Chapter 15
1 യെഹൂദ്യയിൽനിന്നു ചിലർ വന്നു: നിങ്ങൾ മോശെ കല്പിച്ച ആചാരം അനുസരിച്ചു പരിച്ഛേദന ഏൽക്കാഞ്ഞാൽ രക്ഷ പ്രാപിപ്പാൻ കഴികയില്ല എന്നു സഹോദരന്മാരെ ഉപദേശിച്ചു.
τινεςtinescertain onesG5100X-NPM κατελθόντεςkatelthonteshaving come downG2718V-2AAP-NPM ἸουδαίαςIoudaiasJudeaG2449N-GSF-L ἐδίδασκονedidaskonwere teachingG1321V-IAI-3P ἀδελφοὺςadelphousbrothersG0080N-APM περιτμηθῆτεperitmēthēteyou shall become circumcisedG4059V-APS-2P τῷtōaccording to theG3588T-DSN ἔθειetheicustomG1485N-DSN Μωϋσέως,Mōuseōsof Moses,G3475N-GSM-P δύνασθεdunastheyou are ableG1410V-PNI-2P σωθῆναι.sōthēnaito be saved.G4982V-APN 2 പൌലൊസിന്നും ബൎന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തൎക്കവും ഉണ്ടായിട്ടു പൌലൊസും ബൎന്നബാസും അവരിൽ മറ്റു ചിലരും ഈ തൎക്കസംഗതിയെപ്പറ്റി യെരൂശലേമിൽ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ പോകേണം എന്നു നിശ്ചയിച്ചു.
γενομένηςgenomenēsWhen was hapeningG1096V-2ADP-GSF στάσεωςstaseōscommotionG4714N-GSF ζητήσεωςzētēseōscontroversyG2214N-GSF ὀλίγηςoligēssmallG3641A-GSF ΠαύλῳPaulōby PaulG3972GN-DSM-P ΒαρναβᾷBarnabaBarnabasG0921GN-DSM-P αὐτοὺςautousthemG0846P-APM ἔταξανetaxanthey appointedG5021V-AAI-3P ἀναβαίνεινanabaineinto go upG0305V-PAN ΒαρναβᾶνBarnabanBarnabasG0921GN-ASM-P τιναςtinascertainG5100X-APM ἄλλουςallousothersG0243A-APM ἀποστόλουςapostolousapostlesG0652N-APM πρεσβυτέρουςpresbuterouseldersG4245GN-APM ἸερουσαλὴμIerousalēmJerusalemG2419N-ASF-L ζητήματοςzētēmatosquestionG2213N-GSN τούτου.¶toutouthis.G3778D-GSN 3 സഭ അവരെ യാത്ര അയച്ചിട്ടു അവർ ഫൊയ്നീക്ക്യയിലും ശമൎയ്യയിലും കൂടി കടന്നു ജാതികളുടെ മാനസാന്തരവിവരം അറിയിച്ചു സഹോദരന്മാൎക്കു മഹാസന്തോഷം വരുത്തി.
προπεμφθέντεςpropemphthenteshaving been sent forwardG4311V-APP-NPM ἐκκλησίαςekklēsiaschurchG1577N-GSF διήρχοντοdiērchontowere passing throughG1330V-INI-3P ΦοινίκηνPhoinikēnPhoeniciaG5403N-ASF-L ΣαμάρειανSamareianSamariaG4540N-ASF-L ἐκδιηγούμενοιekdiēgoumenoirelating in detailG1555V-PNP-NPM ἐπιστροφὴνepistrophēnconversionG1995N-ASF ἐθνῶνethnōnGentilesG1484N-GPN ἐποίουνepoiounthey were bringingG4160GV-IAI-3P μεγάληνmegalēngreatG3173A-ASF πᾶσινpasinto allG3956A-DPM ἀδελφοῖς.adelphoisbrothers.G0080N-DPM 4 അവർ യെരൂശലേമിൽ എത്തിയാറെ സഭയും അപ്പൊസ്തലന്മാരും മൂപ്പന്മാരും അവരെ കൈക്കൊണ്ടു; ദൈവം തങ്ങളോടുകൂടെ ഇരുന്നു ചെയ്തതൊക്കയും അവർ അറിയിച്ചു.
παραγενόμενοιparagenomenoiHaving comeG3854V-2ADP-NPM ἸερουσαλὴμIerousalēmJerusalemG2419N-APN-L παρεδέχθησανparedechthēsanthey were receivedG3858V-API-3P ἐκκλησίαςekklēsiaschurchG1577N-GSF ἀποστόλωνapostolōnapostlesG0652N-GPM πρεσβυτέρων,presbuterōnelders,G4245GN-GPM ἀνήγγειλάνanēngeilanThey declaredG0312V-AAI-3P ὅσαhosahow muchG3745K-APN ἐποίησενepoiēsendidG4160GV-AAI-3S αὐτῶν.¶autōnthem.G0846P-GPM 5 എന്നാൽ പരീശപക്ഷത്തിൽനിന്നു വിശ്വസിച്ചവർ ചിലർ എഴുന്നേറ്റു അവരെ പരിച്ഛേദന കഴിപ്പിക്കയും മോശെയുടെ ന്യായപ്രമാണം ആചരിപ്പാൻ കല്പിക്കയും വേണം എന്നു പറഞ്ഞു.
ἘξανέστησανExanestēsanRose upG1817V-2AAI-3P τινεςtinescertainG5100X-NPM αἱρέσεωςhaireseōssectG0139N-GSF ΦαρισαίωνPharisaiōnPhariseesG5330N-GPM-T πεπιστευκότες,pepisteukoteshaving believedG4100V-RAP-NPM λέγοντεςlegontessayingG3004GV-PAP-NPM δεῖdeiIt is necessaryG1163V-PAI-3S περιτέμνεινperitemneinto circumciseG4059V-PAN αὐτοὺςautousthemG0846P-APM παραγγέλλεινparangelleinto command [them]G3853V-PAN τηρεῖνtēreinto keepG5083GV-PAN Μωϋσέως.¶Mōuseōsof Moses.G3475N-GSM-P 6 ഈ സംഗതിയെക്കുറിച്ചു വിചാരിപ്പാൻ അപ്പൊസ്തലന്മാരും മൂപ്പന്മാരും വന്നു കൂടി.
ΣυνήχθησάνSunēchthēsanWere gathered togetherG4863V-API-3P ἀπόστολοιapostoloiapostlesG0652N-NPM πρεσβύτεροιpresbuteroieldersG4245GN-NPM ἰδεῖνideinto understandG1492IV-2AAN λόγουlogoumatterG3056N-GSM τούτου.toutouthis.G3778D-GSM 7 വളരെ തൎക്കം ഉണ്ടായശേഷം പത്രൊസ് എഴുന്നേറ്റു അവരോടു പറഞ്ഞതു: സഹോദരന്മാരേ, കുറെ നാൾ മുമ്പെ ദൈവം നിങ്ങളിൽ വെച്ചു ഞാൻ മുഖാന്തരം ജാതികൾ സുവിശേഷവചനം കേട്ടു വിശ്വസിക്കേണം എന്നു നിശ്ചയിച്ചതു നിങ്ങൾ അറിയുന്നുവല്ലോ.
πολλῆςpollēsOf muchG4183A-GSF ζητήσεωςzētēseōscontroversyG2214N-GSF γενομένης,genomenēshaving taken place,G1096V-2ADP-GSF ἀναστὰςanastashaving risen upG0450V-2AAP-NSM ΠέτροςPetrosPeterG4074GN-NSM-P εἶπενeipensaidG2036V-2AAI-3S αὐτούς·autousthem;G0846P-APM ἀδελφοί,adelphoibrothers,G0080N-VPM ὑμεῖςhumeisyou yourselvesG4771P-2NP ἐπίστασθεepistastheknowG1987V-PNI-2P ἡμερῶνhēmerōndaysG2250N-GPF ἀρχαίωνarchaiōnearlyG0744A-GPF ἐξελέξατοexelexatochoseG1586V-AMI-3S στόματόςstomatosmouthG4750N-GSN ἀκοῦσαιakousaito hearG0191V-AAN ἔθνηethnēGentilesG1484N-APN εὐαγγελίουeuangeliougospelG2098N-GSN πιστεῦσαι.pisteusaito believe.G4100V-AAN 8 ഹൃദയങ്ങളെ അറിയുന്ന ദൈവം നമുക്കു തന്നതുപോലെ അവൎക്കും പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ടു സാക്ഷിനിന്നു വിശ്വാസത്താൽ
καρδιογνώστηςkardiognōstēsheart-knowingG2589N-NSM ἐμαρτύρησενemarturēsenbore witnessG3140V-AAI-3S αὐτοῖςautoisto themG0846P-DPN δοὺςdoushaving givenG1325V-2AAP-NSM αὐτοῖςautoisto themG0846P-DPM καθὼςkathōseven asG2531CONJ ἡμῖν·hēminto us;G3165P-1DP 9 അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാൽ നമുക്കും അവൎക്കും തമ്മിൽ ഒരു വ്യത്യാസവും വെച്ചിട്ടില്ല.
οὐθὲνouthenno [thing]G3762A-ASN διέκρινενdiekrinenHe made distinctionG1252V-AAI-3S μεταξὺmetaxubetweenG3342PREP καθαρίσαςkatharisashaving purifiedG2511V-AAP-NSM καρδίαςkardiasheartsG2588N-APF αὐτῶν.autōnof them.G0846P-GPN 10 ആകയാൽ നമ്മുടെ പിതാക്കന്മാൎക്കും നമുക്കും ചുമപ്പാൻ കിഴിഞ്ഞിട്ടില്ലത്ത നുകം ശിഷ്യന്മാരുടെ കഴുത്തിൽ വെപ്പാൻ നിങ്ങൾ ഇപ്പോൾ ദൈവത്തെ പരീക്ഷിക്കുന്നതു എന്തു?
πειράζετεpeirazeteare you testingG3985HV-PAI-2P ἐπιθεῖναιepitheinaito putG2007V-2AAN ζυγὸνzugona yokeG2218N-ASM τράχηλονtrachēlonneckG5137N-ASM μαθητῶν,mathētōndisciplesG3101N-GPM οὔτεouteneitherG3777CONJ-N πατέρεςpateresfathersG3962N-NPM ἡμεῖςhēmeiswe ourselvesG3165P-1NP ἰσχύσαμενischusamenwere ableG2480V-AAI-1P βαστάσαι;bastasaito bear?G0941V-AAN 11 കൎത്താവായ യേശുവിന്റെ കൃപയാൽ രക്ഷപ്രാപിക്കും എന്നു നാം വിശ്വസിക്കുന്നതുപോലെ അവരും വിശ്വസിക്കുന്നു.
χάριτοςcharitosgraceG5485N-GSF ΧριστοῦChristouChristG5547N-GSM-T πιστεύομενpisteuomenwe believeG4100V-PAI-1P σωθῆναιsōthēnaito be savedG4982V-APN ὃνhon[the] sameG3739R-ASM τρόπονtroponmanner [as]G5158N-ASM κἀκεῖνοι.kakeinoithey also.G1565D-NPM + G2532 12 ജനസമൂഹം എല്ലാം മിണ്ടാതെ ബൎന്നബാസും പൌലൊസും ദൈവം തങ്ങളെക്കൊണ്ടു ജാതികളുടെ ഇടയിൽ ചെയ്യിച്ച അടയാളങ്ങളും അത്ഭുതങ്ങളും എല്ലാം വിവരിക്കുന്നതു കേട്ടുകൊണ്ടിരുന്നു.
ἐσίγησενesigēsenKept silentG4601V-AAI-3S πλῆθοςplēthosmultitudeG4128N-NSN ἤκουονēkouonwere listening toG0191V-IAI-3P ΒαρναβᾶBarnabaBarnabasG0921GN-GSM-P ἐξηγουμένωνexēgoumenōnrelatingG1834V-PNP-GPM ὅσαhosahow muchG3745K-APN ἐποίησενepoiēsendidG4160GV-AAI-3S σημεῖαsēmeiasignsG4592N-APN τέραταteratawondersG5059N-APN ἔθνεσινethnesinGentilesG1484N-DPN αὐτῶν.¶autōnthem.G0846P-GPM 13 അവർ പറഞ്ഞു നിറുത്തിയശേഷം യാക്കോബ് ഉത്തരം പറഞ്ഞതു:
σιγῆσαιsigēsaibeing silentG4601V-AAN αὐτοὺςautoustheyG0846P-APM ἀπεκρίθηapekrithēansweredG0611V-ADI-3S ἸάκωβοςIakōbosJamesG2385IN-NSM-P λέγων·legōnsaying;G3004GV-PAP-NSM ἀδελφοί,adelphoibrothers,G0080N-VPM ἀκούσατέakousatedo hearG0191V-AAM-2P 14 സഹോദരന്മാരേ, എന്റെ വാക്കു കേട്ടു കൊൾവിൻ; ദൈവം തന്റെ നാമത്തിന്നായി ജാതികളിൽനിന്നു ഒരു ജനത്തെ എടുത്തുകൊൾവാൻ ആദ്യമായിട്ടു കടാക്ഷിച്ചതു ശിമോൻ വിവരിച്ചുവല്ലോ.
ΣυμεὼνSumeōnSimeonG4826KN-NSM-P ἐξηγήσατοexēgēsatohas relatedG1834V-ADI-3S καθὼςkathōseven asG2531CONJ ἐπεσκέψατοepeskepsatovisitedG1980V-ADI-3S λαβεῖνlabeinto takeG2983V-2AAN ἐθνῶνethnōn[the] GentilesG1484N-GPN λαὸνlaona peopleG2992N-ASM ὀνόματιonomatinameG3686N-DSN αὐτοῦ·autouof Him;G0846P-GSM 15 ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു:
τούτῳtoutōwith thisG3778D-DSN συμφωνοῦσινsumphōnousinagreeG4856V-PAI-3P λόγοιlogoiwordsG3056N-NPM προφητῶνprophētōnprophetsG4396N-GPM καθὼςkathōseven asG2531CONJ γέγραπται·gegraptaiit has been written:G1125V-RPI-3S 16 “അനന്തരം ഞാൻ ദാവീദിന്റെ വീണുപോയ കൂടാരത്തെ വീണ്ടും പണിയും; അതിന്റെ ശൂന്യശിഷ്ടങ്ങളെ വീണ്ടും പണിതു അതിനെ നിവിൎത്തും;
ταῦταtautathese thingsG3778D-APN ἀναστρέψωanastrepsōI will returnG0390V-FAI-1S ἀνοικοδομήσωanoikodomēsōwill rebuildG0456V-FAI-1S σκηνὴνskēnēntabernacleG4633N-ASF ΔαυὶδDauidof DavidG1138N-GSM-P πεπτωκυῖανpeptōkuianhaving fallenG4098V-RAP-ASF κατεσκαμμέναkateskammenaruinedG2679V-RPP-APN αὐτῆςautēsof itG0846P-GSF ἀνοικοδομήσωanoikodomēsōI will rebuildG0456V-FAI-1S ἀνορθώσωanorthōsōI will set uprightG0461V-FAI-1S 17 മനുഷ്യരിൽ ശേഷിച്ചവരും എന്റെ നാമം വിളിച്ചിരിക്കുന്ന സകലജാതികളും കൎത്താവിനെ അന്വേഷിക്കും എന്നു
ὅπωςhopōsso thatG3704CONJ ἐκζητήσωσινekzētēsōsinmay seek outG1567V-AAS-3P κατάλοιποιkataloipoiremnantG2645A-NPM ἀνθρώπωνanthrōpōnof menG0444N-GPM ἔθνη,ethnēGentiles,G1484N-NPN ἐπικέκληταιepikeklētaihas been calledG1941V-RPI-3S αὐτούς,autousthem,G0846P-APM κύριοςkurios[the] LordG2962GN-NSM-T ποιῶνpoiōnis doingG4160GV-PAP-NSM ταῦταtautathese thingsG3778D-APN 18 ഇതു പൂൎവ്വകാലം മുതൽ അറിയിക്കുന്ന കൎത്താവു അരുളിച്ചെയ്യുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
γνωστὰgnōstaknownG1110A-APN αἰῶνοςaiōnoseternity’G0165HN-GSM ἐστινestinisG1510V-PAI-3S θεῷtheōto GodG2316N-DSM-T αὐτοῦ.autouof him.G0846P-GSM 19 ആകയാൽ ജാതികളിൽനിന്നു ദൈവത്തിങ്കലേക്കു തിരിയുന്നവരെ നാം അസഹ്യപ്പെടുത്താതെ
κρίνωkrinōjudgeG2919V-PAI-1S παρενοχλεῖνparenochleinto troubleG3926V-PAN τοῖςtoisthose whoG3588T-DPM ἐθνῶνethnōnGentilesG1484N-GPN ἐπιστρέφουσινepistrephousinare turningG1994V-PAP-DPM θεόν,theonGod,G2316N-ASM-T 20 അവർ വിഗ്രഹമാലിന്യങ്ങൾ, പരസംഗം, ശ്വാസംമുട്ടിച്ചത്തതു, രക്തം എന്നിവ വൎജ്ജിച്ചിരിപ്പാൻ നാം അവൎക്കു എഴുതേണം എന്നു ഞാൻ അഭിപ്രായപ്പെടുന്നു.
ἐπιστεῖλαιepisteilaito writeG1989V-AAN αὐτοῖςautoisto themG0846P-DPM ἀπέχεσθαιapechesthaito abstain fromG0568V-PMN ἀλισγημάτωνalisgēmatōnpollutionsG0234N-GPN εἰδώλωνeidōlōnidolsG1497N-GPN πορνείαςporneiassexual immoralityG4202N-GSF πνικτοῦpniktouwhich is strangledG4156A-GSN αἵματος.aimatosfrom blood.G0129GN-GSN 21 മോശെയുടെ ന്യായപ്രമാണം ശബ്ബത്തുതോറും പള്ളികളിൽ വായിച്ചുവരുന്നതിനാൽ പൂൎവ്വകാലംമുതൽ പട്ടണം തോറും അതു പ്രസംഗിക്കുന്നവർ ഉണ്ടല്ലോ.
ΜωϋσῆςMōusēsMosesG3475N-NSM-P γενεῶνgeneōngenerationsG1074N-GPF ἀρχαίωνarchaiōnof oldG0744A-GPF κατὰkatain everyG2596PREP κηρύσσονταςkērussontasproclaimingG2784V-PAP-APM ἔχειecheihe isG2192V-PAI-3S συναγωγαῖςsunagōgaissynagoguesG4864N-DPF σάββατονsabbatonSabbathG4521N-ASN ἀναγινωσκόμενος.¶anaginōskomenosbeing read.G0314V-PPP-NSM 22 അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൌലൊസിനോടും ബൎന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സൎവ്വസഭയും നിൎണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബൎശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
ἔδοξενedoxenit seemed goodG1380V-AAI-3S ἀποστόλοιςapostoloisapostlesG0652N-DPM πρεσβυτέροιςpresbuteroiseldersG4245GN-DPM ἐκκλησίᾳekklēsiachurchG1577N-DSF ἐκλεξαμένουςeklexamenoushaving chosenG1586V-AMP-APM πέμψαιpempsaito sendG3992V-AAN ἈντιόχειανAntiocheianAntiochG0490GN-ASF-L Βαρναβᾷ,BarnabaBarnabas,G0921GN-DSM-P ἸούδανIoudanJudasG2455MN-ASM-P καλούμενονkaloumenonis being calledG2564GV-PPP-ASM ΒαρσαββᾶνBarsabbanBarsabbasG0923HN-ASM-P Σιλᾶν,SilanSilas,G4609N-ASM-P ἡγουμένουςhēgoumenousleadingG2233V-PNP-APM ἀδελφοῖς,adelphoisbrothers,G0080N-DPM 23 അവരുടെ കൈവശം എഴുതി അയച്ചതെന്തെന്നാൽ: അപ്പൊസ്തലന്മാരും മൂപ്പന്മാരായ സഹോദരന്മാരും അന്ത്യൊക്ക്യയിലും സൂറിയയിലും കിലിക്ക്യയിലും ജാതികളിൽ നിന്നു ചേൎന്ന സഹോദരന്മാൎക്കു വന്ദനം.
γράψαντεςgrapsanteshaving writtenG1125V-AAP-NPM χειρὸςcheiros[the] handG5495N-GSF αὐτῶνautōnof themG0846P-GPM τάδε·¶tadethese things:G3592D-APN ἀπόστολοιapostoloiapostlesG0652N-NPM πρεσβύτεροιpresbuteroieldersG4245GN-NPM-C ἀδελφοὶadelphoibrothersG0080N-NPM τοῖςtoisTo thoseG3588T-DPM ἈντιόχειανAntiocheianAntiochG0490GN-ASF-L ΣυρίανSurianSyriaG4947N-ASF-L ΚιλικίανKilikianCiliciaG2791N-ASF-L ἀδελφοῖςadelphoisto brothersG0080N-DPM ἐθνῶνethnōnthe GentilesG1484N-GPN χαίρειν.¶chaireinGreeting.G5463V-PAN 24 ഞങ്ങൾ കല്പന കൊടുക്കാതെ ചിലർ ഞങ്ങളുടെ ഇടയിൽനിന്നു പുറപ്പെട്ടു നിങ്ങളെ വാക്കുകളാൽ ഭ്രമിപ്പിച്ചു നിങ്ങളുടെ ഹൃദയങ്ങളെ കലക്കിക്കളഞ്ഞു എന്നു കേൾക്കകൊണ്ടു
ἘπειδὴEpeidēInasmuch asG1894CONJ ἠκούσαμενēkousamenwe have heardG0191V-AAI-1P ἐξελθόντεςexelthonteswent outG1831V-2AAP-NPM ἐτάραξανetaraxantroubledG5015V-AAI-3P λόγοιςlogoisby wordsG3056N-DPM ἀνασκευάζοντεςanaskeuazontesupsettingG0384V-PAP-NPM ὑμῶνhumōnof youG4771P-2GP λέγοντεςlegontessayingG3004GV-PAP-NPM περιτέμνεσθαιperitemnesthaito be circumcisedG4059V-PPN τηρεῖνtēreinto keepG5083HV-PAN διεστειλάμεθα,diesteilamethawe had given instructions,G1291V-AMI-1P 25 ഞങ്ങൾ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിന്നു വേണ്ടി പ്രാണത്യാഗം ചെയ്തവരായ നമ്മുടെ
ἔδοξενedoxenit seemed goodG1380V-AAI-3S γενομένοιςgenomenoishaving comeG1096V-2ADP-DPM ὁμοθυμαδὸνhomothumadonwith one accordG3661ADV ἐκλεξαμένοιςeklexamenoishaving chosenG1586V-AMP-DPM πέμψαιpempsaito sendG3992V-AAN ἀγαπητοῖςagapētoisbelovedG0027A-DPM ΒαρναβᾷBarnabaBarnabasG0921GN-DSM-P 26 പ്രിയ ബൎന്നബാസോടും പൌലൊസോടും കൂടെ നിങ്ങളുടെ അടുക്കൽ അയക്കേണം എന്നു ഞങ്ങൾ ഒരുമനപ്പെട്ടു നിശ്ചയിച്ചു.
ἀνθρώποιςanthrōpoismenG0444N-DPM παραδεδωκόσινparadedōkosinhaving handed overG3860V-RAP-DPM αὐτῶνautōnof themG0846P-GPM ὀνόματοςonomatosnameG3686N-GSN Χριστοῦ.ChristouChrist.G5547N-GSM-T 27 ആകയാൽ ഞങ്ങൾ യൂദയെയും ശീലാസിനെയും അയച്ചിരിക്കുന്നു; അവർ വാമൊഴിയായും ഇതുതന്നേ അറിയിക്കും.
ἀπεστάλκαμενapestalkamenWe have sentG0649V-RAI-1P ἸούδανIoudanJudasG2455MN-ASM-P Σιλᾶν,SilanSilas,G4609N-ASM-P αὐτοὺςautoustheyG0846P-APM λόγουlogouword [of mouth]G3056N-GSM ἀπαγγέλλονταςapangellontasare telling [you]G0518V-PAP-APM αὐτά.autasame things.G0846P-APN 28 വിഗ്രഹാൎപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വൎജ്ജിക്കുന്നതു ആവശ്യം എന്നല്ലാതെ അധികമായ ഭാരം ഒന്നും നിങ്ങളുടെ മേൽ ചുമത്തരുതു എന്നു പരിശുദ്ധാത്മാവിന്നും ഞങ്ങൾക്കും തോന്നിയിരിക്കുന്നു.
ἔδοξενedoxenIt seemed goodG1380V-AAI-3S πνεύματιpneumatiSpiritG4151GN-DSN πλέονpleonfurtherG4119A-ASN-C ἐπιτίθεσθαιepitithesthaito layG2007V-PPN ὑμῖνhuminupon youG4771P-2DP βάροςbarosburdenG0922N-ASN τούτωνtoutōntheseG3778D-GPN ἐπάναγκεςepanagkesnecessary thingsG1876ADV 29 ഇവ വൎജ്ജിച്ചു സൂക്ഷിച്ചുകൊണ്ടാൽ നന്നു; ശുഭമായിരിപ്പിൻ.
ἀπέχεσθαιapechesthaito abstainG0568V-PMN εἰδωλοθύτωνeidōlothutōnfrom idol-sacrificesG1494A-GPN αἵματοςaimatosfrom bloodG0129GN-GSN πνικτῶνpniktōnfrom a strangled [one]G4156A-GPN πορνείας·porneiasfrom sexual immorality;G4202N-GSF διατηροῦντεςdiatērounteskeepingG1301V-PAP-NPM ἑαυτοὺςhe'autousyourselvesG1438F-2APM πράξετε.praxeteyou will do.G4238V-FAI-2P ἔρρωσθε.¶errōstheFarewell!G4517V-RMM-2P 30 അങ്ങനെ അവർ വിടവാങ്ങി അന്ത്യൊക്ക്യയിൽ ചെന്നു ജനസമൂഹത്തെ കൂട്ടിവരുത്തി ലേഖനം കൊടുത്തു.
ἀπολυθέντεςapoluthenteshaving been sent offG0630GV-APP-NPM κατῆλθονkatēlthonwentG2718V-2AAI-3P Ἀντιόχειαν,AntiocheianAntioch,G0490GN-ASF-L συναγαγόντεςsunagagonteshaving gatheredG4863V-2AAP-NPM πλῆθοςplēthosmultitudeG4128N-ASN ἐπέδωκανepedōkanthey deliveredG1929V-AAI-3P ἐπιστολήν.epistolēnletter.G1992N-ASF 31 അവർ ഈ ആശ്വാസവചനം വായിച്ചു സന്തോഷിച്ചു.
ἀναγνόντεςanagnontesHaving read [it]G0314V-2AAP-NPM ἐχάρησανecharēsanthey rejoicedG5463V-2AOI-3P παρακλήσει.paraklēseiencouragement.G3874N-DSF 32 യൂദയും ശീലാസും പ്രവാചകന്മാർ ആകകൊണ്ടു പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ചു ഉറപ്പിച്ചു.
ἸούδαςIoudasJudasG2455MN-NSM-P Σιλᾶς,SilasSilas,G4609N-NSM-P αὐτοὶautoithemselvesG0846P-NPM προφῆταιprophētaiprophetsG4396N-NPM ὄντες,ontesbeing,G1510V-PAP-NPM πολλοῦpolloumuchG4183A-GSM παρεκάλεσανparekalesanexhortedG3870V-AAI-3P ἀδελφοὺςadelphousbrothersG0080N-APM ἐπεστήριξαν.epestērixanstrengthened [them].G1991V-AAI-3P 33 കുറെനാൾ താമസിച്ചശേഷം സഹോദരന്മാർ അവരെ അയച്ചവരുടെ അടുക്കലേക്കു സമാധാനത്തോടെ പറഞ്ഞയച്ചു.
ποιήσαντεςpoiēsantesHaving continuedG4160JV-AAP-NPM χρόνονchronona timeG5550N-ASM ἀπελύθησανapeluthēsanthey were sent awayG0630GV-API-3P εἰρήνηςeirēnēspeaceG1515N-GSF ἀδελφῶνadelphōnbrothersG0080N-GPM ἀποστείλανταςaposteilantashaving sentG0649V-AAP-APM αὐτούς.¶autousthem.G0846P-APM 34 എന്നാൽ പൌലൊസും ബൎന്നബാസും അന്ത്യൊക്ക്യയിൽ പാൎത്തു മറ്റു പലരോടും കൂടി കൎത്താവിന്റെ വചനം ഉപദേശിച്ചും സുവിശേഷിച്ചും കൊണ്ടിരുന്നു.
ἔδοξενedoxenIt seemed goodG1380V-AAI-3S ΣίλᾳSilato SilasG4609N-DSM-P ἐπιμεῖναιepimeinaito remainG1961V-AAN 35 കുറെനാൾ കഴിഞ്ഞിട്ടു പൌലൊസ് ബൎന്നബാസിനോടു: നാം കൎത്താവിന്റെ വചനം അറിയിച്ച പട്ടണംതോറും പിന്നെയും ചെന്നു സഹോദരന്മാർ എങ്ങനെയിരിക്കുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
ΒαρναβᾶςBarnabasBarnabasG0921GN-NSM-P διέτριβονdietribonwere stayingG1304V-IAI-3P ἈντιοχείᾳAntiocheiaAntiochG0490GN-DSF-L διδάσκοντεςdidaskontesteachingG1321V-PAP-NPM εὐαγγελιζόμενοιeuangelizomenoievangelisingG2097V-PMP-NPM ἑτέρωνheterōnothersG2087A-GPM πολλῶνpollōnmanyG4183A-GPM κυρίου.¶kuriouLord.G2962GN-GSM-T 36 മൎക്കൊസ് എന്ന യോഹന്നാനെയും കൂട്ടിക്കൊണ്ടു പോകുവാൻ ബൎന്നബാസ് ഇച്ഛിച്ചു.
ἡμέραςhēmerasdaysG2250N-APF εἶπενeipensaidG2036V-2AAI-3S ΒαρναβᾶνBarnabanBarnabasG0921GN-ASM-P Παῦλος·PaulosPaul;G3972GN-NSM-P ἐπιστρέψαντεςepistrepsantesHaving turned backG1994V-AAP-NPM ἐπισκεψώμεθαepiskepsōmethalet us look afterG1980V-ADS-1P ἀδελφοὺςadelphousbrothersG0080N-APM πᾶσανpasaneveryG3956A-ASF κατηγγείλαμενkatēngeilamenwe have announcedG2605V-AAI-1P κυρίου,kuriouLord,G2962GN-GSM-T ἔχουσιν.echousinthey are.G2192V-PAI-3P 37 പൌലൊസോ പംഫുല്യയിൽനിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.
ΒαρναβᾶςBarnabasBarnabasG0921GN-NSM-P ἐβούλετοebouletowas planningG1014V-INI-3S συμπαραλαβεῖνsumparalabeinto take alongG4838V-2AAN ἸωάννηνIōannēnJohnG2491JN-ASM-P καλούμενονkaloumenonis being calledG2564GV-PPP-ASM Μᾶρκον·MarkonMark;G3138N-ASM-P 38 അങ്ങനെ അവർ തമ്മിൽ ഉഗ്രവാദമുണ്ടായിട്ടു വേർ പിരിഞ്ഞു, ബൎന്നബാസ് മൎക്കൊസിനെ കൂട്ടി കപ്പൽകയറി കുപ്രൊസ് ദ്വീപിലേക്കു പോയി.
ἠξίουēxiouwas consideringG0515V-IAI-3S τὸνtonthe [one]G3588T-ASM ἀποστάνταapostantahaving withdrawnG0868V-2AAP-ASM ΠαμφυλίαςPamphuliasPamphyliaG3828N-GSF-L συνελθόνταsunelthontahaving gone withG4905V-2AAP-ASM αὐτοῖςautoisthemG0846P-DPM συμπαραλαμβάνεινsumparalambaneinto take alongG4838V-PAN τοῦτον.¶toutonhim.G3778D-ASM 39 പൌലൊസോ ശീലാസിനെ തിരഞ്ഞെടുത്തു സഹോദരന്മാരാൽ കൎത്താവിന്റെ കൃപയിൽ ഭരമേല്പിക്കപ്പെട്ടിട്ടു
ἘγένετοEgenetoAroseG1096V-2ADI-3S παροξυσμός,paroxusmosa sharp disagreement,G3948N-NSM ὥστεhōsteso thatG5620CONJ ἀποχωρισθῆναιapochōristhēnaiseparatingG0673V-APN αὐτοὺςautoustheyG0846P-APM ἀλλήλων,allēlōnone another,G0240C-GPM ΒαρναβᾶνBarnabanBarnabasG0921GN-ASM-P παραλαβόνταparalabontahaving takenG3880V-2AAP-ASM ΜᾶρκονMarkonMarkG3138N-ASM-P ἐκπλεῦσαιekpleusaisailingG1602V-AAN Κύπρον.¶KupronCyprus.G2954N-ASF-L 40 യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.
ἐπιλεξάμενοςepilexamenoshaving chosenG1951V-AMP-NSM ΣιλᾶνSilanSilasG4609N-ASM-P ἐξῆλθενexēlthenwent forthG1831V-2AAI-3S παραδοθεὶςparadotheishaving been committedG3860V-APP-NSM χάριτιcharitigraceG5485N-DSF ἀδελφῶν.adelphōnbrothers.G0080N-GPM