Chapter 20
1 കലഹം ശമിച്ചശേഷം പൌലൊസ് ശിഷ്യന്മാരെ കൂട്ടിവരുത്തി പ്രബോധിപ്പിച്ചിട്ടു യാത്രപറഞ്ഞു മക്കെദോന്യെക്കു പുറപ്പെട്ടു പോയി.
παύσασθαιpausasthaiceasingG3973V-AMN θόρυβονthorubonuproarG2351N-ASM μεταπεμψάμενοςmetapempsamenoshaving summoned [him]G3343V-AMP-NSM μαθητὰςmathētasdisciplesG3101N-APM παρακαλέσαςparakalesashaving encouragedG3870V-AAP-NSM ἀσπασάμενοςaspasamenoshaving said farewellG0782V-ADP-NSM ἐξῆλθενexēlthenhe departedG1831V-2AAI-3S πορεύεσθαιporeuesthaito goG4198V-PNN Μακεδονίαν.¶MakedonianMacedonia.G3109N-ASF-L 2 ആ പ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവരെ ഏറിയോന്നു പ്രബോധിപ്പിച്ചിട്ടു യവനദേശത്തു എത്തി.
ΔιελθὼνDielthōnHaving passed throughG1330V-2AAP-NSM μέρηmerēdistrictsG3313N-APN ἐκεῖναekeinathoseG1565D-APN παρακαλέσαςparakalesashaving exhortedG3870V-AAP-NSM αὐτοὺςautousthemG0846P-APM λόγῳlogōwith talkG3056N-DSM ἦλθενēlthenhe cameG2064V-2AAI-3S Ἑλλάδα·HelladaGreece;G1671N-ASF-L 3 അവിടെ മൂന്നു മാസം കഴിച്ചിട്ടു സുറിയെക്കു കപ്പൽ കയറിപ്പോകുവാൻ ഭാവിക്കുമ്പോൾ യെഹൂദന്മാർ അവന്റെ നേരെ കൂട്ടുകെട്ടു ഉണ്ടാക്കുകയാൽ മക്കെദോന്യവഴിയായി മടങ്ങിപ്പോകുവാൻ നിശ്ചയിച്ചു.
ποιήσαςpoiēsasHaving continuedG4160JV-AAP-NSM μῆναςmēnasmonthsG3376N-APM τρεῖς,treisthree,G5140A-APM γενομένηςgenomenēshaving been madeG1096V-2ADP-GSF ἐπιβουλῆςepiboulēsa plotG1917N-GSF αὐτῷautōagainst himG0846P-DSM ἸουδαίωνIoudaiōnJewsG2453N-GPM-PG μέλλοντιmellontihe being aboutG3195V-PAP-DSM ἀνάγεσθαιanagesthaito sailG0321V-PPN Συρίαν,SurianSyria,G4947N-ASF-L ἐγένετοegenetoaroseG1096V-2ADI-3S γνώμηςgnōmēsa purposeG1106N-GSF ὑποστρέφεινhupostrepheinto returnG5290V-PAN Μακεδονίας.MakedoniasMacedonia.G3109N-GSF-L 4 ബെരോവയിലെ പുറൊസിന്റെ മകൻ സോപത്രൊസും തെസ്സലോനിക്ക്യരായ അരിസ്തൎഹൊസും സെക്കുന്തൊസും ദെൎബ്ബെക്കാരനായ ഗായൊസും തിമൊഥെയൊസും ആസ്യക്കാരായ തുഹിക്കൊസും ത്രൊഫിമൊസും ആസ്യവരെ അവനോടു കൂടെ പോയി.
συνείπετοsuneipetoWas accompanied byG4902V-INI-3S ἈσίαςAsiasAsiaG0773N-GSF-L ΣώπατροςSōpatrosSopaterG4986N-NSM-P ΠύρρουPurrou[son] of PyrrhusG6077N-GSM-P Βεροιαῖος,Beroiaiosa Berean,G0961A-NSM-LG ΘεσσαλονικέωνThessalonikeōnof the ThessaloniansG2331N-GPM-LG ἈρίσταρχοςAristarchosAristarchusG0708N-NSM-P ΣεκοῦνδοςSekoundosSecundusG4580N-NSM-P ΔερβαῖοςDerbaiosof DerbeG1190A-NSM-L Τιμόθεος·TimotheosTimothy;G5095N-NSM-P ἈσιανοὶAsianoi[the] AsiansG0774N-NPM-LG ΤύχικοςTuchikosTychicusG5190N-NSM-P Τρόφιμος,TrophimosTrophimus,G5161N-NSM-P 5 അവർ മുമ്പെ പോയി ത്രോവാസിൽ ഞങ്ങൾക്കായി കാത്തിരുന്നു.
οὗτοιhoutoiTheseG3778D-NPM προελθόντεςproelthonteshaving gone aheadG4281V-2AAP-NPM ἔμενονemenonwere awaitingG3306V-IAI-3P Τρῳάδι·TrōadiTroas;G5174N-DSF-L 6 ഞങ്ങളോ പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ കഴിഞ്ഞിട്ടു ഫിലിപ്പിയിൽ നിന്നു കപ്പൽ കയറി അഞ്ചു ദിവസംകൊണ്ടു ത്രോവാസിൽ അവരുടെ അടുക്കൽ എത്തി, ഏഴു ദിവസം അവിടെ പാൎത്തു.
ἡμεῖςhēmeisWe ourselvesG3165P-1NP ἐξεπλεύσαμενexepleusamensailed awayG1602V-AAI-1P ἡμέραςhēmerasdaysG2250N-APF ἀζύμωνazumōnUnleavened BreadG0106A-GPN ΦιλίππωνPhilippōnPhilippiG5375N-GPM-L ἤλθομενēlthomenwe cameG2064V-2AAI-1P αὐτοὺςautousthemG0846P-APM ΤρῳάδαTrōadaTroasG5174N-ASF-L ἡμερῶνhēmerōndaysG2250N-GPF διετρίψαμενdietripsamenwe stayedG1304V-AAI-1P ἡμέραςhēmerasdaysG2250N-APF ἑπτά.¶heptaseven.G2033A-NUI 7 ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസത്തിൽ ഞങ്ങൾ അപ്പം നുറുക്കുവാൻ കൂടിവന്നപ്പോൾ പൌലൊസ് പിറ്റെന്നാൾ പുറപ്പെടുവാൻ ഭാവിച്ചതുകൊണ്ടു അവരോടു സംഭാഷിച്ചു പാതിരവരെയും പ്രസംഗം നീട്ടി.
μιᾷmiafirst [day]G1520A-DSF σαββάτωνsabbatōnweekG4521N-GPN συνηγμένωνsunēgmenōncome togetherG4863V-RPP-GPM μαθητῶνmathētōndisciplesG3101N-GPM κλάσαιklasaibreakingG2806V-AAN ἄρτονartonof breadG0740N-ASM διελέγετοdielegetowas talkingG1256V-INI-3S αὐτοῖςautoisto themG0846P-DPM μέλλωνmellōnaboutG3195V-PAP-NSM ἐξιέναιexienaito departG1826V-PAN ἐπαύριονepaurionnext dayG1887ADV παρέτεινένpareteinenhe was continuingG3905V-IAI-3S μέχριmechriuntilG3360PREP μεσονυκτίου·mesonuktioumidnight;G3317N-GSN 8 ഞങ്ങൾ കൂടിയിരുന്ന മാളികയിൽ വളരെ വിളക്കു ഉണ്ടായിരുന്നു. അവിടെ യൂത്തിക്കൊസ് എന്ന യൌവനക്കാരൻ കിളിവാതിൽക്കൽ ഇരുന്നു ഗാഢനിദ്ര പിടിച്ചു,
ἦσανēsanThere wereG1510V-IAI-3P λαμπάδεςlampadeslampsG2985N-NPF ἱκαναὶhikanaimanyG2425A-NPF ὑπερῴῳhuperōōupper roomG5253N-DSN ἦμενēmenwe wereG1510V-IAI-1P συνηγμένοι.sunēgmenoiassembled.G4863V-RPP-NPM 9 പൌലൊസ് വളരെ നേരം സംഭാഷിക്കയാൽ നിദ്രാവശനായി മൂന്നാം തട്ടിൽ നിന്നു താഴെ വീണു; അവനെ മരിച്ചവനായി എടുത്തു കൊണ്ടുവന്നു.
καθεζόμενοςkathezomenossittingG2516V-PNP-NSM τιςtisa certainG5100X-NSM νεανίαςneaniasyoung manG3494N-NSM ὀνόματιonomatinamedG3686N-DSN ΕὔτυχοςEutuchosEutychusG2161N-NSM-P θυρίδος,thuridoswindow,G2376N-GSF καταφερόμενοςkatapheromenosoverpoweredG2702V-PPP-NSM ὕπνῳhupnōby sleepG5258N-DSM βαθεῖ,batheideepG0901A-DSM διαλεγομένουdialegomenouas is talkingG1256V-PNP-GSM πλεῖον,pleionlonger,G4119A-ASN-C κατενεχθεὶςkatenechtheishaving been overpoweredG2702V-APP-NSM ὕπνουhupnousleepG5258N-GSM ἔπεσενepesenhe fellG4098V-2AAI-3S τριστέγουtristegouthird storyG5152N-GSN ἤρθηērthēwas picked upG0142V-API-3S νεκρός.nekrosdead.G3498A-NSM 10 പൌലൊസ് ഇറങ്ങിച്ചെന്നു അവന്റെമേൽ വീണു തഴുകി: ഭ്രമിക്കേണ്ടാ; അവന്റെ പ്രാണൻ അവനിൽ ഉണ്ടു എന്നു പറഞ്ഞു.
καταβὰςkatabasHaving descendedG2597V-2AAP-NSM ἐπέπεσενepepesenfell uponG1968V-2AAI-3S συμπεριλαβὼνsumperilabōnhaving embraced [him]G4843V-2AAP-NSM εἶπεν·eipensaid;G2036V-2AAI-3S θορυβεῖσθε·thorubeisthedo be alarmed;G2350V-PPM-2P αὐτοῦautouof himG0846P-GSM ἐστιν.estinis.G1510V-PAI-3S 11 പിന്നെ അവൻ കയറിച്ചെന്നു അപ്പം നുറുക്കി തിന്നു പുലരുവോളം സംഭാഷിച്ചു പുറപ്പെട്ടു പോയി.
ἀναβὰςanabasHaving gone upG0305V-2AAP-NSM κλάσαςklasashaving brokenG2806V-AAP-NSM ἄρτονartonbreadG0740N-ASM γευσάμενος,geusamenoshaving eaten,G1089V-ADP-NSM ἱκανόνhikanonlongG2425A-ASM ὁμιλήσαςhomilēsashaving talkedG3656V-AAP-NSM αὐγῆς,augēsdaybreak,G0827N-GSF ἐξῆλθεν.exēlthenhe departed.G1831V-2AAI-3S 12 അവർ ആ ബാലനെ ജീവനുള്ളവനായി കൊണ്ടുവന്നു അത്യന്തം ആശ്വസിച്ചു.
ἤγαγονēgagonThey broughtG0071V-2AAI-3P ζῶνταzōntaaliveG2198V-PAP-ASM παρεκλήθησανpareklēthēsanwere comfortedG3870V-API-3P μετρίως.¶metriōsa little.G3357ADV 13 ഞങ്ങൾ മുമ്പായി കപ്പൽ കയറി പൌലൊസിനെ അസ്സൊസിൽ വെച്ചു കയറ്റിക്കൊൾവാൻ വിചാരിച്ചു അവിടേക്കു ഓടി; അവൻ കാൽനടയായി വരുവാൻ വിചാരിച്ചു ഇങ്ങനെ ചട്ടംകെട്ടിയിരുന്നു.
ἡμεῖςhēmeisWe ourselvesG3165P-1NP προελθόντεςproelthonteshaving gone aheadG4281V-2AAP-NPM πλοῖονploionshipG4143N-ASN ἀνήχθημενanēchthēmensailedG0321V-API-1P Ἆσσον,AssonAssos,G0789N-ASF-L ἐκεῖθενekeithenthereG1564ADV μέλλοντεςmellontesbeing aboutG3195V-PAP-NPM ἀναλαμβάνεινanalambaneinto take inG0353V-PAN Παῦλον·PaulonPaul;G3972GN-ASM-P διατεταγμένοςdiatetagmenoshaving arranged himselfG1299V-RMP-NSM μέλλωνmellōnreadyingG3195V-PAP-NSM αὐτὸςautoshimselfG0846P-NSM πεζεύειν.pezeueinto go on foot.G3978V-PAN 14 അവൻ അസ്സൊസിൽ ഞങ്ങളോടു ചേൎന്നപ്പോൾ അവനെ കയറ്റി മിതുലേനയിൽ എത്തി;
συνέβαλλενsuneballenhe was meeting withG4820V-IAI-3S Ἆσσον,AssonAssos,G0789N-ASF-L ἀναλαβόντεςanalabonteshaving taken inG0353V-2AAP-NPM ἤλθομενēlthomenwe cameG2064V-2AAI-1P Μιτυλήνην·MitulēnēnMitylene;G3412N-ASF-L 15 അവിടെ നിന്നു നീക്കി, പിറ്റെന്നാൾ ഖിയൊസ്ദ്വീപിന്റെ തൂക്കിൽ എത്തി, മറുനാൾ സാമൊസ്ദ്വീപിൽ അണഞ്ഞു പിറ്റേന്നു മിലേത്തൊസിൽ എത്തി.
κἀκεῖθενkakeithenAnd from thereG2532CONJ + G1564 ἀποπλεύσαντεςapopleusanteshaving sailed awayG0636V-AAP-NPM ἐπιούσῃepiousēfollowing [day]G1966V-PAP-DSF κατηντήσαμενkatēntēsamenwe arrivedG2658V-AAI-1P ἄντικρυςantikrusoppositeG0481ADV Χίου,ChiouChios,G5508N-GSF-L ἑτέρᾳheteranext [day]G2087A-DSF παρεβάλομενparebalomenwe arrivedG3846V-2AAI-1P ΣάμονSamonSamosG4544N-ASF-L μείναντεςmeinantesawaitG3306V-AAP-NPM Τρωγυλλίῳ,TrōgulliōTrogylliumG5175N-DSN-L ἐχομένῃechomenēfollowing [day]G2192V-PMP-DSF ἤλθομενēlthomenwe cameG2064V-2AAI-1P Μίλητον.MilētonMiletus.G3399N-ASF-L 16 കഴിയും എങ്കിൽ പെന്തകൊസ്തുനാളേക്കു യെരൂശലേമിൽ എത്തേണ്ടതിന്നു പൌലൊസ് ബദ്ധപ്പെടുകയാൽ ആസ്യയിൽ കാലതാമസം വരരുതു എന്നുവെച്ചു എഫെസൊസിൽ അടുക്കാതെ ഓടേണം എന്നു നിശ്ചയിച്ചിരുന്നു.
κεκρίκειkekrikeiHad decidedG2919V-LAI-3S παραπλεῦσαιparapleusaito sail byG3896V-AAN Ἔφεσον,EphesonEphesus,G2181N-ASF-L ὅπωςhopōsso thatG3704CONJ γένηταιgenētaiit may happenG1096V-2ADS-3S χρονοτριβῆσαιchronotribēsaito spend timeG5551V-AAN Ἀσίᾳ·AsiaAsia;G0773N-DSF-L ἔσπευδενespeudenhe was hastenedG4692V-IAI-3S δυνατὸνdunatonpossibleG1415A-NSN εἴηeiēit would beG1510V-PAO-3S αὐτῷautōfor himG0846P-DSM ἡμέρανhēmerandayG2250N-ASF πεντηκοστῆςpentēkostēsof PentecostG4005N-GSF-T γενέσθαιgenesthaito beG1096V-2ADN Ἱεροσόλυμα.¶Hi'erosolumaJerusalem.G2414N-APN-L 17 മിലേത്തൊസിൽ നിന്നു അവൻ എഫെസൊസിലേക്കു ആളയച്ചു സഭയിലെ മൂപ്പന്മാരെ വരുത്തി.
ΜιλήτουMilētouMiletusG3399N-GSF-L πέμψαςpempsashaving sentG3992V-AAP-NSM ἜφεσονEphesonEphesusG2181N-ASF-L μετεκαλέσατοmetekalesatohe called forG3333V-AMI-3S πρεσβυτέρουςpresbuterouseldersG4245GN-APM ἐκκλησίας.ekklēsiaschurch.G1577N-GSF 18 അവർ അവന്റെ അടുക്കൽ വന്നപ്പോൾ അവൻ അവരോടു പറഞ്ഞതു: ഞാൻ ആസ്യയിൽ വന്ന ഒന്നാം നാൾ മുതൽ എല്ലായ്പോഴും നിങ്ങളോടുകൂടെ എങ്ങനെയിരുന്നു എന്നും
παρεγένοντοparegenontothey had comeG3854V-2ADI-3P εἶπενeipenhe saidG2036V-2AAI-3S αὐτοῖς·autoisto them;G0846P-DPM ὑμεῖςhumeisYou yourselvesG4771P-2NP ἐπίστασθεepistastheknowG1987V-PNI-2P πρώτηςprōtēs[the] firstG4413GA-GSF ἡμέραςhēmerasdayG2250N-GSF ἐπέβηνepebēnI arrivedG1910V-2AAI-1S ἈσίανAsianAsiaG0773N-ASF-L πάνταpantawholeG3956A-ASM χρόνονchronontimeG5550N-ASM ἐγενόμηνegenomēnI wasG1096V-2ADI-1S 19 വളരെ താഴ്മയോടും കണ്ണുനീരോടും യെഹൂദന്മാരുടെ കൂട്ടുകെട്ടുകളാൽ എനിക്കു ഉണ്ടായ കഷ്ടങ്ങളോടും കൂടെ
δουλεύωνdouleuōnservingG1398V-PAP-NSM ταπεινοφροσύνηςtapeinophrosunēshumilityG5012N-GSF πολλῶνpollōnmanyG4183A-GPN δακρύωνdakruōntearsG1144N-GPN πειρασμῶνpeirasmōntrialsG3986HN-GPM συμβάντωνsumbantōnwere happeningG4819V-2AAP-GPM ἐπιβουλαῖςepiboulaisplotsG1917N-DPF Ἰουδαίων·IoudaiōnJews;G2453N-GPM-PG 20 കൎത്താവിനെ സേവിച്ചു വന്നു എന്നും പ്രായോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു എന്നും
οὐδὲνoudenno [thing]G3762A-ASN ὑπεστειλάμηνhupesteilamēnI did shrink backG5288V-AMI-1S συμφερόντωνsumpherontōnbeing profitableG4851V-PAP-GPN ἀναγγεῖλαιanangeilaito declareG0312V-AAN ὑμῖνhuminto youG4771P-2DP διδάξαιdidaxaito teachG1321V-AAN δημοσίᾳdēmosiapubliclyG1219A-DSF οἴκους,oikoushouse to house,G3624GN-APM 21 ദൈവത്തിങ്കലേക്കുള്ള മാനസാന്തരവും നമ്മുടെ കൎത്താവായ യേശുക്രിസ്തുവിലുള്ള വിശ്വാസവും യെഹൂദന്മാൎക്കും യവനന്മാൎക്കും സാക്ഷീകരിച്ചു എന്നും നിങ്ങൾ അറിയുന്നുവല്ലോ.
διαμαρτυρόμενοςdiamarturomenosearnestly testifyingG1263V-PNP-NSM ἸουδαίοιςIoudaioisto JewsG2453N-DPM-PG ἝλλησινHellēsinto GreeksG1672N-DPM-LG μετάνοιανmetanoianrepentanceG3341N-ASF ἸησοῦνIēsounJesusG2424GN-ASM-P Χριστόν.¶ChristonChrist.G5547N-ASM-T 22 ഇപ്പോൾ ഇതാ, ഞാൻ ആത്മാവിനാൽ ബന്ധിക്കപ്പെട്ടവനായി യെരൂശലേമിലേക്കു പോകുന്നു.
δεδεμένοςdedemenosboundG1210V-RPP-NSM πνεύματιpneumatiSpiritG4151GN-DSN πορεύομαιporeuomaigoG4198V-PNI-1S ἸερουσαλὴμIerousalēmJerusalemG2419N-ASF-L συναντήσοντάsunantēsontawill happenG4876V-FAP-APN εἰδώς,eidōsknowing,G6063V-RAP-NSM 23 ബന്ധനങ്ങളും കഷ്ടങ്ങളും എനിക്കായി കാത്തിരിക്കുന്നു എന്നു പരിശുദ്ധാത്മാവു പട്ടണം തോറും സാക്ഷ്യം പറയുന്നതല്ലാതെ അവിടെ എനിക്കു നേരിടുവാനുള്ള ഒന്നും ഞാൻ അറിയുന്നില്ല.
κατὰkatain everyG2596PREP διαμαρτύρεταίdiamarturetaifully testifiesG1263V-PNI-3S λέγονlegonsayingG3004GV-PAP-NSN δεσμὰdesmachainsG1199N-NPN θλίψειςthlipseistribulationsG2347N-NPF μένουσιν.menousinawait.G3306V-PAI-3P 24 എങ്കിലും ഞാൻ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കൎത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
οὐδενὸςoudenosnot of anyG3762A-GSM λόγουlogouaccountG3056N-GSM ποιοῦμαιpoioumaiI makeG4160IV-PMI-1S ἔχωechōI haveG2192V-PAI-1S τιμίανtimiandearG5093A-ASF ἐμαυτῷ,emautōto myself,G1473F-1DSM τελειῶσαιteleiōsaito finishG5048V-AAN δρόμονdromoncourseG1408N-ASM διακονίανdiakonianministryG1248N-ASF ἔλαβονelabonI receivedG2983V-2AAI-1S Ἰησοῦ,IēsouJesus,G2424GN-GSM-P διαμαρτύρασθαιdiamarturasthaito testify fullyG1263V-ADN εὐαγγέλιονeuangeliongospelG2098N-ASN χάριτοςcharitosgraceG5485N-GSF θεοῦ.theouof God.G2316N-GSM-T 25 എന്നാൽ നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ എന്റെ മുഖം നിങ്ങൾ ആരും ഇനി കാൺകയില്ല എന്നു ഞാൻ അറിയുന്നു.
οἶδαoidaknowG6063V-RAI-1S οὐκέτιouketino longerG3756PRT-N + G2089 ὄψεσθεopsestheyou will beholdG3700GV-FDI-2P πρόσωπόνprosōponfaceG4383N-ASN ὑμεῖςhumeisyou yourselvesG4771P-2NP πάντες,pantesallG3956A-NPM διῆλθονdiēlthonI have gone aboutG1330V-2AAI-1S κηρύσσωνkērussōnproclaimingG2784V-PAP-NSM βασιλείανbasileiankingdomG0932N-ASF θεοῦ.theouGod.G2316N-GSM-T 26 അതുകൊണ്ടു നിങ്ങളിൽ ആരെങ്കിലും നശിച്ചുപോയാൽ ഞാൻ കുറ്റക്കാരനല്ല എന്നു ഞാൻ ഇന്നേ ദിവസം നിങ്ങളോടു സാക്ഷ്യം പറയുന്നു.
διότιdiotithereforeG1360CONJ μαρτύρομαιmarturomaiI testifyG3143V-PNI-1S ὑμῖνhuminto youG4771P-2DP σήμερονsēmeronthisG4594ADV καθαρόςkatharosinnocentG2513A-NSM εἰμιeimiI amG1510V-PAI-1S αἵματοςaimatosbloodG0129GN-GSN πάντων·pantōnof all;G3956A-GPM 27 ദൈവത്തിന്റെ ആലോചന ഒട്ടും മറെച്ചുവെക്കാതെ ഞാൻ മുഴുവനും അറിയിച്ചുതന്നിരിക്കുന്നുവല്ലോ.
ὑπεστειλάμηνhupesteilamēnI shrunk backG5288V-AMI-1S ἀναγγεῖλαιanangeilai[from] declaringG0312V-AAN βουλὴνboulēncounselG1012N-ASF θεοῦtheouof GodG2316N-GSM-T ὑμῖν.huminto you.G4771P-2DP 28 നിങ്ങളെത്തന്നേയും താൻ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്റെ സഭയെ മേയ്പാൻ പരിശുദ്ധാത്മാവു നിങ്ങളെ അദ്ധ്യക്ഷരാക്കിവെച്ച ആട്ടിൻ കൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊൾവിൻ.
προσέχετεprosechetedo take heedG4337V-PAM-2P ἑαυτοῖςhe'autoisto yourselvesG1438F-2DPM παντὶpantito allG3956A-DSN ποιμνίῳ,poimniōflockG4168N-DSN ἔθετοethetohas setG5087V-2AMI-3S ἐπισκόπους,episkopousoverseers,G1985N-APM ποιμαίνεινpoimaineinto shepherdG4165V-PAN ἐκκλησίανekklēsianchurchG1577N-ASF θεοῦ,theouGod,G2316N-GSM-T περιεποιήσατοperiepoiēsatoHe purchasedG4046V-AMI-3S αἵματοςaimatosbloodG0129GN-GSN ἰδίου.¶idiouown.G2398A-GSN 29 ഞാൻ പോയ ശേഷം ആട്ടിൻ കൂട്ടത്തെ ആദരിക്കാത്ത കൊടിയ ചെന്നായ്ക്കൾ നിങ്ങളുടെ ഇടയിൽ കടക്കും എന്നു ഞാൻ അറിയുന്നു.
οἶδαoidaknowG6063V-RAI-1S εἰσελεύσονταιeiseleusontaiwill come inG1525V-FDI-3P ἄφιξίνaphixindepartureG0867N-ASF λύκοιlukoiwolvesG3074N-NPM βαρεῖςbareisgrievousG0926A-NPM φειδόμενοιpheidomenoisparingG5339V-PNP-NPM ποιμνίου,poimniouflock,G4168N-GSN 30 ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽ നിന്നും എഴുന്നേല്ക്കും.
ὑμῶνhumōnyour ownG4771P-2GP αὐτῶνautōnselvesG0846P-GPM ἀναστήσονταιanastēsontaiwill rise upG0450V-FMI-3P λαλοῦντεςlalountesspeakingG2980V-PAP-NPM διεστραμμέναdiestrammenaperverted [things]G1294V-RPP-APN τοῦtousuch thatG3588T-GSN ἀποσπᾶνapospanto draw awayG0645V-PAN μαθητὰςmathētasdisciplesG3101N-APM αὐτῶν.autōnthem.G0846P-GPM 31 അതുകൊണ്ടു ഉണൎന്നിരിപ്പിൻ; ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാൎത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധിപറഞ്ഞുതന്നതു ഓൎത്തുകൊൾവിൻ.
γρηγορεῖτεgrēgoreitedo watchG1127V-PAM-2P μνημονεύοντεςmnēmoneuontesrememberingG3421V-PAP-NPM τριετίανtrietianthree yearsG5148N-ASF νύκταnuktanightG3571N-ASF ἡμέρανhēmerandayG2250N-ASF ἐπαυσάμηνepausamēnI ceasedG3973V-AMI-1S δακρύωνdakruōntearsG1144N-GPN νουθετῶνnouthetōnadmonishingG3560V-PAP-NSM ἕκαστον.hekastoneach.G1538A-ASM 32 നിങ്ങൾക്കു ആത്മികവൎദ്ധന വരുത്തുവാനും സകല വിശുദ്ധന്മാരോടുംകൂടെ അവകാശം തരുവാനും കഴിയുന്ന ദൈവത്തിലും അവന്റെ കൃപയുടെ വചനത്തിലും ഞാൻ ഇപ്പോൾ നിങ്ങളെ ഭരമേല്പിക്കുന്നു.
παρατίθεμαιparatithemaiI commitG3908V-PMI-1S ἀδελφοίadelphoibrothersG0080N-VPM θεῷtheōto GodG2316N-DSM-T χάριτοςcharitosgraceG5485N-GSF αὐτοῦ,autouof Him,G0846P-GSM δυναμένῳdunamenōis being ableG1410V-PNP-DSM οἰκοδομῆσαιoikodomēsaito build [it]G3618V-AAN δοῦναιdounaito giveG1325V-2AAN ὑμῖνhuminto youG4771P-2DP κληρονομίανklēronomianinheritanceG2817N-ASF ἡγιασμένοιςhēgiasmenoissanctifiedG0037V-RPP-DPM πᾶσιν.pasinall.G3956A-DPM 33 ആരുടെയും വെള്ളിയോ പൊന്നോ വസ്ത്രമോ ഞാൻ മോഹിച്ചിട്ടില്ല.
ἀργυρίουarguriouSilverG0694N-GSN χρυσίουchrusiougoldG5553N-GSN ἱματισμοῦhimatismouclothingG2441N-GSM οὐδενὸςoudenosof no [one]G3762A-GSM ἐπεθύμησα·epethumēsaI coveted;G1937V-AAI-1S 34 എന്റെ മുട്ടിനും എന്നോടുകൂടെയുള്ളവൎക്കും വേണ്ടി ഞാൻ ഈ കൈകളാൽ അദ്ധ്വാനിച്ചു എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ.
αὐτοὶautoiYou yourselvesG0846P-NPM γινώσκετεginōsketeknowG1097V-PAI-2P χρείαιςchreiaisneedsG5532N-DPF τοῖςtoisto that [of those]G3588T-DPM οὖσινousinbeingG1510V-PAP-DPM ὑπηρέτησανhupēretēsanministered toG5256V-AAI-3P χεῖρεςcheireshandsG5495N-NPF αὗται.hautaithese.G3778D-NPF 35 ഇങ്ങനെ പ്രയത്നം ചെയ്തു പ്രാപ്തിയില്ലാത്തവരെ സഹായിക്കയും, വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ഭാഗ്യം എന്നു കൎത്താവായ യേശുതാൻ പറഞ്ഞ വാക്കു ഓൎത്തുകൊൾകയും വേണ്ടതു എന്നു ഞാൻ എല്ലാംകൊണ്ടും നിങ്ങൾക്കു ദൃഷ്ടാന്തം കാണിച്ചിരിക്കുന്നു.
πάνταpantaIn everythingG3956A-APN ὑπέδειξαhupedeixaI showedG5263V-AAI-1S οὕτωςhoutōsby thusG3779ADV κοπιῶνταςkopiōntasstrainingG2872V-PAP-APM δεῖdeiit behooves [us]G1163V-PAI-3S ἀντιλαμβάνεσθαιantilambanesthaito aidG0482V-PNN ἀσθενούντων,asthenountōnbeing weak,G0770GV-PAP-GPM μνημονεύεινmnēmoneueinto rememberG3421V-PAN λόγωνlogōnwordsG3056N-GPM Ἰησοῦ,IēsouJesus,G2424GN-GSM-P αὐτὸςautosHe HimselfG0846P-NSM εἶπεν·eipensaid;G2036V-2AAI-3S μακάριόνmakarionBlessedG3107A-NSN ἐστινestinit isG1510V-PAI-3S διδόναιdidonaito giveG1325V-PAN λαμβάνειν.lambaneinto receive.G2983V-PAN 36 ഇങ്ങനെ പറഞ്ഞിട്ടു അവൻ മുട്ടുകുത്തി അവരെല്ലാവരോടും കൂടെ പ്രാൎത്ഥിച്ചു.
ταῦταtautathese thingsG3778D-APN εἰπὼνeipōnhaving saidG2036V-2AAP-NSM θεὶςtheishaving bowedG5087V-2AAP-NSM γόναταgonatakneeG1119N-APN αὐτοῦautouof himG0846P-GSM αὐτοῖςautoisthemG0846P-DPM προσηύξατο.prosēuxatohe prayed.G4336V-ADI-3S 37 എല്ലാവരും വളരെ കരഞ്ഞു.
ἱκανὸςhikanosMuchG2425A-NSM κλαυθμὸςklauthmosweepingG2805N-NSM ἐγένετοegenetothere wasG1096V-2ADI-3S πάντων,pantōnamong all,G3956A-GPM ἐπιπεσόντεςepipesonteshaving fallenG1968V-2AAP-NPM τράχηλονtrachēlonneckG5137N-ASM ΠαύλουPaulouof PaulG3972GN-GSM-P κατεφίλουνkatephilounthey were kissingG2705V-IAI-3P αὐτόν,autonhim,G0846P-ASM 38 ഇനിമേൽ അവന്റെ മുഖം കാണുകയില്ല എന്നു പറഞ്ഞ വാക്കിനാൽ അവർ ഏറ്റവും ദുഃഖിച്ചു പൌലൊസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു കപ്പലോളം അവനോടുകൂടെ വന്നു അവനെ യാത്രയയച്ചു.
ὀδυνώμενοιodunōmenoisorrowingG3600V-PMP-NPM μάλισταmalistaespeciallyG3122ADV εἰρήκειeirēkeihe had spokenG2036V-LAI-3S οὐκέτιouketino longerG3756PRT-N + G2089 μέλλουσινmellousinthey are aboutG3195V-PAI-3P πρόσωπονprosōponfaceG4383N-ASN αὐτοῦautouof himG0846P-GSM θεωρεῖν.theōreinto see.G2334V-PAN προέπεμπονproepemponThey were accompanyingG4311V-IAI-3P πλοῖον.¶ploionship.G4143N-ASN