς.Sebastēsof Augustus.G4575A-GSF-P 2 അങ്ങനെ ഞങ്ങൾ ആസ്യക്കര പറ്റി ഓടുവാനുള്ള ഒരു അദ്രമുത്ത്യകപ്പലിൽ കയറി നീക്കി; തെസ്സലൊനിക്കയിൽ നിന്നുള്ള മക്കെദോന്യക്കാരനായ അരിസ്തൎഹൊസും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു.
ἐπιβάντεςepibantesHaving boardedG1910V-2AAP-NPM πλοίῳploiōon a shipG4143N-DSN ἈδραμυττηνῷAdramuttēnōof AdramyttiumG0098A-DSN-LG μέλλοντιmellontibeing aboutG3195V-PAP-DSN πλεῖνpleinto sailG4126V-PAN ἈσίανAsianAsiaG0773N-ASF-L τόπουςtopousplacesG5117N-APM ἀνήχθημενanēchthēmenwe set sail —G0321V-API-1P ὄντοςontoswhile was beingG1510V-PAP-GSM ἈριστάρχουAristarchouAristarchusG0708N-GSM-P ΜακεδόνοςMakedonosa MacedonianG3110N-GSM-LG Θεσσαλονικέως.Thessalonikeōsof Thessalonica.G2331N-GSM-LG 3 പിറ്റെന്നു ഞങ്ങൾ സീദോനിൽ എത്തി; യൂലിയൊസ് പൌലൊസിനോടു ദയ കാണിച്ചു, സ്നേഹിതന്മാരുടെ അടുക്കൽ പോയി സൽക്കാരം കൈക്കൊൾവാൻ അനുവദിച്ചു.
ἑτέρᾳheteranext [day]G2087A-DSF κατήχθημενkatēchthēmenwe landedG2609V-2API-1P Σιδῶνα,SidōnaSidon,G4605N-ASF-L φιλανθρώπωςphilanthrōpōsConsideratelyG5364ADV ἸούλιοςIouliosJuliusG2457N-NSM-P χρησάμενοςchrēsamenoswas treatingG5530V-ADP-NSM ἐπέτρεψενepetrepsenhe allowed [him]G2010V-AAI-3S φίλουςphilous[his] friendsG5384A-APM πορευθέντιporeuthentimay be goingG4198V-AOP-DSM ἐπιμελείαςepimeleiascareG1958N-GSF τυχεῖν.tucheinto receive.G5177V-2AAN 4 അവിടെ നിന്നു ഞങ്ങൾ നീക്കി, കാറ്റു പ്രതികൂലമാകയാൽ കുപ്രൊസ് ദ്വീപിന്റെ മറപറ്റി ഓടി;
κἀκεῖθενkakeithenAnd from thereG2532CONJ + G1564 ἀναχθέντεςanachthenteshaving set sailG0321V-APP-NPM ὑπεπλεύσαμενhupepleusamenwe sailed underG5284V-AAI-1P ΚύπρονKupronCyprusG2954N-ASF-L διὰdiabecause ofG1223PREP ἀνέμουςanemouswindsG0417N-APM εἶναιeinaibeingG1511V-PAN ἐναντίους,enantiouscontrary,G1727A-APM 5 കിലിക്യ പംഫുല്യ കടൽവഴിയായി ചെന്നു ലുക്കിയയിലെ മുറാപ്പട്ടണത്തിൽ എത്തി.
πέλαγοςpelagosthenG3989N-ASN ΚιλικίανKilikianCiliciaG2791N-ASF-L ΠαμφυλίανPamphulianPamphyliaG3828N-ASF-L διαπλεύσαντεςdiapleusanteshaving sailed across [the sea]G1277V-AAP-NPM κατήλθομενkatēlthomenwe cameG2718V-2AAI-1P Λυκίας.Lukiasof Lycia.G3073N-GSF-L 6 അവിടെ ശതാധിപൻ ഇതല്യെക്കു പോകുന്ന ഒരു അലെക്സന്ത്രിയക്കപ്പൽ കണ്ടു ഞങ്ങളെ അതിൽ കയറ്റി.
κἀκεῖkakeiAnd thereG2532CONJ + G1563 εὑρὼνheurōnhaving foundG2147V-2AAP-NSM ἑκατοντάρχηςhekatontarchēscenturionG1543N-NSM πλοῖονploiona shipG4143N-ASN ἈλεξανδρῖνονAlexandrinonof AlexandriaG0222A-ASN-LG πλέονpleonsailingG4126V-PAP-ASN ἸταλίανItalianItalyG2482N-ASF-L ἐνεβίβασενenebibasenhe placedG1688V-AAI-3S 7 പിന്നെ ഞങ്ങൾ ബഹുദിവസം പതുക്കെ ഓടി, ക്നീദൊസ് തൂക്കിൽ പ്രയാസത്തോടെ എത്തി, കാറ്റു സമ്മതിക്കായ്കയാൽ ക്രേത്തദ്വീപിന്റെ മറപറ്റി ശല്മോനെക്കു നേരെ ഓടി,
ἱκαναῖςhikanaismanyG2425A-DPF ἡμέραιςhēmeraisdaysG2250N-DPF βραδυπλοοῦντεςbraduploountessailing slowlyG1020V-PAP-NPM μόλιςmoliswith difficultyG3433ADV γενόμενοιgenomenoihaving arrivedG1096V-2ADP-NPM ΚνίδονKnidonCnidusG2834N-ASF-L προσεῶντοςproseōntosis permittingG4330V-PAP-GSM ἀνέμουanemouwindG0417N-GSM ὑπεπλεύσαμενhupepleusamenwe sailed underG5284V-AAI-1P ΚρήτηνKrētēnCreteG2914N-ASF-L Σαλμώνην,SalmōnēnSalmone,G4534N-ASF-L 8 കരപറ്റി പ്രയാസത്തോടെ ലസയ്യപട്ടണത്തിന്റെ സമീപത്തു ശുഭതുറമുഖം എന്നു പേരുള്ള സ്ഥലത്തു എത്തി.
μόλιςmolisWith difficultyG3433ADV παραλεγόμενοιparalegomenoicoasting alongG3881V-PNP-NPM ἤλθομενēlthomenwe cameG2064V-2AAI-1P τόπονtopona placeG5117N-ASM τινὰtinacertainG5100X-ASM καλούμενονkaloumenonbeing calledG2564GV-PPP-ASM λιμένας,limenasHavens,G3040N-APM-L πόλιςpolis[the] cityG4172N-NSF Λασαία.Lasaiaof Lasea.G2996N-NSF-L 9 ഇങ്ങനെ വളരെ നാൾ ചെന്നശേഷം നോമ്പും കഴിഞ്ഞിരിക്കെ കപ്പലോട്ടം വൈഷമ്യം ആകകൊണ്ടു പൌലൊസ്:
ἱκανοῦhikanouWhen muchG2425A-GSM χρόνουchronoutimeG5550N-GSM διαγενομένουdiagenomenouhaving passedG1230V-2ADP-GSM ὄντοςontosis beingG1510V-PAP-GSM ἐπισφαλοῦςepisphalousdangerousG2000A-GSM πλοὸςploosvoyageG4144N-GSM διὰdiabecause ofG1223PREP νηστείανnēsteianFastG3521N-ASF παρεληλυθέναι,parelēluthenaibeing over,G3928V-2RAN παρῄνειparēneiwas admonishing [them]G3867V-IAI-3S 10 പുരുഷന്മാരേ, ഈ യാത്രയിൽ ചരക്കിന്നും കപ്പലിന്നും മാത്രമല്ല നമ്മുടെ പ്രാണങ്ങൾക്കും ഏറിയ കഷ്ടനഷ്ടങ്ങൾ വരും എന്നു ഞാൻ കാണുന്നു എന്നു അവരെ പ്രബോധിപ്പിച്ചു.
λέγωνlegōnsayingG3004GV-PAP-NSM αὐτοῖς·autoisto them;G0846P-DPM θεωρῶtheōrōI understandG2334V-PAI-1S ὕβρεωςhubreōsdisasterG5196N-GSF πολλῆςpollēsmuchG4183A-GSF ζημίαςzēmiaslossG2209N-GSF φορτίουphortiouburdenG5413N-GSN πλοίουploioushipG4143N-GSN μέλλεινmelleinensuingG3195V-PAN ἔσεσθαιesesthaito beG1510V-FDN πλοῦν.plounvoyage.G4144N-ASM 11 ശതാധിപനോ പൌലൊസ് പറഞ്ഞതിനെക്കാൾ മാലുമിയുടെയും കപ്പലുടമസ്ഥന്റെയും വാക്കു അധികം വിശ്വസിച്ചു.
ἑκατοντάρχηςhekatontarchēsthe centurionG1543N-NSM κυβερνήτῃkubernētēpilotG2942N-DSM ναυκλήρῳnauklērōship ownerG3490N-DSM ἐπείθετοepeithetowas persuadedG3982V-IPI-3S τοῖςtoisby the [things]G3588T-DPN λεγομένοις.¶legomenoisspoken.G3004GV-PPP-DPN 12 ആ തുറമുഖം ശീതകാലം കഴിപ്പാൻ തക്കതല്ലായ്കയാൽ അവിടെ നിന്നു നീക്കി തെക്കുപടിഞ്ഞാറായും വടക്കുപടിഞ്ഞാറായും തുറന്നു കിടക്കുന്ന ഫൊയ്നീക്യ എന്ന ക്രേത്തതുറമുഖത്തു കഴിവുണ്ടെങ്കിൽ ചെന്നു ശീതകാലം കഴിക്കേണം എന്നു മിക്കപേരും ആലോചന പറഞ്ഞു.
ἈνευθέτουAneuthetouUnsuitableG0428A-GSM λιμένοςlimenosharborG3040N-GSM ὑπάρχοντοςhuparchontosbeingG5225V-PAP-GSM παραχειμασίανparacheimasianwinter inG3915N-ASF πλείονεςpleionesmajorityG4119A-NPM-C ἔθεντοethentoreachedG5087V-2AMI-3P βουλὴνboulēna decisionG1012N-ASF ἀναχθῆναιanachthēnaito set sailG0321V-APN ἐκεῖθεν,ekeithenfrom there,G1564ADV δύναιντοdunaintothey would be ableG1410V-PNO-3P καταντήσαντεςkatantēsanteshaving arrivedG2658V-AAP-NPM ΦοίνικαPhoinikaPhoenixG5405N-ASM-L παραχειμάσαιparacheimasaito winter [there] —G3914V-AAN λιμέναlimenaa harborG3040N-ASM ΚρήτηςKrētēsof CreteG2914N-GSF-L βλέπονταblepontalookingG0991V-PAP-ASM λίβαliba[the] southwestG3047N-ASM χῶρον.¶chōron[the] northwest.G5566N-ASM 13 തെക്കൻ കാറ്റു മന്ദമായി ഊതുകയാൽ താല്പൎയ്യം സാധിച്ചു എന്നു തോന്നി, അവർ അവിടെ നിന്നു നങ്കൂരം എടുത്തു ക്രേത്ത ദ്വീപിന്റെ മറപറ്റി ഓടി.
ὙποπνεύσαντοςHupopneusantosWhen was blowing gentlyG5285V-AAP-GSM νότουnotoua south windG3558GN-GSM δόξαντεςdoxanteshaving thoughtG1380V-AAP-NPM προθέσεωςprotheseōspurposeG4286N-GSF κεκρατηκέναι,kekratēkenaito have obtained,G2902V-RAN ἄραντεςaranteshaving weighed [anchor]G0142V-AAP-NPM ἆσσονassonvery nearG0788ADV-C παρελέγοντοparelegontothey were coasting alongG3881V-INI-3P Κρήτην.KrētēnCrete.G2914N-ASF-L 14 കുറെ കഴിഞ്ഞിട്ടു അതിന്നു വിരോധമായി ഈശാനമൂലൻ എന്ന കൊടുങ്കാറ്റു അടിച്ചു.
ἔβαλενebalenit threwG0906GV-2AAI-3S αὐτῆςautēsfrom itG0846P-GSF ἄνεμοςanemosa windG0417N-NSM τυφωνικὸςtuphōnikostempestuousG5189A-NSM καλούμενοςkaloumenosis being calledG2564GV-PPP-NSM εὐρακύλων.eurakulōn[the] Northeaster.G2148N-NSM-T 15 കപ്പൽ കാറ്റിന്റെ നേരെ നില്പാൻ കഴിയാതവണ്ണം കുടുങ്ങുകയാൽ ഞങ്ങൾ കൈവിട്ടു അങ്ങനെ പാറിപ്പോയി.
συναρπασθέντοςsunarpasthentosWhen was being seizedG4884V-APP-GSN πλοίουploioushipG4143N-GSN δυναμένουdunamenoubeing ableG1410V-PNP-GSN ἀντοφθαλμεῖνantophthalmeinto faceG0503V-PAN ἐπιδόντεςepidonteshaving given wayG1929V-2AAP-NPM ἐφερόμεθα.epheromethawe were driven along.G5342V-IPI-1P 16 ക്ലൌദ എന്ന ചെറിയ ദ്വീപിന്റെ മറപറ്റി ഓടീട്ടു പ്രയാസത്തോടെ തോണി കൈവശമാക്കി.
νησίονnēsionAn IslandG3519N-ASN ὑποδραμόντεςhupodramonteshaving run underG5295V-2AAP-NPM καλούμενονkaloumenonbeing calledG2564GV-PPP-ASN ΚαῦδαKaudaCaudaG2802N-ASN-L ἰσχύσαμενischusamenwe were ableG2480V-AAI-1P μόλιςmoliswith difficultyG3433ADV περικρατεῖςperikrateiscontrolG4031A-NPM γενέσθαιgenesthaito gainG1096V-2ADN σκάφης,skaphēslifeboat,G4627N-GSF 17 അതു വലിച്ചുകയറ്റീട്ടു അവർ കപ്പൽ ചുറ്റിക്കെട്ടിയും മറ്റും ഉറപ്പുവരുത്തി; പിന്നെ മണത്തിട്ടമേൽ അകപ്പെടും എന്നു പേടിച്ചു പായി ഇറക്കി അങ്ങനെ പാറിപ്പോയി.
ἄραντεςaranteshaving taken upG0142V-AAP-NPM βοηθείαιςboētheiaissupportsG0996N-DPF ἐχρῶντοechrōntothey were usingG5530V-INI-3P ὑποζωννύντεςhupozōnnuntesundergirdingG5269V-PAP-NPM πλοῖον·ploionship;G4143N-ASN φοβούμενοίphoboumenoiFearingG5399V-PNP-NPM ΣύρτινSurtinsandbars of SyrtisG4950N-ASF-L ἐκπέσωσινekpesōsinthey may fallG1601V-2AAS-3P χαλάσαντεςchalasanteshaving loweredG5465V-AAP-NPM σκεῦος,skeuosgear,G4632N-ASN ἐφέροντο.epherontothey were driven along.G5342V-IPI-3P 18 ഞങ്ങൾ കൊടുങ്കാറ്റിനാൽ അത്യന്തം അലയുകകൊണ്ടു പിറ്റെന്നു അവർ ചരക്കു പുറത്തുകളഞ്ഞു.
σφοδρῶςsphodrōsViolentlyG4971ADV χειμαζομένωνcheimazomenōnbeing storm-tossedG5492V-PPP-GPM ἑξῆςhexēsnext [day]G1836ADV ἐκβολὴνekbolēna jettison of cargoG1546N-ASF ἐποιοῦντο·epoiountothey were making;G4160GV-IMI-3P 19 മൂന്നാം നാൾ അവർ സ്വന്തകയ്യാൽ കപ്പൽകോപ്പും കടലിൽ ഇട്ടുകളഞ്ഞു.
τρίτῃtritēthird [day]G5154A-DSF αὐτόχειρεςautocheireswith [their] own handsG0849A-NPM σκευὴνskeuēntackleG4631N-ASF πλοίουploioushipG4143N-GSN ἔρριψαν·erripsanthey cast away;G4496V-AAI-3P 20 വളരെ നാളായിട്ടു സൂൎയ്യനെയോ നക്ഷത്രങ്ങളെയോ കാണാതെയും വല്ലാത്ത കൊടുങ്കാറ്റു അടിച്ചുകൊണ്ടും ഇരിക്കയാൽ ഞങ്ങൾ രക്ഷപ്പെടും എന്നുള്ള ആശ ഒക്കെയും അറ്റുപോയി.
μήτεmēteNeitherG3383CONJ-N ἄστρωνastrōnstarsG0798N-GPN ἐπιφαινόντωνepiphainontōnappearingG2014V-PAP-GPN πλείοναςpleionasmanyG4119A-APF-C ἡμέρας,hēmerasdays,G2250N-APF χειμῶνόςcheimōnostempestG5494N-GSM ὀλίγουoligousmallG3641A-GSM ἐπικειμένουepikeimenouafflicted [us]G1945V-PNP-GSM λοιπὸνloiponfrom then onG3063A-ASN περιῃρεῖτοperiēreitowas abandonedG4014V-IPI-3S σῴζεσθαιsōzesthaibeing savedG4982V-PPN 21 അവർ വളരെ പട്ടിണി കിടന്നശേഷം പൌലോസ് അവരുടെ നടുവിൽ നിന്നുകൊണ്ടു പറഞ്ഞതു: പുരുഷന്മാരേ, എന്റെ വാക്കു അനുസരിച്ചു ക്രേത്തയിൽനിന്നു നീക്കാതെയും ഈ കഷ്ട നഷ്ടങ്ങൾ സമ്പാദിക്കാതെയും ഇരിക്കേണ്ടതായിരുന്നു.
πολλῆςpollēsMuchG4183A-GSF ἀσιτίαςasitiastime without foodG0776N-GSF ὑπαρχούσηςhuparchousēsthere beingG5225V-PAP-GSF τότεtoteat that timeG5119ADV σταθεὶςstatheishaving stood upG2476V-APP-NSM αὐτῶνautōnof themG0846P-GPM εἶπεν·¶eipenhe said;G2036V-2AAI-3S ἜδειEdeiIt was necessary [for you]G1163V-IAI-3S πειθαρχήσαντάςpeitharchēsantashaving been obedientG3980V-AAP-APM ἀνάγεσθαιanagesthaito have set sailG0321V-PPN Κρήτης,KrētēsCrete,G2914N-GSF-L κερδῆσαίkerdēsaito have incurredG2770V-AAN ὕβρινhubrindisasterG5196N-ASF ταύτηνtautēnthisG3778D-ASF ζημίαν.zēmianloss.G2209N-ASF 22 എങ്കിലും ഇപ്പോൾ ധൈൎയ്യത്തോടിരിപ്പാൻ ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; കപ്പലിന്നു അല്ലാതെ നിങ്ങളിൽ ആരുടെയും പ്രാണന്നു ഹാനി വരികയില്ല.
παραινῶparainōI exhortG3867V-PAI-1S εὐθυμεῖν·euthumeinto keep up your courage;G2114V-PAN ἀποβολὴapobolēlossG0580N-NSF ψυχῆςpsuchēsof lifeG5590HN-GSF οὐδεμίαoudemianoneG3762A-NSF ἔσταιestaithere will beG1510V-FDI-3S πλοίου.ploiouship.G4143N-GSN 23 എന്റെ ഉടയവനും ഞാൻ സേവിച്ചുവരുന്നവനുമായ ദൈവത്തിന്റെ ദൂതൻ ഈ രാത്രിയിൽ എന്റെ അടുക്കൽനിന്നു:
παρέστηparestēStood byG3936V-2AAI-3S νυκτὶnuktinightG3571N-DSF θεοῦtheouof GodG2316N-GSM-T λατρεύωlatreuōI serveG3000V-PAI-1S ἄγγελοςangelosan angelG0032GN-NSM 24 പൌലൊസേ, ഭയപ്പെടരുതു; നീ കൈസരുടെ മുമ്പിൽ നിൽക്കേണ്ടതാകുന്നു; നിന്നോടുകൂടെ യാത്രചെയ്യുന്നവരെ ഒക്കെയും ദൈവം നിനക്കു ദാനം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
λέγων·legōnsaying;G3004GV-PAP-NSM φοβοῦ,phoboudo fear,G5399V-PNM-2S ΚαίσαρίKaisarito CaesarG2541HN-DSM-T δεῖdeiit behoovesG1163V-PAI-3S παραστῆναι,parastēnaito stand before,G3936V-2AAN κεχάρισταίkecharistaihas grantedG5483V-RNI-3S πάνταςpantasallG3956A-APM πλέονταςpleontassailingG4126V-PAP-APM 25 അതുകൊണ്ടു പുരുഷന്മാരേ, ധൈൎയ്യത്തോടിരിപ്പിൻ; എന്നോടു അരുളിച്ചെയ്തതുപോലെ തന്നേ സംഭവിക്കും എന്നു ഞാൻ ദൈവത്തെ വിശ്വസിക്കുന്നു.
εὐθυμεῖτεeuthumeitetake courageG2114V-PAM-2P πιστεύωpisteuōI believeG4100V-PAI-1S θεῷtheōin GodG2316N-DSM-T ἔσταιestaiit will beG1510V-FDI-3S καθ᾽kath᾽according toG2596PREP τρόπονtroponwayG5158N-ASM λελάληταίlelalētaiit has been saidG2980V-RPI-3S 26 എങ്കിലും നാം ഒരു ദ്വീപിന്മേൽ മുട്ടി വീഴേണ്ടതാകുന്നു.
νῆσονnēsonan islandG3520N-ASF τιναtinacertainG5100X-ASF δεῖdeiit behoovesG1163V-PAI-3S ἐκπεσεῖν.¶ekpeseinto fall.G1601V-2AAN 27 പതിന്നാലാം രാത്രിയായപ്പോൾ ഞങ്ങൾ അദ്രിയക്കടലിൽ അലയുന്നേരം അൎദ്ധരാത്രിയിൽ ഒരു കരെക്കു സമീപിക്കുന്നു എന്നു കപ്പൽക്കാൎക്കു തോന്നി.
τεσσαρεσκαιδεκάτηtessareskaidekatē[the] fourteenthG5065A-NSF ἐγένετοegenetohad comeG1096V-2ADI-3S διαφερομένωνdiapheromenōnbeing driven aboutG1308V-PPP-GPM Ἀδρίᾳ,AdriaAdriatic,G0099N-DSM-L μέσονmeson[the] middleG3319A-ASN νυκτὸςnuktosnightG3571N-GSF ὑπενόουνhupenoounwere sensingG5282V-IAI-3P ναῦταιnautaisailorsG3492N-NPM προσάγεινprosageinto be drawing nearG4317V-PAN αὐτοῖςautoisto themG0846P-DPM χώραν·chōranland;G5561N-ASF 28 അവർ ഈയം ഇട്ടു ഇരുപതു മാറെന്നു കണ്ടു; കുറയ അപ്പുറം പോയിട്ടു വീണ്ടും ഈയം ഇട്ടു പതിനഞ്ചു മാറെന്നു കണ്ടു.
βολίσαντεςbolisanteshaving taken soundingsG1001V-AAP-NPM εὗρονheuronthey foundG2147V-2AAI-3P ὀργυιὰςorguiasfathomsG3712N-APF εἴκοσι,eikositwenty,G1501A-NUI βραχὺbrachuA littleG1024A-ASN διαστήσαντεςdiastēsanteshaving gone fartherG1339V-AAP-NPM βολίσαντεςbolisanteshaving taken soundingsG1001V-AAP-NPM εὗρονheuronthey foundG2147V-2AAI-3P ὀργυιὰςorguiasfathomsG3712N-APF δεκαπέντε·dekapentefifteen;G1178A-NUI 29 പാറ സ്ഥലങ്ങളിൽ അകപ്പെടും എന്നു പേടിച്ചു അവർ അമരത്തു നിന്നു നാലു നങ്കൂരം ഇട്ടു, നേരം വെളുപ്പാൻ ആഗ്രഹിച്ചുകൊണ്ടിരുന്നു.
φοβούμενοίphoboumenoiFearingG5399V-PNP-NPM τραχεῖςtracheisrockyG5138A-APM τόπουςtopousplacesG5117N-APM ἐκπέσωμεν,ekpesōmenwe may fall,G1601V-2AAS-1P ἐκekout of [the]G1537PREP πρύμνηςprumnēssternG4403N-GSF ῥίψαντεςrhipsanteshaving castG4496V-AAP-NPM ἀγκύραςagkurasanchorsG0045N-APF τέσσαραςtessarasfourG5064A-APF ηὔχοντοēuchontothey were praying forG2172V-INI-3P ἡμέρανhēmerandayG2250N-ASF γενέσθαι.genesthaito come.G1096V-2ADN 30 എന്നാൽ കപ്പൽക്കാർ കപ്പൽ വിട്ടു ഓടിപ്പോകുവാൻ വിചാരിച്ചു അണിയത്തുനിന്നു നങ്കൂരം ഇടുവാൻ പോകുന്നു എന്നുള്ള ഭാവത്തിൽ തോണി കടലിൽ ഇറക്കി.
ναυτῶνnautōnsailorsG3492N-GPM ζητούντωνzētountōnseekingG2212V-PAP-GPM φυγεῖνphugeinto fleeG5343V-2AAN πλοίουploioushipG4143N-GSN χαλασάντωνchalasantōnhaving let downG5465V-AAP-GPM σκάφηνskaphēnlifeboatG4627N-ASF θάλασσανthalassanseaG2281N-ASF προφάσειprophaseiunder pretenseG4392N-DSF πρῴρηςprōrēs[the] bowG4408N-GSF ἀγκύραςagkurasanchorsG0045N-APF μελλόντωνmellontōnbeing aboutG3195V-PAP-GPM ἐκτείνεινekteineinto cast outG1614V-PAN 31 അപ്പോൾ പൌലൊസ് ശതാധിപനോടും പടയാളികളോടും: ഇവർ കപ്പലിൽ താമസിച്ചല്ലാതെ നിങ്ങൾക്കു രക്ഷപ്പെടുവാൻ കഴിയുന്നതല്ല എന്നു പറഞ്ഞു.
εἶπενeipensaidG2036V-2AAI-3S ἑκατοντάρχῃhekatontarchēcenturionG1543N-DSM στρατιώταις·stratiōtaissoldiers;G4757N-DPM οὗτοιhoutoitheseG3778D-NPM μείνωσινmeinōsinshall remainG3306V-AAS-3P πλοίῳ,ploiōship,G4143N-DSN ὑμεῖςhumeis[then] you yourselvesG4771P-2NP σωθῆναιsōthēnaito be savedG4982V-APN δύνασθε.dunastheyou are able.G1410V-PNI-2P 32 പടയാളികൾ തോണിയുടെ കയറു അറുത്തു അതു വീഴിച്ചുകളഞ്ഞു.
ἀπέκοψανapekopsancut awayG0609V-AAI-3P στρατιῶταιstratiōtaisoldiersG4757N-NPM σχοινίαschoiniaropesG4979N-APN σκάφηςskaphēslifeboatG4627N-GSF εἴασανeiasanallowedG1439V-AAI-3P ἐκπεσεῖν.¶ekpeseinto fall away.G1601V-2AAN 33 നേരം വെളുക്കാറായപ്പോൾ പൌലൊസ് എല്ലാവരോടും ഭക്ഷണം കഴിക്കേണ്ടതിന്നു അപേക്ഷിച്ചു: നിങ്ങൾ ഒന്നും ഭക്ഷിക്കാതെ കാത്തുകൊണ്ടു പട്ടിണി കിടക്കുന്നതു ഇന്നു പതിന്നാലാം ദിവസം ആകുന്നുവല്ലോ.
ἤμελλενēmellenwas aboutG3195V-IAI-3S γίνεσθαι,ginesthaito come,G1096V-PNN παρεκάλειparekaleiwas urgingG3870V-IAI-3S ἅπανταςhapantasallG0537A-APM μεταλαβεῖνmetalabeinto partakeG3335V-2AAN τροφῆςtrophēsof foodG5160N-GSF λέγων·legōnsaying;G3004GV-PAP-NSM τεσσαρεσκαιδεκάτηνtessareskaidekatēn[the] fourteenthG5065A-ASF σήμερονsēmerontodayG4594ADV ἡμέρανhēmeran[is] dayG2250N-ASF προσδοκῶντεςprosdokōnteswatchingG4328V-PAP-NPM ἄσιτοιasitoiwithout eatingG0777A-NPM διατελεῖτεdiateleiteyou continueG1300V-PAI-2P μηθὲνmēthennothingG3367A-ASN-N προσλαβόμενοι.proslabomenoihaving taken.G4355V-2AMP-NPM 34 അതുകൊണ്ടു ആഹാരം കഴിക്കേണം എന്നു ഞാൻ നിങ്ങളോടു അപേക്ഷിക്കുന്നു; അതു നിങ്ങളുടെ രക്ഷെക്കുള്ളതല്ലോ; നിങ്ങളിൽ ഒരുത്തന്റെയും തലയിലെ ഒരു രോമംപോലും നഷ്ടമാകയില്ല നിശ്ചയം എന്നു പറഞ്ഞു.
παρακαλῶparakalōI exhortG3870V-PAI-1S μεταλαβεῖνmetalabeinto partakeG3335V-2AAN τροφῆς·trophēsof food;G5160N-GSF ὑμετέραςhumeterasof youG4771A-GSF σωτηρίαςsōtēriaspreservationG4991N-GSF ὑπάρχει·huparcheiis;G5225V-PAI-3S οὐδενὸςoudenosnot [one]G3762A-GSM ὑμῶνhumōnof youG4771P-2GP θρὶξthrixa hairG2359N-NSF κεφαλῆςkephalēsheadG2776N-GSF ἀπολεῖται.¶apoleitaiwill perish.G0622V-2FMI-3S 35 ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാൺകെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
ΕἴπαςEipasHaving saidG2036V-2AAP-NSM ταῦταtautathese thingsG3778D-APN λαβὼνlabōnhaving takenG2983V-2AAP-NSM ἄρτονartonbreadG0740N-ASM εὐχαρίστησενeucharistēsenhe gave thanksG2168V-AAI-3S θεῷtheōto GodG2316N-DSM-T ἐνώπιονenōpionbeforeG1799PREP πάντων,pantōnall,G3956A-GPM κλάσαςklasashaving broken [it]G2806V-AAP-NSM ἤρξατοērxatohe beganG0757V-ADI-3S ἐσθίειν.esthieinto eat.G2068V-PAN 36 അപ്പോൾ എല്ലാവരും ധൈൎയ്യപ്പെട്ടു ഭക്ഷണം കഴിച്ചു.
εὔθυμοιeuthumoiEncouragedG2115A-NPM γενόμενοιgenomenoihaving beenG1096V-2ADP-NPM πάντεςpantesallG3956A-NPM αὐτοὶautoithemselvesG0846P-NPM προσελάβοντοproselabontothey tookG4355V-2AMI-3P τροφῆς·trophēsfood;G5160N-GSF 37 കപ്പലിൽ ഞങ്ങൾ ആകപ്പാടെ ഇരുനൂറ്റെഴുപത്താറു ആൾ ഉണ്ടായിരുന്നു.
ἤμεθαēmethawe wereG1510V-IMI-1P πᾶσαιpasaialtogetherG3956A-NPF διακόσιαιdiakosiaitwo hundredG1250A-NPF ἑβδομήκονταhebdomēkontaseventyG1440A-NUI 38 അവർ തിന്നു തൃപ്തിവന്നശേഷം ധാന്യം കടലിൽ കളഞ്ഞു കപ്പലിന്റെ ഭാരം കുറെച്ചു.
κορεσθέντεςkoresthentesHaving been filledG2880V-APP-NPM τροφῆςtrophēswith foodG5160N-GSF ἐκούφιζονekouphizonthey were lighteningG2893V-IAI-3P πλοῖονploionshipG4143N-ASN ἐκβαλλόμενοιekballomenoicasting outG1544V-PMP-NPM σῖτονsitonwheatG4621N-ASM θάλασσαν.thalassansea.G2281N-ASF 39 വെളിച്ചമായപ്പോൾ ഇന്ന ദേശം എന്നു അവർ അറിഞ്ഞില്ല എങ്കിലും കരയുള്ളോരു തുറ കണ്ടു, കഴിയും എങ്കിൽ കപ്പൽ അതിലേക്കു ഓടിക്കേണം എന്നു ഭാവിച്ചു.
ἐγένετο,egenetoit was,G1096V-2ADI-3S ἐπεγίνωσκον,epeginōskonthey were recognizing,G1921V-IAI-3P κόλπονkolpona bayG2859N-ASM τιναtinacertainG5100X-ASM κατενόουνkatenoounthey were noticingG2657V-IAI-3P ἔχονταechontahavingG2192V-PAP-ASM αἰγιαλόν,aigialona shore,G0123N-ASM ἐβουλεύοντο,ebouleuontothey were determiningG1011V-INI-3P δύναιντο,dunaintothey would be able,G1410V-PNO-3P ἐξῶσαιexōsaito drive [aground]G1856V-AAN πλοῖον.ploionship.G4143N-ASN 40 നങ്കൂരം അറുത്തു കടലിൽ വിട്ടു ചുക്കാന്റെ കെട്ടും അഴിച്ചു പെരുമ്പായ് കാറ്റുമുഖമായി കൊടുത്തു കരെക്കു നേരെ ഓടി.
ἀγκύραςagkurasanchorsG0045N-APF περιελόντεςperielonteshaving cut awayG4014V-2AAP-NPM εἴωνeiōnthey were leaving [them]G1439V-IAI-3P θάλασσαν,thalassansea,G2281N-ASF ἅμαhamaat the same timeG0260ADV ἀνέντεςanenteshaving loosenedG0447V-2AAP-NPM ζευκτηρίαςzeuktēriasropesG2202N-APF πηδαλίωνpēdaliōnruddersG4079N-GPN ἐπάραντεςeparanteshaving hoistedG1869V-AAP-NPM ἀρτέμωναartemōnaforesailG0736N-ASM πνεούσῃpneousēblowing [wind]G4154V-PAP-DSF κατεῖχονkateichonthey were makingG2722V-IAI-3P αἰγιαλόν.aigialonshore.G0123N-ASM 41 ഇരുകടൽ കൂടിയോരു സ്ഥലത്തിന്മേൽ ചെന്നു കയറുകയാൽ കപ്പൽ അടിഞ്ഞു അണിയം ഉറെച്ചു ഇളക്കമില്ലാതെയായി; അമരം തിരയുടെ കേമത്താൽ ഉടഞ്ഞുപോയി.
περιπεσόντεςperipesontesHaving fallenG4045V-2AAP-NPM τόπονtopona placeG5117N-ASM διθάλασσονdithalassonbetween two seasG1337A-ASM ἐπέκειλανepekeilanthey ran agroundG2027V-AAI-3P ναῦν·naunvessel;G3491N-ASF ἐρείσασαereisasahaving stuck fastG2043V-AAP-NSF ἔμεινενemeinenit remainedG3306V-AAI-3S ἀσάλευτος,asaleutosimmovable,G0761A-NSF πρύμναprumnathe sternG4403N-NSF ἐλύετοeluetowas being broken upG3089V-IPI-3S βίαςbiasviolenceG0970N-GSF κυμάτων.kumatōnwaves.G2949N-GPN 42 തടവുകാരിൽ ആരും നീന്തി ഓടിപ്പോകാതിരിപ്പാൻ അവരെ കൊല്ലേണം എന്നു പടയാളികൾ ആലോചിച്ചു.
στρατιωτῶνstratiōtōnsoldiersG4757N-GPM βουλὴboulē[the] planG1012N-NSF ἐγένετοegenetowasG1096V-2ADI-3S δεσμώταςdesmōtasprisonersG1202N-APM ἀποκτείνωσιν,apokteinōsinthey may kill,G0615V-AAS-3P ἐκκολυμβήσαςekkolumbēsashaving swum awayG1579V-AAP-NSM διαφύγῃ.diaphugēmay escape.G1309V-2AAS-3S 43 ശതാധിപനോ പൌലൊസിനെ രക്ഷിപ്പാൻ ഇച്ഛിച്ചിട്ടു അവരുടെ താല്പൎയ്യം തടുത്തു, നീന്തുവാൻ കഴിയുന്നവർ ആദ്യം ചാടി കരെക്കു പറ്റുവാനും
ἑκατοντάρχηςhekatontarchēsthe centurionG1543N-NSM βουλόμενοςboulomenosdesiringG1014V-PNP-NSM διασῶσαιdiasōsaito saveG1295V-AAN ἐκώλυσενekōlusenhinderedG2967V-AAI-3S αὐτοὺςautousthemG0846P-APM βουλήματος,boulēmatospurpose,G1013N-GSN ἐκέλευσένekeleusenhe commandedG2753V-AAI-3S δυναμένουςdunamenousbeing ableG1410V-PNP-APM κολυμβᾶνkolumbanto swimG2860V-PAN ἀπορίψανταςaporipsantashaving cast [themselves] offG0641V-AAP-APM πρώτουςprōtousfirstG4413GA-APM ἐξιέναι,exienaito go out,G1826V-PAN 44 ശേഷമുള്ളവർ പലകമേലും കപ്പലിന്റെ ഖണ്ഡങ്ങളുടെ മേലുമായി എത്തുവാനും കല്പിച്ചു; ഇങ്ങനെ എല്ലാവരും കരയിൽ എത്തി രക്ഷപ്പെടുവാൻ സംഗതിവന്നു.
λοιποὺςloipousrestG3062A-APM σανίσιν,sanisinboards,G4548N-DPF τινωνtinōnthingsG5100X-GPN πλοίου.ploiouship.G4143N-GSN ἐγένετοegenetoit came to pass thatG1096V-2ADI-3S πάνταςpantasallG3956A-APM διασωθῆναιdiasōthēnaibeing savedG1295V-APN