Chapter 10
1 കൈസൎയ്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊൎന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.
ΚαισαρείᾳKaisareiaCaesareaG2542HN-DSF-L ὀνόματιonomatinamedG3686N-DSN Κορνήλιος,KornēliosCornelius,G2883N-NSM-P ἑκατοντάρχηςhekatontarchēs[was] a centurionG1543N-NSM σπείρηςspeirēs[the] CohortG4686N-GSF καλουμένηςkaloumenēsis calledG2564HV-PPP-GSF Ἰταλικῆς,ItalikēsItalian,G2483A-GSF-LG 2 അവൻ ഭക്തനും തന്റെ സകലഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധൎമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാൎത്ഥിച്ചും പോന്നു.
εὐσεβὴςeusebēsdevoutG2152A-NSM φοβούμενοςphoboumenosfearingG5399V-PNP-NSM αὐτοῦ,autouof him,G0846P-GSM ποιῶνpoiōndoingG4160GV-PAP-NSM ἐλεημοσύναςeleēmosunasalmsG1654N-APF πολλὰςpollasmanyG4183A-APF δεόμενοςdeomenosprayingG1189V-PNP-NSM θεοῦtheouto GodG2316N-GSM-T παντός·pantosall [times];G3956A-GSM 3 അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദൎശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു: കൊൎന്നേല്യൊസേ എന്നു തന്നോടു പറയുന്നതും കേട്ടു.
εἶδενeidenHe sawG1492HV-2AAI-3S ὁράματιhoramatia visionG3705N-DSN φανερῶςphanerōsclearlyG5320ADV ἐνάτηνenatēn[the] ninth [hour]G1766A-ASF ἡμέραςhēmerasdayG2250N-GSF ἄγγελονangelonan angelG0032GN-ASM θεοῦtheouof GodG2316N-GSM-T εἰσελθόνταeiselthontahaving comeG1525V-2AAP-ASM εἰπόνταeipontahaving saidG2036V-2AAP-ASM αὐτῷ·autōto him;G0846P-DSM Κορνήλιε.KornēlieCornelius!G2883N-VSM-P 4 അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കൎത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാൎത്ഥനയും ധൎമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു.
ἀτενίσαςatenisashaving looked intentlyG0816V-AAP-NSM ἔμφοβοςemphobosafraidG1719A-NSM γενόμενοςgenomenoshaving becomeG1096V-2ADP-NSM εἶπεν·eipenhe said;G2036V-2AAI-3S ἐστιν,estinis it,G1510V-PAI-3S εἶπενeipenHe saidG2036V-2AAI-3S αὐτῷ·autōto him;G0846P-DSM προσευχαίproseuchaiprayersG4335N-NPF ἐλεημοσύναιeleēmosunaialmsG1654N-NPF ἀνέβησανanebēsanhave ascendedG0305V-2AAI-3P μνημόσυνονmnēmosunona memorialG3422N-ASN ἔμπροσθενemprosthenbeforeG1715PREP θεοῦ.theouGod.G2316N-GSM-T 5 ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.
πέμψονpempsondo sendG3992V-AAM-2S ἸόππηνIoppēnJoppaG2445N-ASF-L μετάπεμψαιmetapempsaido yourself summonG3343V-AMM-2S ΣίμωνάSimōnaSimonG4613ON-ASM-P τιναtinasomeoneG5100X-ASM ἐπικαλεῖταιepikaleitaiis calledG1941V-PPI-3S Πέτρος·PetrosPeter;G4074GN-NSM-P 6 അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാൎക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.
ξενίζεταιxenizetailodgesG3579V-PPI-3S τινιtinia certainG5100X-DSM ΣίμωνιSimōniSimonG4613NN-DSM-P βυρσεῖ,burseia tanner,G1038N-DSM ἐστινestinisG1510V-PAI-3S οἰκίαoikia[the] houseG3614GN-NSF θάλασσανthalassan[the] seaG2281N-ASF οὗτοςhoutosthis [one]G3778D-NSM λαλήσειlalēseiwill tellG2980V-FAI-3S δεῖdeiit behoovesG1163V-PAI-3S ποιεῖν.¶poieinto do.G4160GV-PAN 7 അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും
ἀπῆλθενapēlthenhad departedG0565V-2AAI-3S ἄγγελοςangelosangelG0032GN-NSM λαλῶνlalōnis speakingG2980V-PAP-NSM αὐτῷ,autōto him,G0846P-DSM φωνήσαςphōnēsashaving calledG5455V-AAP-NSM οἰκετῶνoiketōnservantsG3610N-GPM αὐτοῦautouof himG0846P-GSM στρατιώτηνstratiōtēna soldierG4757N-ASM εὐσεβῆeusebēdevoutG2152A-ASM προσκαρτερούντωνproskarterountōnattendingG4342V-PAP-GPM αὐτῷ,autōto him,G0846P-DSM 8 വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു
ἐξηγησάμενοςexēgēsamenoshaving relatedG1834V-ADP-NSM ἅπανταhapantaall thingsG0537A-APN αὐτοῖς,autoisto themG0846P-DPM ἀπέστειλενapesteilenhe sentG0649V-AAI-3S αὐτοὺςautousthemG0846P-APM Ἰόππην.¶IoppēnJoppa.G2445N-ASF-L 9 പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാൎത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.
ἐπαύριονepaurionnext dayG1887ADV ὁδοιπορούντωνhodoiporountōnwhen are journeyingG3596V-PAP-GPM ἐκείνωνekeinōntheseG1565D-GPM ἐγγιζόντων,engizontōnare approaching,G1448V-PAP-GPM ἀνέβηanebēwent upG0305V-2AAI-3S ΠέτροςPetrosPeterG4074GN-NSM-P δῶμαdōmahousetopG1430N-ASN προσεύξασθαιproseuxasthaito prayG4336V-ADN ἕκτην.hektēn[the] sixth.G1623A-ASF 10 അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.
ἐγένετοegenetoHe becameG1096V-2ADI-3S πρόσπεινος,prospeinoshungryG4361A-NSM ἤθελενēthelenwas desiringG2309V-IAI-3S γεύσασθαι.geusasthaito eat.G1089V-ADN παρασκευαζόντωνparaskeuazontōnwhen were preparingG3903V-PAP-GPM αὐτῶνautōn[some] of themG0846P-GPM ἐγένετοegenetohappenedG1096V-2ADI-3S ἔκστασις,ekstasisa trance,G1611N-NSF 11 ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.
θεωρεῖtheōreihe beholdsG2334V-PAI-3S οὐρανὸνouranonheavenG3772N-ASM ἀνεῳγμένονaneōgmenonopenedG0455V-2RPP-ASM καταβαῖνονkatabainondescendingG2597V-PAP-ASN σκεῦόςskeuosa vesselG4632N-ASN ὀθόνηνothonēna sheetG3607N-ASF μεγάληνmegalēngreatG3173A-ASF τέσσαρσινtessarsinby fourG5064A-DPF ἀρχαῖςarchaiscornersG0746N-DPF δεδεμένονdedemenonboundG1210V-RPP-ASN καθιέμενονkathiemenonbeing let downG2524V-PPP-ASN 12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.
ὑπῆρχενhupērchenwereG5225V-IAI-3S τετράποδαtetrapodaquadrupedsG5074A-NPN θηρίαthēriabeastsG2342N-NPN ἑρπετὰherpetacreeping thingsG2062N-NPN πετεινὰpeteinabirdsG4071N-NPN οὐρανοῦ.ouranouof heaven.G3772N-GSM 13 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.
ἐγένετοegenetocameG1096V-2ADI-3S αὐτόν·autonhim:G0846P-ASM ἀναστὰςanastasHaving risen upG0450V-2AAP-NSM Πέτρε,PetrePeter,G4074GN-VSM-P θῦσονthusondo killG2380V-AAM-2S φάγε.phagedo eat.G5315V-AAM-2S 14 അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കൎത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.
ΠέτροςPetrosPeterG4074GN-NSM-P εἶπεν·eipensaid;G2036V-2AAI-3S μηδαμῶς,mēdamōsIn no way,G3365PRT-N οὐδέποτεoudepoteneverG3763ADV-N ἔφαγονephagonI ateG5315V-AAI-1S ἀκάθαρτον.akathartonunclean.G0169A-ASN 15 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.
πάλινpalin[came] againG3825ADV δευτέρουdeuterou[the] second timeG1208A-GSN αὐτόν·autonhim:G0846P-ASM ἐκαθάρισεν,ekatharisenhas cleansed,G2511V-AAI-3S σὺsuyou yourselfG4771P-2NS κοίνου.koinoudo call common.G2840V-PAM-2S 16 ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
ἐγένετοegenetotook placeG1096V-2ADI-3S τρίς,tristhree timesG5151ADV εὐθὺςeuthusimmediatelyG2112ADV ἀνελήμφθηanelēmphthēwas taken upG0353V-API-3S σκεῦοςskeuosvesselG4632N-NSN οὐρανόν.ouranonheaven.G3772N-ASM 17 ഈ കണ്ട ദൎശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊൎന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു:
ἑαυτῷhe'autōhimselfG1438F-3DSM διηπόρειdiēporeiwas perplexedG1280V-IAI-3S ΠέτροςPetrosPeterG4074GN-NSM-P εἴηeiēwould beG1510V-PAO-3S ὅραμαhoramavisionG3705N-NSN εἶδεν,eidenhe had seen,G1492HV-2AAI-3S ἀπεσταλμένοιapestalmenoisentG0649V-RPP-NPM ΚορνηλίουKornēliouCorneliusG2883N-GSM-P διερωτήσαντεςdierōtēsanteshaving inquired forG1331V-AAP-NPM Σίμωνος,Simōnosof Simon,G4613NN-GSM-P ἐπέστησανepestēsanstoodG2186V-2AAI-3P πυλῶνα·pulōnagate;G4440N-ASM 18 പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാൎക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
φωνήσαντεςphōnēsanteshaving called outG5455V-AAP-NPM ἐπυνθάνοντοepunthanontothey were askingG4441V-INI-3P ἐπικαλούμενοςepikaloumenosis being calledG1941V-PPP-NSM ΠέτροςPetrosPeterG4074GN-NSM-P ἐνθάδεenthadehereG1759ADV ξενίζεται.¶xenizetaiis lodged.G3579V-PPI-3S 19 പത്രൊസ് ദൎശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;
ΠέτρουPetrouPeterG4074GN-GSM-P διενθυμουμένουdienthumoumenouthinkingG6018V-PNP-GSM ὁράματοςhoramatosvisionG3705N-GSN εἶπενeipensaidG2036V-2AAI-3S πνεῦμα·pneumaSpirit:G4151GN-NSN τρεῖςtreisthreeG5140A-NUI ζητοῦντέςzētountesare seekingG2212V-PAP-NPM 20 നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.
ἀναστὰςanastashaving risenG0450V-2AAP-NSM κατάβηθιkatabēthido go downG2597V-2AAM-2S πορεύουporeuoudo proceedG4198V-PNM-2S αὐτοῖςautoisthemG0846P-DPM μηδὲνmēdennothingG3367A-ASN-N διακρινόμενος,diakrinomenosdoubting,G1252V-PMP-NSM ἀπέσταλκαapestalkahave sentG0649V-RAI-1S αὐτούς.autousthem.G0846P-APM 21 പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തു എന്നു ചോദിച്ചു.
καταβὰςkatabasHaving gone downG2597V-2AAP-NSM ΠέτροςPetrosPeterG4074GN-NSM-P ἀπεσταλμενοῦςapestalmenoussentG0649V-RPP-APM ΚορνηλίουKornēliouCorneliusG2883N-GSM-P αὑτὸν,hautonhimG0846P-ASM εἶπεν·eipenhe said;G2036V-2AAI-3S ζητεῖτε·zēteiteyou seek;G2212V-PAI-2P τίςtiswhat [is]G5101I-NSF αἰτίαaitiacauseG0156N-NSF πάρεστε;paresteyou are here?G3918V-PAI-2P 22 അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊൎന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
εἶπαν·eipanthey said;G2036V-2AAI-3P ΚορνήλιοςKornēliosCorneliusG2883N-NSM-P ἑκατοντάρχης,hekatontarchēsa centurion,G1543N-NSM δίκαιοςdikaiosrighteousG1342A-NSM φοβούμενοςphoboumenosfearingG5399V-PNP-NSM μαρτυρούμενόςmarturoumenosbeing well testified toG3140V-PPP-NSM ἔθνουςethnousnationG1484N-GSN Ἰουδαίων,IoudaiōnJews,G2453N-GPM-PG ἐχρηματίσθηechrēmatisthēwas divinely instructedG5537V-API-3S ἀγγέλουangelouan angelG0032GN-GSM μεταπέμψασθαίmetapempsasthaito send forG3343V-AMN αὐτοῦautouof himG0846P-GSM ἀκοῦσαιakousaito hearG0191V-AAN ῥήματαrhēmatadeclarationG4487N-APN 23 അവൻ അവരെ അകത്തു വിളിച്ചു പാൎപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.
εἰσκαλεσάμενοςeiskalesamenosHaving called inG1528V-ADP-NSM αὐτοὺςautousthemG0846P-APM ἐξένισεν.exenisenhe lodged [them].G3579V-AAI-3S ἐπαύριονepaurionnext dayG1887ADV ἀναστὰςanastashaving risen upG0450V-2AAP-NSM ΠέτροςPetrosPeterG4074GN-NSM-P ἐξῆλθενexēlthenhe went forthG1831V-2AAI-3S αὐτοῖς,autoisthem,G0846P-DPM ἀδελφῶνadelphōnbrothersG0080N-GPM ἸόππηςIoppēsJoppaG2445N-GSF-L συνῆλθονsunēlthonwent withG4905V-2AAI-3P 24 പിറ്റെന്നാൾ കൈസൎയ്യയിൽ എത്തി; അവിടെ കൊൎന്നേല്യൊസ് ചാൎച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവൎക്കായി കാത്തിരുന്നു.
ἐπαύριονepaurionnext dayG1887ADV εἰσῆλθενeisēlthenhe enteredG1525V-2AAI-3S Καισάρειαν·KaisareianCaesarea;G2542HN-ASF-L ΚορνήλιοςKornēliosCorneliusG2883N-NSM-P προσδοκῶνprosdokōnexpectingG4328V-PAP-NSM αὐτοὺςautousthemG0846P-APM συγκαλεσάμενοςsugkalesamenoshaving called togetherG4779V-AMP-NSM συγγενεῖςsungeneisrelativesG4773A-APM αὐτοῦautouof himG0846P-GSM ἀναγκαίουςanagkaiouscloseG0316A-APM φίλους.philousfriends.G5384A-APM 25 പത്രൊസ് അകത്തു കയറിയപ്പോൾ കൊൎന്നേല്യൊസ് എതിരേറ്റു അവന്റെ കാല്ക്കുൽ വീണു നമസ്കരിച്ചു.
ἐγένετοegenetowasG1096V-2ADI-3S εἰσελθεῖνeiseltheinenteringG1525V-2AAN Πέτρον,PetronPeter,G4074GN-ASM-P συναντήσαςsunantēsashaving metG4876V-AAP-NSM αὐτῷautōwith himG0846P-DSM ΚορνήλιοςKornēliosCorneliusG2883N-NSM-P πεσὼνpesōnhaving fallenG4098V-2AAP-NSM προσεκύνησεν.prosekunēsenworshiped [him].G4352V-AAI-3S 26 പത്രൊസോ: എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു,
ΠέτροςPetrosPeterG4074GN-NSM-P ἤγειρενēgeirenlifted upG1453V-AAI-3S λέγων·legōnsaying;G3004GV-PAP-NSM ἀνάστηθι·anastēthido rise up;G0450V-2AAM-2S αὐτὸςautosmyselfG0846P-NSM ἄνθρωπόςanthrōposa manG0444N-NSM εἰμι.eimiam.G1510V-PAI-1S 27 അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു:
συνομιλῶνsunomilōntalkingG4926V-PAP-NSM αὐτῷautōwith himG0846P-DSM εἰσῆλθενeisēlthenhe enteredG1525V-2AAI-3S εὑρίσκειheuriskeihe findsG2147V-PAI-3S συνεληλυθόταςsunelēluthotashaving gathered togetherG4905V-2RAP-APM πολλούς,pollousmany,G4183A-APM 28 അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.
ἔφηephēHe was sayingG5346V-IAI-3S αὐτούς·autousthem;G0846P-APM ὑμεῖςhumeisYou yourselvesG4771P-2NP ἐπίστασθεepistastheknowG1987V-PNI-2P ἀθέμιτόνathemitonunlawfulG0111A-NSN ἐστινestinit isG1510V-PAI-3S ἀνδρὶandrifor a manG0435GN-DSM ἸουδαίῳIoudaiōJewishG2453A-DSM-PG κολλᾶσθαιkollasthaito unite himselfG2853V-PPN προσέρχεσθαιproserchesthaito come nearG4334V-PNN ἀλλοφύλῳ·allophulōto [someone] foreign;G0246A-DSM κἀμοὶkamoiAnd to meG1473P-1DS + G2532 ἔδειξενedeixenhas shownG1166V-AAI-3S μηδέναmēdenanothingG3367A-ASM ἀκάθαρτονakathartonuncleanG0169A-ASM λέγεινlegeinto callG3004HV-PAN ἄνθρωπον,anthrōponman,G0444N-ASM 29 അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു.
ἀναντιρρήτωςanantirrētōswithout objectionG0369ADV ἦλθονēlthonI cameG2064V-2AAI-1S μεταπεμφθείς.metapemphtheishaving been summoned.G3343V-APP-NSM πυνθάνομαιpunthanomaiI inquireG4441V-PNI-1S οὖν,ountherefore,G3767CONJ τίνιtinifor whatG5101I-DSM μετεπέμψασθέmetepempsasthedid you summonG3343V-AMI-2P 30 അതിന്നു കൊൎന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാൎത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:
ΚορνήλιοςKornēliosCorneliusG2883N-NSM-P ἔφη·ephēwas saying;G5346V-IAI-3S τετάρτηςtetartēsfourG5067A-GSF ἡμέραςhēmerasdaysG2250N-GSF μέχριmechriuntilG3360PREP ταύτηςtautēsthisG3778D-GSF ἤμηνēmēnI wasG1510V-IMI-1S νηστεύωνnēsteuōnfastingG3522V-PAP-NSM ἐνάτηνenatēnninthG1766A-ASF προσευχόμενοςproseuchomenosprayingG4336V-PNP-NSM μου,mouof mine,G3165P-1GS ἔστηestēstoodG2476V-2AAI-3S ἐνώπιόνenōpionbeforeG1799PREP ἐσθῆτιesthētiapparelG2066N-DSF λαμπρᾷlamprabrightG2986A-DSF 31 കൊൎന്നേല്യൊസേ, ദൈവം നിന്റെ പ്രാൎത്ഥന കേട്ടു നിന്റെ ധൎമ്മം ഓൎത്തിരിക്കുന്നു.
φησίν·phēsinsaid;G5346V-PAI-3S Κορνήλιε,KornēlieCornelius,G2883N-VSM-P εἰσηκούσθηeisēkousthēhas been heardG1522V-API-3S προσευχὴproseuchēprayerG4335N-NSF ἐλεημοσύναιeleēmosunaialmsG1654N-NPF ἐμνήσθησανemnēsthēsanwas rememberedG3403V-API-3P ἐνώπιονenōpionbeforeG1799PREP θεοῦ.theouGod.G2316N-GSM-T 32 യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാൎക്കുന്നു എന്നു പറഞ്ഞു.
πέμψονpempsondo sendG3992V-AAM-2S ἸόππηνIoppēnJoppaG2445N-ASF-L μετακάλεσαιmetakalesaido yourself call forG3333V-AMM-2S ΣίμωναSimōnaSimonG4613ON-ASM-P ἐπικαλεῖταιepikaleitaiis calledG1941V-PPI-3S Πέτρος·PetrosPeter;G4074GN-NSM-P ξενίζεταιxenizetailodgesG3579V-PPI-3S οἰκίᾳoikia[the] houseG3614GN-DSF ΣίμωνοςSimōnosof SimonG4613NN-GSM-P βυρσέωςburseōsa tannerG1038N-GSM θάλασσανthalassan[the] seaG2281N-ASF παραγενόμενοςparagenomenoshaving comeG3854V-2ADP-NSM λαλήσειlalēseihe will speakG2980V-FAI-3S 33 ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ വന്നതു ഉപകാരം. കൎത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.
ἐξαυτῆςexautēsAt onceG1824ADV ἔπεμψαepempsaI sentG3992V-AAI-1S σύsuyou yourselfG4771P-2NS ἐποίησαςepoiēsasdidG4160GV-AAI-2S παραγενόμενος.paragenomenoshaving come.G3854V-2ADP-NSM πάντεςpantesallG3956A-NPM ἡμεῖςhēmeiswe ourselvesG3165P-1NP ἐνώπιονenōpionbeforeG1799PREP πάρεσμενparesmenare presentG3918V-PAI-1P ἀκοῦσαιakousaito hearG0191V-AAN τὰtathe [things]G3588T-APN προστεταγμέναprostetagmenacommandedG4367V-RPP-APN κυρίου.¶kuriouLord.G2962GN-GSM-T 34 അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും
ἈνοίξαςAnoixasHaving openedG0455V-AAP-NSM ΠέτροςPetrosPeterG4074GN-NSM-P στόμαstomamouthG4750N-ASN εἶπεν·eipenhe said;G2036V-2AAI-3S ἀληθείαςalētheiasa truthG0225N-GSF καταλαμβάνομαιkatalambanomaiI graspedG2638V-PMI-1S ἔστινestinisG1510V-PAI-3S προσωπολήμπτηςprosōpolēmptēsOne who shows partialityG4381N-NSM θεός,theosGod,G2316N-NSM-T 35 ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവൎത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാൎത്ഥമായി ഗ്രഹിക്കുന്നു.
παντὶpantieveryG3956A-DSN ἔθνειethneinationG1484N-DSN φοβούμενοςphoboumenosis fearingG5399V-PNP-NSM ἐργαζόμενοςergazomenosworkingG2038V-PNP-NSM δικαιοσύνηνdikaiosunēnrighteousnessG1343N-ASF δεκτὸςdektosacceptableG1184A-NSM ἐστιν.estinis.G1510V-PAI-3S 36 അവൻ എല്ലാവരുടെയും കൎത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം,
ἀπέστειλενapesteilenHe sentG0649V-AAI-3S υἱοῖςhuioissonsG5207N-DPM ἸσραὴλIsraēlof IsraelG2474N-GSM-L εὐαγγελιζόμενοςeuangelizomenosevangelising [about]G2097V-PMP-NSM εἰρήνηνeirēnēnpeaceG1515N-ASF Χριστοῦ,ChristouChrist —G5547N-GSM-T ἐστινestinisG1510V-PAI-3S πάντωνpantōnof allG3956A-GPM κύριος,kuriosLord,G2962GN-NSM-T 37 യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വൎത്തമാനം,
ὑμεῖςhumeisYou yourselvesG4771P-2NP οἴδατεoidateknowG6063V-RAI-2P γενόμενονgenomenonhaving comeG1096V-2ADP-ASN ῥῆμαrhēmadeclarationG4487N-ASN καθ᾽kath᾽throughG2596PREP Ἰουδαίας,IoudaiasJudea,G2449N-GSF-L ἀρξάμενοςarxamenoshaving begunG0757V-AMP-NSM ΓαλιλαίαςGalilaiasGalileeG1056GN-GSF-L βάπτισμαbaptismabaptismG0908N-ASN ἐκήρυξενekēruxenproclaimedG2784V-AAI-3S Ἰωάννης,IōannēsJohn:G2491GN-NSM-P 38 നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.
ἸησοῦνIēsounJesusG2424GN-ASM-P Ναζαρέθ,NazarethNazareth,G3478N-GSF-L ἔχρισενechrisenanointedG5548V-AAI-3S πνεύματιpneumatiSpiritG4151GN-DSN δυνάμει,dunameiwith power,G1411N-DSF διῆλθενdiēlthenwent aboutG1330V-2AAI-3S εὐεργετῶνeuergetōndoing goodG2109V-PAP-NSM ἰώμενοςiōmenoshealingG2390V-PNP-NSM πάνταςpantasallG3956A-APM καταδυναστευομένουςkatadunasteuomenousbeing oppressedG2616V-PPP-APM διαβόλου,diaboloudevil,G1228A-GSM αὐτοῦ·autouHim;G0846P-GSM 39 യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു;
ἡμεῖςhēmeiswe ourselvesG3165P-1NP ἐσμενesmenareG1510V-PAI-1P μάρτυρεςmartureswitnessesG3144N-NPM πάντωνpantōnof all thingsG3956A-GPN ἐποίησενepoiēsenHe didG4160GV-AAI-3S χώρᾳchōraregionG5561N-DSF ἸουδαίωνIoudaiōnJewsG2453N-GPM-PG Ἰερουσαλήμ·IerousalēmJerusalem;G2419N-DSF-L ἀνεῖλανaneilanthey executedG0337V-2AAI-3P κρεμάσαντεςkremasanteshaving hanged [Him]G2910V-AAP-NPM ξύλου.xuloua tree.G3586N-GSN 40 ദൈവം അവനെ മൂന്നാം നാൾ ഉയിൎത്തെഴുന്നേല്പിച്ചു,
τοῦτονtoutonThis OneG3778D-ASM ἤγειρενēgeirenraised upG1453V-AAI-3S τρίτῃtritēthirdG5154A-DSF ἔδωκενedōkengaveG1325V-AAI-3S ἐμφανῆemphanērevealedG1717A-ASM γενέσθαιgenesthaito becomeG1096V-2ADN 41 സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിൎത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.
οὐounot [revealed]G3756PRT-N παντὶpantito allG3956A-DSM μάρτυσινmartusinto [the] witnessesG3144N-DPM προκεχειροτονημένοιςprokecheirotonēmenoischosen beforehandG4401V-RPP-DPM ἡμῖν,hēminto usG3165P-1DP οἵτινεςoitineswhoG3748R-NPM συνεφάγομενsunephagomenwe ate withG4906V-2AAI-1P συνεπίομενsunepiomenwe drank withG4844V-2AAI-1P ἀναστῆναιanastēnairisingG0450V-2AAN αὐτὸνautonof HimG0846P-ASM νεκρῶν·nekrōn[the] dead;G3498A-GPM 42 ജീവികൾക്കും മരിച്ചവൎക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
παρήγγειλενparēngeilenHe instructedG3853V-AAI-3S κηρύξαιkēruxaito proclaimG2784V-AAN διαμαρτύρασθαιdiamarturasthaito testify fullyG1263V-ADN ἐστινestinisG1510V-PAI-3S ὡρισμένοςhōrismenosappointedG3724V-RPP-NSM κριτὴςkritēs[as] judgeG2923N-NSM ζώντωνzōntōnof livingG2198V-PAP-GPM νεκρῶν.nekrōndead.G3498A-GPM 43 അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
τούτῳtoutōTo HimG3778D-DSM πάντεςpantesallG3956A-NPM προφῆταιprophētaiprophetsG4396N-NPM μαρτυροῦσινmarturousinbear witnessG3140V-PAI-3P ἄφεσινaphesin[that] forgivenessG0859N-ASF ἁμαρτιῶνhamartiōnof sinsG0266N-GPF λαβεῖνlabeinreceivingG2983V-2AAN ὀνόματοςonomatosnameG3686N-GSN αὐτοῦautouof HimG0846P-GSM πάνταpantaeveryoneG3956A-ASM πιστεύονταpisteuontais believingG4100V-PAP-ASM αὐτόν.¶autonHim.G0846P-ASM 44 ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
λαλοῦντοςlalountoswhen is speakingG2980V-PAP-GSM ΠέτρουPetrouPeterG4074GN-GSM-P ῥήματαrhēmatadeclarationsG4487N-APN ταῦταtautatheseG3778D-APN ἐπέπεσενepepesenfellG1968V-2AAI-3S πάνταςpantasallG3956A-APM ἀκούονταςakouontashearingG0191V-PAP-APM λόγον.logonword.G3056N-ASM 45 അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
ἐξέστησανexestēsanwere amazedG1839V-2AAI-3P περιτομῆςperitomēs[the] circumcisionG4061N-GSF πιστοὶpistoibelieversG4103A-NPM ὅσοιhosoias many asG3745K-NPM συνῆλθανsunēlthanhad come withG4905V-2AAI-3P Πέτρῳ,PetrōPeter,G4074GN-DSM-P ἔθνηethnēGentilesG1484N-APN πνεύματοςpneumatosSpiritG4151GN-GSN ἐκκέχυται·ekkechutaihas been poured out;G1632V-RPI-3S 46 പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകൎന്നതു കണ്ടു വിസ്മയിച്ചു.
ἤκουονēkouonThey were hearingG0191V-IAI-3P αὐτῶνautōnwhen theyG0846P-GPM λαλούντωνlalountōnare speakingG2980V-PAP-GPM γλώσσαιςglōssaisin tonguesG1100N-DPF μεγαλυνόντωνmegalunontōnmagnifyingG3170V-PAP-GPM θεόν.theonGod.G2316N-ASM-T ἀπεκρίθηapekrithēansweredG0611V-ADI-3S Πέτρος·PetrosPeter;G4074GN-NSM-P 47 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആൎക്കു കഴിയും എന്നു പറഞ്ഞു.
μήτιmētisurely not everG3385PRT-N δύναταιdunataiis ableG1410V-PNI-3S κωλῦσαίkōlusaito withholdG2967V-AAN βαπτισθῆναιbaptisthēnaito baptizeG0907V-APN τούτους,toutoustheseG3778D-APM οἵτινεςoitineswhoG3748R-NPM ἔλαβονelabonhave receivedG2983V-2AAI-3P καὶkaialso [have]G2532CONJ ἡμεῖς;hēmeiswe ourselves?G3165P-1NP 48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
προσέταξενprosetaxenHe commandedG4367V-AAI-3S αὐτοὺςautousthemG0846P-APM ὀνόματιonomatinameG3686N-DSN ἸησοῦIēsouof JesusG2424GN-GSM-P ΧριστοῦChristouChristG5547N-GSM-T βαπτισθῆναιbaptisthēnaito be baptizedG0907V-APN κυρίου.kuriouLord.G2962GN-GSM-T ἠρώτησανērōtēsanthey askedG2065V-AAI-3P ἐπιμεῖναιepimeinaito remainG1961V-AAN ἡμέραςhēmerasdaysG2250N-APF τινάς.¶tinassome.G5100X-APF